"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 60: വരി 60:
|പ്രധാന അദ്ധ്യാപിക=സുനി റ്റി
|പ്രധാന അദ്ധ്യാപിക=സുനി റ്റി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=ബീന എം
|എം.പി.ടി.എ. പ്രസിഡണ്ട്=അനിൽ ഡിക്രൂസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അനിൽ ഡിക്രൂസ്
|സ്കൂൾ ചിത്രം=പ്രമാണം:സെന്റ് മേരീസ് എച്ച്. എസ്. എസ്, വിഴിഞ്ഞം..jpg
|സ്കൂൾ ചിത്രം=പ്രമാണം:സെന്റ് മേരീസ് എച്ച്. എസ്. എസ്, വിഴിഞ്ഞം..jpg

18:03, 3 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ വിഴിഞ്ഞം സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.

സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം
St. Mary's H. S. S. Vizhinjam
വിലാസം
കോട്ടപ്പുറം ,വിഴി‍ഞ്ഞം

സെൻറ് മേരീസ് എച്ച് എസ് എസ് , വിഴി‍ഞ്ഞം
,
കോട്ടപ്പുറം പി.ഒ.
,
695521
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ9446177862
ഇമെയിൽstmaryshsvzm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44047 (സമേതം)
എച്ച് എസ് എസ് കോഡ്01081
യുഡൈസ് കോഡ്32140200514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്61
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ454
പെൺകുട്ടികൾ432
ആകെ വിദ്യാർത്ഥികൾ886
അദ്ധ്യാപകർ38
ഹയർസെക്കന്ററി
ആൺകുട്ടികൾ173
പെൺകുട്ടികൾ161
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ105
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിറിൾ പെരേര
പ്രധാന അദ്ധ്യാപികസുനി റ്റി
പി.ടി.എ. പ്രസിഡണ്ട്ബീന എം
എം.പി.ടി.എ. പ്രസിഡണ്ട്അനിൽ ഡിക്രൂസ്
അവസാനം തിരുത്തിയത്
03-11-202444047CelineSolomon
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1902 ൽ ആണീ ഒരു എ ൽ പി വിദ്യാലയമായി സ്ഥാപിതമായത്.

കൂടുതൽ വിവരങ്ങൾക്കായ്

ഭൗതികസൗകര്യ‍ങ്ങൾ

1 സ്മാർട്ട് ക്ലാസ്സ് മുറികൾ

2. ഹൈടെക് ഐറ്റി ലാബ്

3. സയൻസ് ലാബ്

4. ഗണിതലാബ്

5. ആഡിറ്റോറിയം

6. ബാസ്ക്കറ്റ്ബോൾ ഗ്രൗണ്ട്.

7 ഗാലറി സൗകര്യമുള്ള കളിസ്ഥലം.

8. ടേബിൾ ടെന്നീസ് കോർട്ട് കൂടുതൽ വിവരങ്ങൾക്കായ്

പാഠ്യേതര പ്രവർത്തനങ്ങൾ


കൂടുതൽ വിവരങ്ങൾക്കായ്

മുൻ സാരഥികൾ

എച്ച് എസ്‌ എസ്
ക്രമ നമ്പർ പേര്
1 ആനറ്റ് മേരി
2 മെർലിൻ ഉഷ
3 വർഗ്ഗീസ്
4. റോസ്ലിൻ
5 ശ്രീലതദേവി
6 കനകദാസ്
7 ജോൺസൺ
8 റീന ലൂയിസ്
എച്ച്എസ്
ക്രമ നമ്പർ പേര്
1 ഫ്ളോറൻസ് ഫെർണാണ്ടസ്
2 ഡെറ്റിൻ
3. മര്യദാസൻ
4 രാജു
5 ഐഡ ഇനറ്റ്
6 റീന ലൂയിസ്
7 പോൾ ചന്ദ്  വി  ബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റീച്ചസ് ഫെർണാണ്ടസ്  _ രാഷ്ട്രീയം

ഫെർണാണ്ടസ് പെരേര _ സാമൂഹ്യസേവനം

വിജയകുമാർ _ സിനിമാനടൻ

അഡോൾഫ് ജെറോം _ ഗായകൻ




    വഴികാട്ടി

    തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിൽ നിന്നും തമ്പാനൂർ ബസ് സ്റ്റാൻഡിൽ എത്തുക .അവിടെ നിന്നും വിഴിഞ്ഞം പൂവാർ റൂട്ടിൽ  വിഴിഞ്ഞം ബസ് സ്റ്റാൻഡിൽ നിന്നും തൊട്ടടുത്തുള്ള തെന്നൂർക്കോണം ജംഗ്ഷനിൽ എത്തുക.തുടർന്നു വലതു വശത്തുള്ള ചർച് റോഡിലൂടെ 500 മീറ്റർ അകലെയായി സ്കൂൾ സ്ഥിതിചെയ്യുന്നു .ബാലരാമപുരത്തുനിന്നുമാണ് വരുന്നതെങ്കിൽ തെന്നൂർക്കോണം ജംഗ്ഷനിൽ എത്തിച്ചേരാം.(കിഴക്കേക്കോട്ട - അമ്പലത്തറ-ബൈപാസ് റോഡ് - വിഴിഞ്ഞം പോലീസ് സ്റ്റേഷൻ - കോട്ടപ്പുറം - സെൻ്റ് മേരീസ് എച്ച്.എസ്.എസ് വിഴിഞ്ഞം).


    Map