"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|St.Chrysostom G.H.S Nellimoodu}}
{{prettyurl|St.Chrysostom G.H.S Nellimoodu}}
വരി 19: വരി 18:
|സ്ഥാപിതമാസം=01
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1952
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം= സെന്റ്‌ ക്രിസോസ്റ്റോം   ജി എച്ച് എസ് ,നെല്ലിമൂട് ,നെല്ലിമൂട് ,695524
|സ്കൂൾ വിലാസം= സെന്റ്‌ ക്രിസോസ്റ്റോം ജി എച്ച് എസ് ,നെല്ലിമൂട്,നെല്ലിമൂട്,695524
|പോസ്റ്റോഫീസ്=നെല്ലിമൂട്  
|പോസ്റ്റോഫീസ്=നെല്ലിമൂട്  
|പിൻ കോഡ്=695524
|പിൻ കോഡ്=695524
വരി 41: വരി 40:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=216
|ആൺകുട്ടികളുടെ എണ്ണം 1-10=237
|പെൺകുട്ടികളുടെ എണ്ണം 1-10=2258
|പെൺകുട്ടികളുടെ എണ്ണം 1-10=2225
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2474
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2462
|അദ്ധ്യാപകരുടെ എണ്ണം 1-10=82
|അദ്ധ്യാപകരുടെ എണ്ണം 1-10=82
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 69: വരി 68:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
 
സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് MA.LT  നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ.  [[സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ചരിത്രം|സ്ക്കൂളിന്റെ]] .......
 
 
സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് MA.LT  നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ.  [[സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ചരിത്രം|സ്ക്കൂളിന്റെ]] .......
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാല് ബഹുനില മന്ദിരങ്ങളിലായി 29 യു.പി. ക്ലാസുകളും 34 ഹൈസ്ക്കൂൾ ക്ലാസുകളും പ്രവർത്തിക്കുന്നു.[[സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/സൗകര്യങ്ങൾ]]......
നാല് ബഹുനില മന്ദിരങ്ങളിലായി 29 യു.പി. ക്ലാസുകളും 34 ഹൈസ്ക്കൂൾ ക്ലാസുകളും പ്രവർത്തിക്കുന്നു.[[സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/സൗകര്യങ്ങൾ]]......
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''  ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''  ==
*[[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*ക്ലാസ് മാഗസിൻ.
*[[{{PAGENAME}}വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി‍‍‍‍]]
*[[{{PAGENAME}}/റെ‍ഡ് ക്രോസ്|റെ‍ഡ് ക്രോസ്]]
*[[{{PAGENAME}}/യുവജനോത്സവം|യുവജനോത്സവം]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*ആർട്സ് ക്ലബ്ബ് 
*[[{{PAGENAME}}/സ്പോർട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്]]
*ടൂറിസം ക്ലബ്ബ്
*[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*[[{{PAGENAME}}/ഗൈഡിങ്|ഗൈഡിങ്]]
*ഫിലിം  ക്ലബ്ബ്
*[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
*[[{{PAGENAME}}/നേട്ടങ്ങൾ|നേട്ടങ്ങൾ]]
*[[{{PAGENAME}}/ഹൈടെക് സ്കൂൾ|ഹൈടെക് സ്കൂൾ]]
*[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]
*[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]
 
*[[സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/വിദ്യാരംഗം|വിദ്യാരംഗം]]  
*[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
 
