"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 99 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|SCGHS Nellimoodu}}
{{prettyurl|St.Chrysostom G.H.S Nellimoodu}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ..
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ..
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 17: വരി 18:
|സ്ഥാപിതമാസം=01
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1952
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം= സെന്റ്‌ ക്രിസോസ്റ്റോം   ജി എച്ച് എസ് ,നെല്ലിമൂട് ,നെല്ലിമൂട് ,695524
|സ്കൂൾ വിലാസം= സെന്റ്‌ ക്രിസോസ്റ്റോം ജി എച്ച് എസ് ,നെല്ലിമൂട്,നെല്ലിമൂട്,695524
|പോസ്റ്റോഫീസ്=നെല്ലിമൂട്  
|പോസ്റ്റോഫീസ്=നെല്ലിമൂട്  
|പിൻ കോഡ്=695524
|പിൻ കോഡ്=695524
വരി 39: വരി 40:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=167
|ആൺകുട്ടികളുടെ എണ്ണം 1-10=237
|പെൺകുട്ടികളുടെ എണ്ണം 1-10=2374
|പെൺകുട്ടികളുടെ എണ്ണം 1-10=2225
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2462
|അദ്ധ്യാപകരുടെ എണ്ണം 1-10=82
|അദ്ധ്യാപകരുടെ എണ്ണം 1-10=82
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 64: വരി 65:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ അതിയന്നൂർ പഞ്ചായത്തിൽ  നെല്ലിമൂട് എന്ന  പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .അതിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിട്ടു നിൽക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് [https://schoolwiki.in/sw/vr9 നെല്ലിമൂട്]. സ്കൂളിന്റെ ചരിത്ര നേട്ടങ്ങളും വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങളും പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ.......


== '''ചരിത്രം''' ==
== '''ചരിത്രം''' ==
 
സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് MA.LT  നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ.  [[സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ചരിത്രം|സ്ക്കൂളിന്റെ]] .......
 
 
സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് MA.LT  നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ.  [[സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ചരിത്രം|സ്ക്കൂളിന്റെ]] .......
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാല് ബഹുനില മന്ദിരങ്ങളിലായി 29 യു.പി. ക്ലാസുകളും 34 ഹൈസ്ക്കൂൾ ക്ലാസുകളും പ്രവർത്തിക്കുന്നു.
നാല് ബഹുനില മന്ദിരങ്ങളിലായി 29 യു.പി. ക്ലാസുകളും 34 ഹൈസ്ക്കൂൾ ക്ലാസുകളും പ്രവർത്തിക്കുന്നു.[[സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/സൗകര്യങ്ങൾ]]......
ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളിലായി ഏകദേശം 28  കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 സ്മാർട്ട് റൂമുകളുണ്ട്. 34 ഹൈസ്ക്കൂൾ ക്ലാസുകളും ഹൈടെക്  ആണ്.   സയൻസ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.കുട്ടികൾക്ക്  ആവശ്യത്തിനുള്ള ടോയിലറ്റ് സൗകര്യവും ലഭ്യമാണ്.ഇതിനുപുറമെ  കുട്ടികൾക്ക്  കളിയ്ക്കാൻ  വിശാലമായ മൈതാനവുമുണ്ട്.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
 
[{{PAGENAME}}
*ബാന്റ് ട്രൂപ്പ്.
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*[[{{PAGENAME}}/റെ‍ഡ് ക്രോസ്|റെ‍ഡ് ക്രോസ്]]
*[[യുവജനോത്സവം]]
 
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]
*ഗൈഡ്‌സ് 
*[[സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/വിദ്യാരംഗം|വിദ്യാരംഗം]]  
*ആർട്സ് ക്ലബ്ബ് 
*സ്പോർട്സ് ക്ലബ്ബ്
*ടൂറിസം ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ്
*ഗൈഡിങ്
*ഫിലിം  ക്ലബ്ബ്
*ലൈബ്രറി
*നേട്ടങ്ങൾ
*ഹൈടെക് സ്കൂൾ
* [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]
 
*[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
 
=='''ഇംഗ്ലീഷ് ക്ലബ്ബ്'''==
ഇംഗ്ലീഷ്  അധ്യാപികമാരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.
 
