"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}{{prettyurl|S.L.T.H.S. Vazhakulam}}
{{Schoolwiki award applicant}}
{{PHSchoolFrame/Header}}{{prettyurl|St.Little Teresas High School, Vazhakulam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --><!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വാഴക്കുളം
|സ്ഥലപ്പേര്=വാഴക്കുളം
വരി 57: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=റെബി ജോസ്  
|പി.ടി.എ. പ്രസിഡണ്ട്=റെബി ജോസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=അനീറ്റ റോബി  
|എം.പി.ടി.എ. പ്രസിഡണ്ട്=അനീറ്റ റോബി  
|സ്കൂൾ ചിത്രം=28041_1.jpeg
|സ്കൂൾ ചിത്രം=28041 school.jpeg
|size=350px
|size=350px
|caption=
|caption=
വരി 73: വരി 74:
== ചരിത്രം ==
== ചരിത്രം ==


1931 ൽ ഈ വിദ്യാലയം ഒരു മലയാളം മിഡിൽ സ്‌കൂളായി രൂപാന്തരപ്പെടുത്തി. വീണ്ടും 1947-ൽ മലയാളം സ്‌കൂളിനെ ഇംഗ്ലീഷ്‌ സ്‌കൂളാക്കി മാറ്റി. 1950-ൽ ഇതൊരു ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഇതിനായി ഇന്നാട്ടുകാരെ കർമ്മരംഗത്ത്‌ അണിനിരത്തിയത്‌ പ്രഗത്ഭനും ത്യാഗവാനുമായ റവ. ഫാ. പോൾ വടക്കുഞ്ചേരിയത്രെ. 1962 ഗവൺമെന്റ്‌ ഉത്തരവു പ്രകാരം എൽ.പി., എച്ച്‌.എസ്‌ എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. 1966-ൽ കോതമംഗലം കോർപ്പറേറ്റ്‌ എഡ്യൂക്കേഷൻ ഏജൻസി രൂപീകൃതമായപ്പോൾ ഈ സ്‌കൂളിനെ ഉൾപ്പെടുത്തിയതു വരെ മഠംത്തിന്റെ പൂർണ്ണ ഉത്തരവാദിത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. തുടർന്ന് പള്ളിയുടെ കീഴിലാണ് പ്രവർത്തിച്ചത് എങ്കിലും മഠംത്തിന്റെ എല്ലാ വിധ പിന്തുണയും ഉണ്ടായിരുന്നു.. 2005-06 വർഷത്തിൽ ഈ സ്‌കൂളിനെ മിക്‌സഡ്‌ സ്‌കൂൾ ആക്കുകയും അന്നുമുതൽ സെ. ലിറ്റിൽ തെരേസാസ്‌ ഹൈസ്‌കൂൾ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്‌തു. ഇപ്പോൾ ഈ സ്‌കൂളിൽ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സിലും പാരലൽ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകൾ ഉണ്ട്‌. എല്ലാ വർഷവും എസ്. എസ്. എൽ.സി പരീക്ഷയിൽ 100% വിജയം നേടുന്നു. കലാ,കായിക, ശാസ്ത്ര സാഹിത്യ, വിവരവിനിമയ സാങ്കേതിക രംഗങ്ങളിൽ തിളങ്ങി നിൽക്കുന്നു.
1931 ൽ ഈ വിദ്യാലയം ഒരു മലയാളം മിഡിൽ സ്‌കൂളായി രൂപാന്തരപ്പെടുത്തി. വീണ്ടും 1947-ൽ മലയാളം സ്‌കൂളിനെ ഇംഗ്ലീഷ്‌ സ്‌കൂളാക്കി മാറ്റി. 1950-ൽ ഇതൊരു ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഇതിനായി ഇന്നാട്ടുകാരെ കർമ്മരംഗത്ത്‌ അണിനിരത്തിയത്‌ പ്രഗത്ഭനും ത്യാഗവാനുമായ റവ. ഫാ. പോൾ വടക്കുഞ്ചേരിയത്രെ. 1962 ഗവൺമെന്റ്‌ ഉത്തരവു പ്രകാരം എൽ.പി., എച്ച്‌.എസ്‌ എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. 1966-ൽ കോതമംഗലം കോർപ്പറേറ്റ്‌ എഡ്യൂക്കേഷൻ ഏജൻസി രൂപീകൃതമായപ്പോൾ ഈ സ്‌കൂളിനെ ഉൾപ്പെടുത്തിയതു വരെ മഠംത്തിന്റെ പൂർണ്ണ ഉത്തരവാദിത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. [[എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ചരിത്രം]]  
 
2019 വരെ കോതമംഗലം രൂപതയുടെ ഭാഗമായിരുന്ന ഈ വിദ്യാലയം ബഹു.കുര്യാക്കോസ് കൊടകല്ലിൽ അച്ചൻ വികാരിയായിരുന്ന കാലത്ത് അച്ചന്റെ പ്രത്യേക താല്പര്യപ്രകാരം ഗവൺമെന്റെ ഉത്തരവ് പ്രകാരം 06/06/2019 ൽ കോതമംഗലം പാവനാത്മാ കോർപ്പറേറ്റിന്റെ കീഴിലേക്ക് മാറ്റപ്പെട്ടു. കെട്ടിടം വളരെ ജീർണ്ണ സ്ഥയിലായിരുന്നു. സി. നവ്യ മരിയ പ്രൊവിൻഷ്യൽ ആയിരുന്ന കാലത്താണ് കെട്ടിടം പണിയുന്നത്. വളരെ മനോഹരമായ ഈ സ്കൂൾ മന്ദിരം പണിയുന്നതിന് എല്ലാ പ്രോത്സാഹനവും പണവും നൽകിയത് സ്കൂൾ മാനേജ്മെന്റാണ്. സി. നവ്യ മരിയ പ്രൊവിൻഷ്യൽ സുപ്പീരിയർ സി.ഡിവോഷ്യ വിദ്യാഭ്യാസ കൗൺസിലർ സി. ലി സീന മരാമത്ത് കൗൺസിലർ മറ്റ് കൗൺസിലേഴ്സ് സി മരിയാൻ സി. സി. ജൂലിയറ്റ് സി. കരോളിൻസ്കൂൾ ഹെഡ്മിസ്ട്രസ് സി. മെറിൻ എന്നിവരുടെ ദീർഘവീക്ഷണവും കഠിനാദ്ധ്വാനവും ഇതിന്റെ പിന്നിലുണ്ട്.
 
