തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല സബ് ജില്ലയിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു
<big>19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വർക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ, പാളയംകുന്ന് എന്ന സ്ഥലത്ത് പാളയംകുന്ന് എൽ.പി.എസ്.സ്ഥപിതമായി. ഇത് സ്ഥാപിതമായിട്ട് ഏകദേശം 118 വർഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ഇലകമൺ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ ഒമ്പത് സെന്റ് സ്ഥലം സർക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു. തുടർന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യു.പി ആയി ഉയർത്തി.അതിനുശേഷം 1964-ൽ ഹൈസ്കൂളും ആയി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ പാളയംകൂന്ന് നിവാസികളുടെ ആത്മാർത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരിൽ ചിലർ സർവ്വശ്രീ കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്, സി.ജെ.വേലായുധൻ, എൻ.കെ.ആശാൻ, ഇ.ഇ.അബ്ദുൾ റഹ്മാൻ, ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതൻ വൈദ്യൻ,എ.കെ വിശ്വാനന്ദൻ തുടങ്ങിയവരാണ്.</big>
<u><big>ഭൗതിക സാഹചര്യങ്ങളിലെ വളർച്ചയുടെ പടവുകൾ.</big></u>
* <big>പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ഇലകമൺ എൽ.പി.എസ് എന്ന പേരിൽ 9 സെന്റ് സ്ഥലത്ത് ഒരു പ്രൈമറി വിദ്യാലയം ഇലകമൺ സ്വദേശിയായ മാധവപുരം നാരായണക്കുറുപ്പ് കുടുംബം ആരംഭിച്ചു.</big>
* <big>1950 ഓടെ മാനേജ് മെന്റ് എൽ.പി.സ്കൂളും 9 സെന്റ് വസ്തുവും സർക്കാരിന് വിട്ട് നൽകി. തുടർന്ന് ഗവ.എൽ പി.എസ് ഇലകമൺ എന്ന് പേര് മാറി.</big>
=='''<big><big>ആമുഖം</big></big>'''==
* [[പ്രമാണം:42054-64.jpeg|ലഘുചിത്രം|112x112ബിന്ദു|42054-64]]<big>1963ൽ നാട്ടുകാരായ എൻ.കെ. ആശാൻ, എ.കെ. വിശ്വാനന്ദൻ , എ. ആർ ഭരതൻ ,കൃഷണപിള്ള, ഇല്യാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് പണം പിരിച്ച് സ്കൂളിനാവശ്യമായ വസ്തു പരിസരവാസികളിൽ നിന്ന് ശ്രീ. എ.കെ. വിശ്വാനന്ദന്റെ പേരിൽ വാങ്ങുകയും സർക്കാരിലേക്ക് വിട്ട് നൽകുകയും ചെയ്തു.</big>
തിരുവന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല സബ്ജില്ലയിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗം വരെ 1551 കുട്ടികൾ ഉണ്ട്. നിലവിലെ എച്ച് എം ശ്രീമതി സിനി ബി എസ്, പ്രിൻസിപ്പൽ ശ്രീമതി ഷെർളി പി എന്നിവർ ആണ് .