=='''എസ് എസ് ക്ലബ്'''==
  അമൃത അമൃത മഹോത്സവത്തിന് ഭാഗമായി എല്ലാ കുട്ടികളും സ്വാതന്ത്ര്യസമര ജ്വാല തെളിയിക്കുന്നു തെളിയിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾ തന്നെ അതിയന്നൂർ പഞ്ചായത്തിന്റെ ഇന്നലെ സ്കൂൾ സ്ഥിതിചെയ്യുന്ന നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശമായ അതിന്റെ പഞ്ചായത്തിലെ ഒരു പ്രാദേശിക ചരിത്രം സ്കൂളിൽ നിന്നും എഴുതി തയ്യാറാക്കി അധ്യാപകരുടെയും കുട്ടികളുടെയും ഒത്തൊരുമിച്ചുള്ള പങ്കാളിത്തത്തോടെ എഴുതി തയ്യാറാക്കിദിനാചരണങ്ങളും ആയി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യം കുട്ടികളിൽ ബോധവൽക്കരണം നടത്തിവരുന്നു സാഹിത്യം കല കായികം ശാസ്ത്രം എന്നീ വിഭാഗത്തിലുള്ള പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നതിന് ഭാഗമായി ഡോക്ടർ സോമരാജൻ ആയുർവേദ വൈദ്യൻ ആദരിക്കുകയും അദ്ദേഹവുമായി അഭിമുഖ സംഭാഷണം നടത്തുകയും ചെയ്തു കൂടാതെ ഭരണഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ ഭരണഘടന തയ്യാറാക്കി പ്രകാശനം ചെയ്തു.
 
== '''എക്കോ ക്ലബ്''' ==
പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു.ഇതിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പച്ചക്കറി തോട്ടം നിർമിക്കുകയും ചെയ്തു കൂടാതെ വനംവകുപ്പിന് നേതൃത്വത്തിൽ നടന്ന പ്രസംഗം ഉപന്യാസം എന്നിവയ്ക്ക് നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു ഒരു ഔഷധത്തോട്ട എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമിച്ചു വരുന്നു
 
=='''ഹെൽത്ത് ക്ലബ്ബ്'''==
ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക്  റൂബല്ലാ വാക്സിനേഷൻ എടുക്കുന്നതിനെക്കുറിച്ച്  ബോധവത്കരണം നടത്തി. വിറ്റാമിൻ ഗുളിക നൽകിവരുന്നു.ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ ക്രമീകരിക്കുകയും ഹെൽത്ത് ഹൈജീൻ എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീമതി രാഖി ശ്രീമതി പ്രിയ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ്സ് സംഘടിപ്പിക്കുകയും ചെയ്തു കുട്ടികൾക്ക് ഫ്രീയായി വിതരണം ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിച്ചു ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ നന്ദകുമാറിനെ കുഷ്ഠരോഗ ത്തെക്കുറിച്ചുള്ള അവബോധ ക്ലാസ് 5 10 ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള വാക്സിനേഷൻ എന്നിവയും ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.
=='''ഹിന്ദി ക്ലബ്ബ്'''==
രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് പ്രോത്സാഹനം നൽകുന്നതിനായി വിവിധ പരിപാടികൾ ഹിന്ദി ക്ലബ്ബ്  സംഘടിപ്പിക്കുന്നു. വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തിൽ  വിവിധ പ്രവർത്തനങ്ങൾ നടത്തി . എല്ലാ ബുധനാഴ്ചയും ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ അസംബ്ലി നടത്തുന്നു.
 
== '''KCSL''' ==
നീതിയിലും സ്നേഹത്തിലും ഈശ്വര വിശ്വാസത്തിൽ അടിയുറച്ച് ഒരു തലമുറയെ വാർത്തെടുക്കുന്നത് kccl സംഘടന ശ്രദ്ധ പതിപ്പിക്കുന്നു സെക്സ് വിനീത പൂൾ ശ്രീമതി സലിം എന്നിവരുടെ നേതൃത്വത്തിൽ ഈ സംഘടന സജീവമായി പ്രവർത്തിക്കുന്നു
 
== '''ഗാന്ധിദർശൻ''' ==
  ശ്രീമതി സ്റ്റെല്ല ശ്രീമതി പ്രതിഭ എന്നിവരുടെ നേതൃത്വത്തിൽ ഗാന്ധിദർശൻ സജീവമായി പ്രവർത്തിക്കുന്നു തൊഴിൽ പരിശീലനത്തിന് ഭാഗമായി സോപ്പ് നിർമ്മാണം ലോഷൻ നിർമാണം എന്നിവയും നടത്തിവരുന്നു
 