ഈ സ്‌കൂളിൽ കാലാകാലങ്ങളായി സി. ട്രീസാ ജോസഫ്‌, സി. മർസലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേർവിയ, സി. റോബർട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ് ശ്രീമതി മേരി കെ.ജെ, ശ്രീമതി സുലേഖ പി. എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക സിസ്ററർ. മെറിൻ സി. എം. സി. , സ്‌കൂൾ മാനേജർ റവ. സി. മെറീന സി. എം. സി. ആണ്‌.
ഈ കാലയളവിൽ പ്രഗത്ഭരായ അദ്ധ്യാപകർ, സന്യസ്‌തർ, സാമൂഹികപ്രവർത്തകർ, ഡോക്‌ടേഴ്‌സ്‌, നഴ്‌സസ്‌, എഞ്ചിനീയേഴ്‌സ്‌, ജഡ്‌ജസ്‌ എന്നിങ്ങനെ നാനാതുറകളിലുള്ള വ്യക്തികളെ ഈ വിദ്യാലയം പ്രദാനം ചെയ്‌തിട്ടുണ്ട്‌. കൂടാതെ ഇപ്പോഴത്തെ പഞ്ചായത്ത്‌, ബ്ലോക്ക്‌ പ്രസിഡന്റുമാരും ഈ കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്‌.
 
== മുൻ സാരഥികൾ ==
 
സി. ട്രീസാ ജോസഫ്‌, സി. മർസലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേർവിയ, സി. റോബർട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്,ശ്രീമതി.മേരി കെ ജെ., ശ്രീമതി സുലേഖ പി. ആർ.  


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 92: വരി 83:
* ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സി. ട്രീസാ ജോസഫ്‌, സി. മർസലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേർവിയ, സി. റോബർട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്,ശ്രീമതി.മേരി കെ ജെ., ശ്രീമതി. സുലേഖ പി. ആർ.  
* ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സി. ട്രീസാ ജോസഫ്‌, സി. മർസലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേർവിയ, സി. റോബർട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്,ശ്രീമതി.മേരി കെ ജെ., ശ്രീമതി. സുലേഖ പി. ആർ.  


* യാത്ര സൗകര്യത്തിന് 2 സ്ക്കൂൾബസ് സ്വന്തമായി ഉണ്ട്
* യാത്ര സൗകര്യത്തിന് 7 സ്ക്കൂൾബസ് സ്വന്തമായി ഉണ്ട്
* റീഡിംഗ് റും
* റീഡിംഗ് റും
* സയൻസ് ലാബ്
* സയൻസ് ലാബ്
* ലൈബ്രറി
* ലൈബ്രറി
* സ്മാർട്ട് റൂം
* സ്മാർട്ട് റൂം
* [[എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റൽ കൈറ്റ്സ്|ലിറ്റൽ കൈറ്റ്സ്]]




വരി 134: വരി 126:
   * സ്കൂൾ കലാമേള  
   * സ്കൂൾ കലാമേള  
   * എല്ലാ മാസവും ക്വിസുകൾ  
   * എല്ലാ മാസവും ക്വിസുകൾ  
     എല്ലാ ക്ലാസുകളിലും ചുവർ പത്രിക
     എല്ലാ ക്ലാസുകളിലും ചുവർപത്രിക
   * സാ ഹി ത്യ ക്യാമ്പുകൾ'''
   * സാഹിത്യ ക്യാമ്പുകൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 144: വരി 136:
*[[{{PAGENAME}}/ക്ലാസ് മാഗസിൻ|സ്കൂൾ പത്രം,ക്ലാസ് മാഗസിൻ]]
*[[{{PAGENAME}}/ക്ലാസ് മാഗസിൻ|സ്കൂൾ പത്രം,ക്ലാസ് മാഗസിൻ]]
*[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]]
*[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]]
*[[{{PAGENAME}}/എല്ലാവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ|എല്ലാവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/മാത്‍സ് ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/മലയാളം ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/നെയ്ച്ചർ ക്ലബ്ബ്|നെയ്ച്ചർ ക്ലബ്ബ്]]
*[[{{PAGENAME}}/നെയ്ച്ചർ ക്ലബ്ബ്|നെയ്ച്ചർ ക്ലബ്ബ്]]
*[[{{PAGENAME}}/ആർട്സ് ക്ലബ്ബ്|ആർട്സ് ക്ലബ്ബ്]]
*[[{{PAGENAME}}/ആർട്സ് ക്ലബ്ബ്|ആർട്സ് ക്ലബ്ബ്]]
വരി 165: വരി 162:
<br>
<br>
----
----
{{#multimaps:9.94596,76.64271|zoom=18}}
{{Slippymap|lat=9.94596|lon=76.64271|zoom=18|width=full|height=400|marker=yes}}


[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1470464...2537333" എന്ന താളിൽനിന്ന് ശേഖരിച്ചത്