== 2022-2023 ==
 
== നവംബർ 1 ന് രാവിലെ 10 മണിക്ക് സ്കൂളിൽ തല ലഹരി വിരുദ്ധ ദിനം ആചരിച്ചു.തിരുപ്പുറം എക്സൈസ് ഓഫീസർ ശ്രീ അനിൽ സാർ ഉദ്ഘാടനം ചെയ്ത മീറ്റിങ്ങിൽ പിടിഎ പ്രസിഡന്റ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു.ആ പരിപാടിയിൽ ലഹരിക്കെതിരെ ഒരു പരാതിപ്പെട്ടി അനിൽ സാർ സ്കൂൾതലത്തിൽ ഉദ്ഘാടനം ചെയ്തു.കുമാരി അഞ്ജന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സ്കൂൾ ലീഡർ അക്ഷയ സന്ദേശം നൽകി. ഈ മീറ്റിങ്ങിൽ ലഹരിക്കെതിരെയുള്ള ഒരു സമൂഹ ഗാനവും, ഫ്ലാഷ് മോബും കുട്ടികൾ നടത്തി. അതിനെ തുടർന്ന് കുട്ടികളെ ഭാസ്കർ നഗർ മുതൽ നെല്ലിമൂട് ജംഗ്ഷൻ വരെ കുട്ടികളുടെ ശൃംഖലയായി നിർത്തി അതായത് മനുഷച്ചങ്ങല. കുട്ടികൾ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ലഘുരേഖ നെല്ലിമൂട് ജംഗ്ഷനിലെ ആൾക്കാർക്കും കടകളിലും ഡ്രൈവേഴ്സിനും വിതരണം ചെയ്തുകൊണ്ട് കുട്ടികൾ ഈ സന്ദേശം കൈമാറി അതോടൊപ്പം കുട്ടികളുടെ സൈക്കിൾ റാലി, കൂട്ടയോട്ടം ഇവയും നടത്തി.അതിനുശേഷം കുട്ടികൾ എഴുതി കൊണ്ടുവന്ന ലഹരി എന്ന പ്ലക്കാർഡ് ഹെഡ്മിസ്ട്രസ് ലഹരി എന്ന് എഴുതിയ ചാർട്ട് കത്തിച്ചപ്പോൾ ലഹരിയെ നശിപ്പിക്കുന്നതിന്റെ പ്രതീകമായി തീയിലിട്ട് കത്തിച്ചു.എക്സൈസ് ഓഫീസർമാർ , പിടിഎ അംഗങ്ങൾ, രക്ഷകർത്താക്കൾ,അധ്യാപകർ എന്നിവർ കുട്ടികളോടൊപ്പം എല്ലാ കാര്യത്തിലും സജീവമായി പ്രവർത്തിച്ചു.അവധിക്കാല പരിശീലനംലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ആയി നമ്മുടെ സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ. ==
 
== സ്കൂൾതലത്തിൽ ജന ജാഗ്രത സമിതി രൂപീകരിച്ചു. ==
 
== സ്കൂൾതലത്തിൽ നടത്താനുള്ള കർമ്മ പദ്ധതി തയ്യാറാക്കി. ==
 
== ശുചീകരണ പ്രവർത്തനങ്ങൾ അധ്യാപകരുടെയും പിടിഎയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരവും ക്ലാസ് മുറികൾ സ്കൂൾ കവാടത്തിന് മുൻവശം ബസ്റ്റോപ്പ് തുടങ്ങിയ സ്ഥലങ്ങൾ ശുചീകരിച്ചു. 'കൈകോർക്കാം ലഹരിക്കെതിരെ' എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ഒരു ചിത്രരചന മത്സരം നടത്തി. അതിൽ മികച്ച സൃഷ്ടികൾ ശിശുക്ഷേമസമിതിക്ക് അയച്ചുകൊടുത്തു. ==
 
== 'ലഹരിക്കെതിരെ ഒരു കയ്യൊപ്പ്' ലഹരിക്കെതിരെ കുട്ടികളെല്ലാം പങ്കെടുത്തുകൊണ്ട് സ്കൂളിലെ പ്രധാന കവാടത്തിന് അരികെ വെച്ചിരിക്കുന്ന ഒരു ബാനറിൽ നെയ്യാറ്റിൻകര നിയോജക മണ്ഡലം എംഎൽഎ ശ്രീ ആൻസലത്തിന്റെ നേതൃത്വത്തിൽ കുട്ടികളും പിടിഎ അംഗങ്ങളും അധ്യാപകരും തങ്ങളുടെ കൈ ഒപ്പുകൾ രേഖപ്പെടുത്തി. ==
 
== പോലീസ് ഡിപ്പാർട്ട്മെന്റ് നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. ==
 
== ബാലരാമപുരം ഉപജില്ലയുടെ നേതൃത്വത്തിൽ അധ്യാപകർക്കായി നടത്തിയ ബോധവൽക്കരണ ക്ലാസിൽ നമ്മുടെ സ്കൂളിലെ എല്ലാ അധ്യാപകരും ഇതിൽ പങ്കെടുത്തു. ==
 
== അധ്യാപകർ സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി അനേകം മാതാപിതാക്കൾ ഇതിൽ പങ്കാളികളായി. ==
 