== '''ലിറ്റിൽ കൈറ്റ്സ്''' ==
2019 ജൂൺ മാസത്തിൽ സിസ്റ്റർ ശോഭയുടെയും ശ്രീമതി മഞ്ജുവിനെയും നേതൃത്വത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു എല്ലാം ബുധനാഴ്ചകളിലും 3 30 വരെ മുതൽ നാല് 30 വരെ ആണ് ക്ലാസുകൾ നടത്തിവരുന്നത് ആനിമേഷൻ സ്റ്റോറി സ്റ്റോറി ബോർഡ് തയ്യാറാക്കൽ ആനിമേഷൻ ഇങ്ക്സ്കേപ്പ് ഗ്രാഫിക് എഡിറ്റർ പ്രോഗ്രാം തുടങ്ങി വിവരവിനിമയ സാങ്കേതിക വിദ്യയിലെ വ്യത്യസ്തമേഖലകളിൽ കുട്ടികളുടെ ശ്രദ്ധ പഠിപ്പിക്കാനും അതോടൊപ്പം അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും ലിറ്റിൽ കൈറ്റ്സ് ന് സാധിച്ചു
 
== '''റെഡ് ക്രോസ്''' ==
അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെഡ് ക്രോസ് 2010 മുതൽ ഈ സ്കൂളിൽ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു ഫുഡ് ഫെസ്റ്റ് നടത്തി നിർധനരായ രണ്ടു കുട്ടികൾക്ക് 10000 രൂപ വീതം കൊടുത്തു കൂടാതെ ഭിന്നശേഷിക്കാരായ കുട്ടികളെ സന്ദർശിച്ച് അവർക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു ഹോസ്പിറ്റൽ സന്ദർശിച്ചു കൂട്ടിരിപ്പുകാർക്ക് ഫുഡ് നൽകുകയും ഹോസ്പിറ്റൽ വൃത്തിയാക്കുകയും ചെയ്തു
 
=='''"നവപ്രഭ "'''==
മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ പഠനപ്രവർത്തനമാണ് 'നവപ്രഭ'. .
 
=='''വർക്ക് എക്സ്പീരിയൻസ്'''==
ലോക ഡൗൺ കാലത്തെ അളവിൽ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും അവരുടെ സർഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിപരിചയം ഓൺലൈൻ ക്ലാസുകളിലെ കുട്ടികൾക്ക് വർക്കുകൾ നൽകുകയും ആ വർക്കുകൾ ക്ലാസ്സുകളിൽ പ്രദർശിപ്പിക്കുന്നതിനും കുട്ടികൾക്ക് അവസരം നൽകി. ലോക്കഡൗണിൽ വിരിഞ്ഞ വസന്തം എന്ന പ്രോഗ്രാം ഡിസംബർ 19 ആം തീയതി സ്കൂളിൽ സംഘടിപ്പിച്ചു ഈ വസന്തത്തിൽ പങ്കെടുക്കുന്നതിനാൽ ധാരാളം കുഞ്ഞുങ്ങൾ തങ്ങളിൽ വിരിഞ്ഞ ഭാവനകളെ രൂപങ്ങൾ ആക്കി മാറ്റി സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി.
 
=='''ഗൈഡിങ്'''==
സേവനസന്നദ്ധതയും ദേശസ്നേഹികളും വർണ്ണ വർഗ്ഗ ജാതി മത ങ്ങൾക്ക് അതീതമായി മാനവികത ഉൾക്കൊള്ളാനും ഉത്തമ പൗരന്മാരായി വളരാൻ സജ്ജമാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ശ്രീമതി സജിത ശ്രീമതി മേരി ഫാൻസി എന്നിവരുടെ നേതൃത്വത്തിൽ ഡൈനിങ് മൂന്ന് യൂണിറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നു
 
== '''വർക്ക് എക്സ്പീരിയൻസ്''' ==
ലോക ഡൗൺ കാലത്തെ അളവിൽ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും അവരുടെ സർഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിപരിചയം ഓൺലൈൻ ക്ലാസുകളിലെ കുട്ടികൾക്ക് വർക്കുകൾ നൽകുകയും ആ വർക്കുകൾ ക്ലാസ്സുകളിൽ പ്രദർശിപ്പിക്കുന്നതിനും കുട്ടികൾക്ക് അവസരം നൽകി. ലോക്കഡൗണിൽ വിരിഞ്ഞ വസന്തം എന്ന പ്രോഗ്രാം ഡിസംബർ 19 ആം തീയതി സ്കൂളിൽ സംഘടിപ്പിച്ചു ഈ വസന്തത്തിൽ പങ്കെടുക്കുന്നതിനാൽ ധാരാളം കുഞ്ഞുങ്ങൾ തങ്ങളിൽ വിരിഞ്ഞ ഭാവനകളെ രൂപങ്ങൾ ആക്കി മാറ്റി സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി.
 
