"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1889
|സ്ഥാപിതവർഷം=1889
|സ്കൂൾ വിലാസം=ജി.എച്ച്.എസ്.എസ് പാളയംകുന്ന്
|സ്കൂൾ വിലാസം=പാളയംകുന്ന്
|പോസ്റ്റോഫീസ്=പാളയംകുന്ന്  
|പോസ്റ്റോഫീസ്=പാളയംകുന്ന്  
|പിൻ കോഡ്=695146
|പിൻ കോഡ്=695146
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി ജി.എച്ച്.എസ്.എസ് പാളയംകുന്ന്
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
വരി 62: വരി 62:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|SMC ചെയർമാൻ=സരിത്ത്|SMC വൈസ് ചെയർമാൻ=നാസിം എം}}
|SMC ചെയർമാൻ=സരിത്ത് SMC വൈസ് ചെയർമാൻ=നാസിം എം
}}
   
   


വരി 230: വരി 231:
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 60കി.മി. അകലം * വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 5 കിലോ മീറ്റർ അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 60കി.മി. അകലം * വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 5 കിലോ മീറ്റർ അകലം
{|style="margin: 0 auto;"
{|style="margin: 0 auto;"
{{#multimaps: 8.781373055224387, 76.74283688308147 | width=100% | zoom=18 }} , ജി.എച്ച്.എസ്.എസ് പാളയംകുന്ന്
{{Slippymap|lat= 8.781373055224387|lon= 76.74283688308147 |zoom=16|width=800|height=400|marker=yes}} , ജി.എച്ച്.എസ്.എസ് പാളയംകുന്ന്
<br>
<br>
<!--visbot  verified-chils->|}}
<!--visbot  verified-chils->|}}

22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല സബ് ജില്ലയിൽ ആണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു

ജി.എച്ച്.എസ്.എസ് പാളയംകുന്ന്
വിലാസം
പാളയംകുന്ന്

പാളയംകുന്ന്
,
പാളയംകുന്ന് പി.ഒ.
,
695146
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം29 - 06 - 1889
വിവരങ്ങൾ
ഫോൺ0471 2667217
ഇമെയിൽpalayamkunnughss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42054 (സമേതം)
എച്ച് എസ് എസ് കോഡ്01013
യുഡൈസ് കോഡ്32141200209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഇലകമൺ പഞ്ചായത്ത്
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ680
പെൺകുട്ടികൾ754
ആകെ വിദ്യാർത്ഥികൾ1434
അദ്ധ്യാപകർ57
ഹയർസെക്കന്ററി
ആൺകുട്ടികൾ348
പെൺകുട്ടികൾ295
ആകെ വിദ്യാർത്ഥികൾ643
അദ്ധ്യാപകർ21
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽസുജ എം
പ്രധാന അദ്ധ്യാപികസുജ എം
പി.ടി.എ. പ്രസിഡണ്ട്സുനിൽ ജി എസ്
എം.പി.ടി.എ. പ്രസിഡണ്ട്സെൻസി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വർക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമൺ ഗ്രാമപ‍ഞ്ചായത്തിലെ, പാളയംകുന്ന് എന്ന സ്ഥലത്ത് പാളയംകുന്ന്എൽ.പി.എസ്.സ്ഥപിതമായി. ഇത് സ്ഥാപിതമായിട്ട് ഏകദേശം 118 വർഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ഇലകമൺ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ ഒമ്പത് സെന്റ് സ്ഥലം സർക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു. തുടർന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യു.പി ആയി ഉയർത്തി.അതിനുശേഷം 1964-ൽ ഹൈസ്കൂളും ആയി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ പാളയംകൂന്ന് നിവാസികളുടെ ആത്മാർത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരിൽ ചിലർ സർവ്വശ്രീ കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്, സി.ജെ.വേലായുധൻ, എൻ.കെ.ആശാൻ, ഇ.ഇ.അബ്ദുൾ റഹ്മാൻ, ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതൻ വൈദ്യൻ,എ.കെ വിശ്വാനന്ദൻ തുടങ്ങിയവരാണ്. കൂടുതൽ വായിക്കാം

ഭൗതിക സൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങളിലെ വളർച്ചയുടെ പടവുകൾ.

  • പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ഇലകമൺ എൽ.പി.എസ് എന്ന പേരിൽ 9 സെന്റ് സ്ഥലത്ത് ഒരു പ്രൈമറി വിദ്യാലയം ഇലകമൺ സ്വദേശിയായ മാധവപുരം നാരായണക്കുറുപ്പ് കുടുംബം ആരംഭിച്ചു.
  • 1950 ഓടെ മാനേജ് മെന്റ് എൽ.പി.സ്കൂളും 9 സെന്റ് വസ്തുവും സർക്കാരിന് വിട്ട് നൽകി. തുടർന്ന് ഗവ.എൽ പി.എസ് ഇലകമൺ എന്ന് പേര് മാറി.
  • 42054-64
    1963ൽ നാട്ടുകാരായ എൻ.കെ. ആശാൻ, എ.കെ. വിശ്വാനന്ദൻ , എ. ആർ ഭരതൻ ,കൃഷണപിള്ള, ഇല്യാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് പണം പിരിച്ച് സ്കൂളിനാവശ്യമായ വസ്തു പരിസരവാസികളിൽ നിന്ന് ശ്രീ. എ.കെ. വിശ്വാനന്ദന്റെ പേരിൽ വാങ്ങുകയും സർക്കാരിലേക്ക് വിട്ട് നൽകുകയും ചെയ്തു.

കൂടുതൽ വായിക്കാം

പാഠ്യേതര പ്രവർത്തനങ്ങൾ.

സ്കൂൾറേഡിയോ "തരംഗം"- കോവിഡ്ക്കാലത്തെ അടച്ചിരിപ്പിലും ക്ലാസ് തല പ്രവർത്തനങ്ങളും, ഓൺലൈൻ ക്വിസ് മൽസരങ്ങൾ, ഓൺലൈൻ അസംബ്ലി തുടങ്ങിയ മികച്ച പ്രവർത്തനങ്ങൾ എസ്. എസ് ക്ലബ്ബ്, റേഡിയോ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനം 5-12-2018 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ പ്രഥമ അധ്യാപകൻ ചിത്രത്തിന്റെ സി.ഡി യും പോസ്റ്ററും ഏറ്റുവാങ്ങി നിർവഹിച്ചു.സ്കൂൾ ബ്ലോഗ് ക്ലാസ് റൂം പ്രവർത്തനങ്ങൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ, പ്രധാന ചടങ്ങുകൾ, സ്കൂൾ വാർത്തകൾ, വിവിധ വിഷയത്തിലെ അധ്യാപകർ തയ്യാറാക്കിയ പഠന സഹായ സാമഗ്രികൾ, സ്കൂളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയവ ബ്ലോഗിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്നുണ്ട്.താഴെക്കൊടുത്തിരിക്കുന്ന കണ്ണിയിലൂടെ ബ്ലോഗിൽ പ്രവേശിക്കാം. https://www.lyceumblog.com/.

കൂടുതൽ വായിക്കാം.

സ്കൂളിലെ പ്രധാനാധ്യാപകർ.(ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗം)

ക്രമ നമ്പ‍ർ പേര് വർഷം
1 മണി


2 സുന്ദരേശൻ
3 സുരേന്ദ്രൻ
4 രാമചന്ദ്രൻ
5 സുധാമണി
6 രാധാമണി 2008 -2010
7 പത്മാവതി 2010
8 ബേബി ഗിരിജ 2010-2012
9 നസീറ ബീവി എൻ 2012-ജൂൺ-2012ആഗസ്റ്റ്
10 ഗീതാകുമാരി പി 2012-2013
11 ലതാ എൻ നായർ 2013-2015
12 രാജു വി 2015-2016
13 പ്രദീപ് എസ് 2016-2019
14 ശൈലജാ ദേവി 2019-2020
15 പ്രദീപ് എസ് 2020 ജൂൺ1 -ആഗസ്റ്റ്
16 ബിന്ദു പി ആർ 2021 ജൂലൈ 1
17 സിനി ബി എസ് 2021 ജൂലെെ 17 -2023 ജൂൺ 1
ക്രമനമ്പർ പേര് വർഷം
1 ഹരികുമാർ 1998-2006
2 ഇന്ദിരാ ദേവി 2007
3 രമണി 2007-2010
4 പ്രീത 2010-2019
5 ഷേർളി പി 2019 മെയ് 31-

ജി.എച്ച് . എസ്.എസ് പാളയംകുന്ന്/പ്രധാനാധ്യാപകർ.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ


ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരിൽ ശ്രീ.ജനാർദ്ധന അയ്യർ ഉൾപ്പെടുന്നു.നാടകാചാര്യൻ ആയിരുന്ന ശ്രീ.എൻ.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥികളിൽ പ്രമുഖനാണ്. പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളിൽ എച്ച്.എ.എൻ-ലെ സീനിയർ സയന്റിസ്റ്റായിരുന്ന ശ്രീ.എം.നന്ദനൻ, ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ.സി.പി സുധാകരപ്രസാദ് തുടങ്ങിയവർ ഉൾപ്പെടുന്നു.സമൂഹത്തിലെ നാനാതുറകളിൽപ്പെടുന്ന ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.

മികവുകൾ..

പഠനത്തിൽ മാത്രമല്ല, മറ്റു പ്രവർത്തനങ്ങളിലും പങ്കെടുത്ത് മിന്നുന്ന വിജയം കരസ്ഥമാക്കിയവരാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ.പ്രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന അംഗീകാരം നമ്മുടെ സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.അമൃത മഹോൽസവം എന്ന സാമൂഹ്യശാസ്ത്ര കൂട്ടായ്മയുടെ ഭാഗമായുള്ള പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്തത് നമ്മുടെ സ്കൂളിലെ അപർണ്ണാ രാജ് ആണ്.ഏഴാം ക്ലാസ്സ്‌ വിദ്യാർഥിനിയായ സാധികയ്ക്ക് ചിത്രരചനയിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിച്ചു .2021 നവംബർ  മാസമാണ് സാധിക ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിക്കുന്നതിനയുള്ള  തീവ്ര ശ്രമത്തിലാണ് ഈ കൊച്ചു മിടുക്കി. കൂടുതൽ വായിക്കാം

ഇന്ത്യൻ പ്രതിജ്ഞ ഒരു മിനിറ്റിൽ തിരിച്ചു എഴുതിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി വൈഷ്ണവി ബി എസ് .
ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ.
ചിത്രരചനയിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ലഭിച്ച സാധിക


"സഹപാഠിയ്ക്കൊരു തണൽ" നമ്മൾ നിർമിച്ചു നൽകിയ വീട്...

ബാലപ്രതിഭ.

അപർണ്ണാരാജ്

11-3-2007-ൽ തിരുവനന്തപുരം ജില്ലയിലെ വർക്കല കണ്വാശ്രമത്ത് ജനനം.നമ്മുടെ സ്കൂളിൽ ഇപ്പോൾ പത്താം ക്ലാസ് വിദ്യാർത്ഥിനി.മൂന്നാം ക്ലാസു മുതൽ കവിതാ രചനയിൽ തുടക്കം കുറിച്ചു.2017 ലെ ദേശീയ ബാലതരംഗം ശലഭമേള കവിതാ രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കി.100 ഓളം കവിതകൾ രചിച്ചു. 2018 ൽ അക്ഷരചിന്തുകൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കോട്ടയം പരസ്പരം മാസികയുടെ ബാല പ്രതിഭാ പുരസ്കാരം, ശ്രീ. ഭാർഗ്ഗവൻ വൈദ്യർ സ്മാരക സാഹിത്യ അവാർഡ്, മിഥുന സ്വാതി പുരസ്കാരം, കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരം,സാഹിത്യ രത്ന പുരസ്കാരം,ജി.എസ്.എസ് ഗ്രന്ഥശാലാ സാഹിത്യ അവാർഡ്, റോട്ടറി ക്ലബ് എക്സിലൻസി അവാർഡ്,ശബരി അവാർഡ്‌ ഫെസ്റ്റ് - 2020, സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ബാലപ്രതിഭാ പുരസ്കാരം എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.കേരളാ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയിലെ കേരളത്തിൽ നിന്നും ആദരിക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ കവി കൂടിയാണ്. കൂടുതൽ വായിക്കാം

മറ്റു പ്രവർത്തനങ്ങൾ, നേട്ടങ്ങൾ.

കൂടുതൽ വായിക്കാം.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • * NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും25കി.മി. അകലത്തായി ആലംകോട്-വർക്കല - പാളയംകുന്ന് റോഡിൽ സമീപത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 60കി.മി. അകലം * വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 5 കിലോ മീറ്റർ അകലം
Map
, ജി.എച്ച്.എസ്.എസ് പാളയംകുന്ന്