== 24ആം തീയതി സ്കൂളിലെ എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ ദീപം തെളിയിച്ചുകൊണ്ട് ലഹരിക്കെതിരെ ഒരു ദീപം എന്ന പരിപാടിയിൽ പങ്കാളികളായി. ==
 
== ശ്രീരാജ് നമ്പൂരി ലഹരി വിരുദ്ധ കവിയുടെ നേതൃത്വത്തിൽ ലഹരിയുടെ കെണികളെക്കുറിച്ചും മയക്കുമരുന്നുകളുടെ കാണാൻ കാര്യങ്ങളെക്കുറിച്ചും ക്ലാസ് എടുക്കുകയും ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കുകയും ചെയ്തു.അന്താരാഷ്ട്ര അന്താരാഷ്ട്ര യോഗദിനം 21 6 2002 ==
 
== 21 6 2022ൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു നീതു യോഗയുടെ പ്രാധാന്യത്തെ പറ്റി പ്രസംഗിച്ചു 9 D ലെ ദേവകൃഷിയും ആര്യ തീർത്തയും യോഗ അവതരിപ്പിക്കുകയും മറ്റു കുട്ടികൾ അത് അനുകരിക്കുകയും ചെയ്തു വിദ്യാർത്ഥിനിദേവ് ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.21 6 2022ൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു നീതു യോഗയുടെ പ്രാധാന്യത്തെ പറ്റി പ്രസംഗിച്ചു നയൻ ഡിലെ ദേവകൃഷിയും ആര്യ തീർത്തയും യോഗ അവതരിപ്പിക്കുകയും മറ്റു കുട്ടികൾ അത് അനുകരിക്കുകയും ചെയ്തു വിദ്യാർത്ഥിനിദേവ് ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി. ==
 
=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
 
==='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''===
==='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''===
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible"
|-
|-
!പേര്!!വർഷം
!പേര്!!വർഷം
വരി 158: വരി 110:
|-
|-
|}
|}
==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''==
==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''==
1.മികച്ച പാർലമെന്റേറിയൻ - ശ്രീ. ചാൾസ്. എക്സ് എം.പി<br />
{| class="wikitable sortable mw-collapsible mw-collapsed"
 
|+
2.മൂൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ശ്രീ. സുന്ദരം നാടാർ <br />
!ക്രമനമ്പർ
 
!
3.കരമന എൻ.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും എഴുത്തുകാരിയുമായ Prof. ശ്രീദേവി<br />
!'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''
 
|-
4.ശ്രീ ബിപിൻ - Airforce Transport Pilot – Hyderabad
|1
 
|
|ശ്രീ. ചാൾസ്. എക്സ് എം.പിമികച്ച പാർലമെന്റേറിയൻ
|-
|2
|
|ശ്രീ. സുന്ദരം നാടാർ മൂൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു
|-
|3
|
|കരമന എൻ.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും എഴുത്തുകാരിയുമായProf. ശ്രീദേവി
|-
|4
|
|ശ്രീ ബിപിൻ - Airforce Transport Pilot – Hyderabad
|-
|5
|
|ത്രേസ്യ ലൂയിസ്
മിസ് കേരള  2024
|}
==വഴികാട്ടി==
==വഴികാട്ടി==
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ ബാലരാമപുരത്ത്  വഴിമുക്ക് നിന്ന് വലത്തോട്ട് തിരിഞ്ഞ് കാഞ്ഞിരംകുളം പൂവാർ റോഡിൽ  10 km  അകലത്തിൽ സ്ഥിതി ചെയ്യുന്നു.
* തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ ബാലരാമപുരത്ത്  വഴിമുക്ക് നിന്ന് വലത്തോട്ട് തിരിഞ്ഞ് കാഞ്ഞിരംകുളം പൂവാർ റോഡിൽ  10 km  അകലത്തിൽ സ്ഥിതി ചെയ്യുന്നു.
 
* തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (10 കിലോമീറ്റർ)
*പൂവാറിൽ നിന്ന് കാഞ്ഞിരംകുളം തിരുവനന്തപുരം റോഡിൽ 15 km അകലത്തിൽ സ്ഥിതി  ചെയ്യുന്നു
* പൂവാറിൽ നിന്ന് കാഞ്ഞിരംകുളം തിരുവനന്തപുരം റോഡിൽ 15 km അകലത്തിൽ സ്ഥിതി  ചെയ്യുന്നു
 
{{Slippymap|lat= 8.37572|lon=77.04788|zoom=18|width=full|height=400|marker=yes}}
{{#multimaps:  8.3757202,77.0454426 | zoom=18 }}
 
 
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:31, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്
വിലാസം
നെല്ലിമൂട്

സെന്റ്‌ ക്രിസോസ്റ്റോം ജി എച്ച് എസ് ,നെല്ലിമൂട്,നെല്ലിമൂട്,695524
,
നെല്ലിമൂട് പി.ഒ.
,
695524
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം27 - 01 - 1952
വിവരങ്ങൾ
ഫോൺ0471 2261060
ഇമെയിൽscghs44013@gmail.com
കോഡുകൾ
സ്കൂൾ കോഡ്44013 (സമേതം)
യുഡൈസ് കോഡ്32140200124
വിക്കിഡാറ്റQ64036733
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അതിയന്നൂർ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ237
പെൺകുട്ടികൾ2225
ആകെ വിദ്യാർത്ഥികൾ2462
അദ്ധ്യാപകർ82
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിറ്റിൽ എം. പി
പി.ടി.എ. പ്രസിഡണ്ട്ജോണി. ജെ
എം.പി.ടി.എ. പ്രസിഡണ്ട്സ്റ്റെല്ല ഫ്രാൻസിസ്സ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ അതിയന്നൂർ പഞ്ചായത്തിൽ നെല്ലിമൂട് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .അതിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിട്ടു നിൽക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് നെല്ലിമൂട്. സ്കൂളിന്റെ ചരിത്ര നേട്ടങ്ങളും വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങളും പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ.......

ചരിത്രം

സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് MA.LT നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ. സ്ക്കൂളിന്റെ .......

ഭൗതികസൗകര്യങ്ങൾ

നാല് ബഹുനില മന്ദിരങ്ങളിലായി 29 യു.പി. ക്ലാസുകളും 34 ഹൈസ്ക്കൂൾ ക്ലാസുകളും പ്രവർത്തിക്കുന്നു.സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/സൗകര്യങ്ങൾ......

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പേര് വർഷം
സി. സ്കൊളാസ്റ്റിക്ക ഡി. എം 1952-1970
ശ്രീമതി സൂസമ്മ ജോർജ്ജ് 1970-1971
ശ്രീമതി റ്റി. സി. സാറാമ്മ 1971-1984
സി. ഫ്രാൻസിസ് ‍ഷാന്താൾ ഡി. എം 1984-85
സി. വെറോണിക്ക ‍ഡി. എം. 1985-1989
സി. ഫ്ലാവിയ ഡി. എം. 1989-1995
സി. ജോർജ്ജിയ ഡി. എം. 1995-1997
സി. സുശീല ഡി. എം. 1997-2002
സി. ആൻസി ഡി. എം. 2002-2007
ശ്രീമതി ശോശാമ്മ ഗീവർഗ്ഗീസ് 2007-2008
സി. ആനി ജോസഫ് ഡി. എം. 2008-2011
ശ്രീമതി. ഷീല എൻ. കെ 2011-2012
ശ്രീമതി. സാലി ജേക്കബ് 2012-2015
സി. ലിസ്സമ്മ റ്റി. ജെ ഡി. എം ‌‌‌‌‌ 2015-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 ശ്രീ. ചാൾസ്. എക്സ് എം.പിമികച്ച പാർലമെന്റേറിയൻ
2 ശ്രീ. സുന്ദരം നാടാർ മൂൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു
3 കരമന എൻ.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും എഴുത്തുകാരിയുമായProf. ശ്രീദേവി
4 ശ്രീ ബിപിൻ - Airforce Transport Pilot – Hyderabad
5 ത്രേസ്യ ലൂയിസ്

മിസ് കേരള  2024

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ ബാലരാമപുരത്ത് വഴിമുക്ക് നിന്ന് വലത്തോട്ട് തിരിഞ്ഞ് കാഞ്ഞിരംകുളം പൂവാർ റോഡിൽ 10 km അകലത്തിൽ സ്ഥിതി ചെയ്യുന്നു.
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (10 കിലോമീറ്റർ)
  • പൂവാറിൽ നിന്ന് കാഞ്ഞിരംകുളം തിരുവനന്തപുരം റോഡിൽ 15 km അകലത്തിൽ സ്ഥിതി  ചെയ്യുന്നു
Map