==[[2019-20 ലെ പ്രവർത്തനങ്ങൾ]]==
==[[2020-21 ലെ പ്രവർത്തനങ്ങൾ|'''2020-21 ലെ പ്രവർത്തനങ്ങൾ''']]==
=='''മാനേജ്മെന്റ്'''==
മലങ്കര കത്തോലിക്ക സഭയുടെ  തിരുവനന്തപുരം അതിരൂപതയിൽ പാറശ്ശാല രൂപതയുടെ സ്ഥാപനം. അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് മെത്രാപോലീത്ത മാനേജരായും, വെരി. റവ. ഫാ. ഷീൻ തങ്കാലയം കറസ്പോണ്ടൻറായും പ്രവർത്തിക്കുന്നു.
 
=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
==='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''===
 
{| class="wikitable mw-collapsible mw-collapsed"
{| class="wikitable"
|-
|-
!പേര്!!വർഷം
!പേര്!!വർഷം
വരി 179: വരി 109:
|സി. ലിസ്സമ്മ റ്റി. ജെ    ഡി. എം      ‌‌‌‌‌||2015-2020
|സി. ലിസ്സമ്മ റ്റി. ജെ    ഡി. എം      ‌‌‌‌‌||2015-2020
|-
|-
|ശ്രീമതി ലിറ്റിൽ എം. പി
|2020-2024
|-
|സി. മോൾജി ജോസ്
|2024-
|}
==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!
!'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''
|-
|1
|
|ശ്രീ. ചാൾസ്. എക്സ് എം.പിമികച്ച പാർലമെന്റേറിയൻ
|-
|2
|
|ശ്രീ. സുന്ദരം നാടാർ മൂൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു
|-
|3
|
|കരമന എൻ.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും എഴുത്തുകാരിയുമായProf. ശ്രീദേവി
|-
|4
|
|ശ്രീ ബിപിൻ - Airforce Transport Pilot – Hyderabad
|-
|5
|
|ത്രേസ്യ ലൂയിസ്
മിസ് കേരള  2024
|}
|}
='''==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===
1.മികച്ച പാർലമെന്റേറിയൻ - ശ്രീ. ചാൾസ്. എക്സ് എം.പി<br />
2.മൂൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ശ്രീ. സുന്ദരം നാടാർ <br />
3.കരമന എൻ.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും എഴുത്തുകാരിയുമായ Prof. ശ്രീദേവി<br />
4.ശ്രീ ബിപിൻ - Airforce Transport Pilot – Hyderabad
==വഴികാട്ടി==
==വഴികാട്ടി==
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ ബാലരാമപുരത്ത്  വഴിമുക്ക് നിന്ന് വലത്തോട്ട് തിരിഞ്ഞ് കാഞ്ഞിരംകുളം പൂവാർ റോഡിൽ  10 km  സ്ഥിതി ചെയ്യുന്നു.
* തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ ബാലരാമപുരത്ത്  വഴിമുക്ക് നിന്ന് വലത്തോട്ട് തിരിഞ്ഞ് കാഞ്ഞിരംകുളം പൂവാർ റോഡിൽ  10 km  അകലത്തിൽ സ്ഥിതി ചെയ്യുന്നു.
 
* തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (10 കിലോമീറ്റർ)
*പൂവാറിൽ നിന്ന് കാഞ്ഞിരംകുളം തിരുവനന്തപുരം റോഡിൽ 15 km സ്ഥിതി  ചെയ്യുന്നു
* പൂവാറിൽ നിന്ന് കാഞ്ഞിരംകുളം തിരുവനന്തപുരം റോഡിൽ 15 km അകലത്തിൽ സ്ഥിതി  ചെയ്യുന്നു
{| style="margin: 0 auto;"
{{Slippymap|lat= 8.37572|lon=77.04788|zoom=18|width=full|height=400|marker=yes}}
 
|}
*
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
 
|}
 
{{#multimaps:  8.3757202,77.0454426 | zoom=8 }}
 
 
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:36, 21 നവംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്
വിലാസം
നെല്ലിമൂട്

