എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/മാത്‍സ് ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് സ്ക്കൂളിൽ, യുപി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നും ഗണിത ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി മാത്‌സ് ക്ലബ്ബ് രൂപീകരിച്ച് ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ഗണിത ക്ലബ്ബ്