സെന്റ്‌ ക്രിസോസ്റ്റോം ജി എച്ച് എസ് ,നെല്ലിമൂട്,നെല്ലിമൂട്,695524
,
നെല്ലിമൂട് പി.ഒ.
,
695524
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം27 - 01 - 1952
വിവരങ്ങൾ
ഫോൺ0471 2261060
ഇമെയിൽscghs44013@gmail.com
കോഡുകൾ
സ്കൂൾ കോഡ്44013 (സമേതം)
യുഡൈസ് കോഡ്32140200124
വിക്കിഡാറ്റQ64036733
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അതിയന്നൂർ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ237
പെൺകുട്ടികൾ2225
ആകെ വിദ്യാർത്ഥികൾ2462
അദ്ധ്യാപകർ82
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിറ്റിൽ എം. പി
പി.ടി.എ. പ്രസിഡണ്ട്ജോണി. ജെ
എം.പി.ടി.എ. പ്രസിഡണ്ട്സ്റ്റെല്ല ഫ്രാൻസിസ്സ്
അവസാനം തിരുത്തിയത്
21-11-2024Scghs44013
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ അതിയന്നൂർ പഞ്ചായത്തിൽ നെല്ലിമൂട് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .അതിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിട്ടു നിൽക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് നെല്ലിമൂട്. സ്കൂളിന്റെ ചരിത്ര നേട്ടങ്ങളും വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങളും പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ.......

ചരിത്രം

സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് MA.LT നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ. സ്ക്കൂളിന്റെ .......

ഭൗതികസൗകര്യങ്ങൾ

നാല് ബഹുനില മന്ദിരങ്ങളിലായി 29 യു.പി. ക്ലാസുകളും 34 ഹൈസ്ക്കൂൾ ക്ലാസുകളും പ്രവർത്തിക്കുന്നു.സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/സൗകര്യങ്ങൾ......

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പേര് വർഷം
സി. സ്കൊളാസ്റ്റിക്ക ഡി. എം 1952-1970
ശ്രീമതി സൂസമ്മ ജോർജ്ജ് 1970-1971
ശ്രീമതി റ്റി. സി. സാറാമ്മ 1971-1984
സി. ഫ്രാൻസിസ് ‍ഷാന്താൾ ഡി. എം 1984-85
സി. വെറോണിക്ക ‍ഡി. എം. 1985-1989
സി. ഫ്ലാവിയ ഡി. എം. 1989-1995
സി. ജോർജ്ജിയ ഡി. എം. 1995-1997
സി. സുശീല ഡി. എം. 1997-2002
സി. ആൻസി ഡി. എം. 2002-2007
ശ്രീമതി ശോശാമ്മ ഗീവർഗ്ഗീസ് 2007-2008
സി. ആനി ജോസഫ് ഡി. എം. 2008-2011
ശ്രീമതി. ഷീല എൻ. കെ 2011-2012
ശ്രീമതി. സാലി ജേക്കബ് 2012-2015
സി. ലിസ്സമ്മ റ്റി. ജെ ഡി. എം ‌‌‌‌‌ 2015-2020
ശ്രീമതി ലിറ്റിൽ എം. പി 2020-2024
സി. മോൾജി ജോസ് 2024-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 ശ്രീ. ചാൾസ്. എക്സ് എം.പിമികച്ച പാർലമെന്റേറിയൻ
2 ശ്രീ. സുന്ദരം നാടാർ മൂൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു
3 കരമന എൻ.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും എഴുത്തുകാരിയുമായProf. ശ്രീദേവി
4 ശ്രീ ബിപിൻ - Airforce Transport Pilot – Hyderabad
5 ത്രേസ്യ ലൂയിസ്

മിസ് കേരള  2024

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ ബാലരാമപുരത്ത് വഴിമുക്ക് നിന്ന് വലത്തോട്ട് തിരിഞ്ഞ് കാഞ്ഞിരംകുളം പൂവാർ റോഡിൽ 10 km അകലത്തിൽ സ്ഥിതി ചെയ്യുന്നു.
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (10 കിലോമീറ്റർ)
  • പൂവാറിൽ നിന്ന് കാഞ്ഞിരംകുളം തിരുവനന്തപുരം റോഡിൽ 15 km അകലത്തിൽ സ്ഥിതി  ചെയ്യുന്നു
Map