<big>സ്കൂൾറേഡിയോ "തരംഗം"</big>- <big>കോവിഡ്ക്കാലത്തെ അടച്ചിരിപ്പിലും ക്ലാസ് തല പ്രവർത്തനങ്ങളും, ഓൺലൈൻ ക്വിസ് മൽസരങ്ങൾ, ഓൺലൈൻ അസംബ്ലി തുടങ്ങിയ മികച്ച പ്രവർത്തനങ്ങൾ എസ്. എസ് ക്ലബ്ബ്, റേഡിയോ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.</big><big>ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനം 5-12-2018 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ പ്രഥമ അധ്യാപകൻ ചിത്രത്തിന്റെ സി.ഡി യും പോസ്റ്ററും ഏറ്റുവാങ്ങി നിർവഹിച്ചു.</big><big>സ്കൂൾ ബ്ലോഗ്</big> <big>ക്ലാസ് റൂം പ്രവർത്തനങ്ങൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ, പ്രധാന ചടങ്ങുകൾ, സ്കൂൾ വാർത്തകൾ, വിവിധ വിഷയത്തിലെ അധ്യാപകർ തയ്യാറാക്കിയ പഠന സഹായ സാമഗ്രികൾ</big>, <big>സ്കൂളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയവ ബ്ലോഗിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്നുണ്ട്.താഴെക്കൊടുത്തിരിക്കുന്ന കണ്ണിയിലൂടെ ബ്ലോഗിൽ പ്രവേശിക്കാം.</big>
<big>ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരിൽ ശ്രീ.ജനാർദ്ധന അയ്യർ ഉൾപ്പെടുന്നു.നാടകാചാര്യൻ ആയിരുന്ന ശ്രീ.എൻ.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥികളിൽ പ്രമുഖനാണ്. പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളിൽ എച്ച്.എ.എൻ-ലെ സീനിയർ സയന്റിസ്റ്റായിരുന്ന ശ്രീ.എം.നന്ദനൻ, ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ.സി.പി സുധാകരപ്രസാദ് തുടങ്ങിയവർ ഉൾപ്പെടുന്നു.സമൂഹത്തിലെ നാനാതുറകളിൽപ്പെടുന്ന ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.</big>
<big>പഠനത്തിൽ മാത്രമല്ല, മറ്റു പ്രവർത്തനങ്ങളിലും പങ്കെടുത്ത് മിന്നുന്ന വിജയം കരസ്ഥമാക്കിയവരാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ.പ്രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന അംഗീകാരം നമ്മുടെ സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.അമൃത മഹോൽസവം എന്ന സാമൂഹ്യശാസ്ത്ര കൂട്ടായ്മയുടെ ഭാഗമായുള്ള പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്തത് നമ്മുടെ സ്കൂളിലെ അപർണ്ണാ രാജ് ആണ്.ഏഴാം ക്ലാസ്സ് വിദ്യാർഥിനിയായ സാധികയ്ക്ക് ചിത്രരചനയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചു .2021 നവംബർ മാസമാണ് സാധിക ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിക്കുന്നതിനയുള്ള തീവ്ര ശ്രമത്തിലാണ് ഈ കൊച്ചു മിടുക്കി'''. [[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മികവുകൾ|കൂടുതൽ വായിക്കാം]]'''</big> [[പ്രമാണം:42054 100.jpg|പകരം=|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|'''<big>ഇന്ത്യൻ പ്രതിജ്ഞ ഒരു മിനിറ്റിൽ തിരിച്ചു എഴുതിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി വൈഷ്ണവി ബി എസ്</big>''' .]]
[[പ്രമാണം:42054 nottam.jpg|പകരം=|ലഘുചിത്രം|300x300ബിന്ദു|<big>'''ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ.'''</big> ]]
[[പ്രമാണം:42054 40.jpg|നടുവിൽ|ലഘുചിത്രം|<big>'''ചിത്രരചനയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ച സാധിക'''</big>]]
[[ചിത്രം:42054.png| independence day]]
വൈകിട്ട് 4-മണിക്ക് അവസാനിച്ചു.
[[പ്രമാണം:42054 59.jpg|ഇടത്ത്|ലഘുചിത്രം|'''<big>"സഹപാഠിയ്ക്കൊരു തണൽ" നമ്മൾ നിർമിച്ചു നൽകിയ വീട്...</big>''']]
<big>11-3-2007-ൽ തിരുവനന്തപുരം ജില്ലയിലെ വർക്കല കണ്വാശ്രമത്ത് ജനനം.നമ്മുടെ സ്കൂളിൽ ഇപ്പോൾ പത്താം ക്ലാസ് വിദ്യാർത്ഥിനി.മൂന്നാം ക്ലാസു മുതൽ കവിതാ രചനയിൽ തുടക്കം കുറിച്ചു.2017 ലെ ദേശീയ ബാലതരംഗം ശലഭമേള കവിതാ രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കി.100 ഓളം കവിതകൾ രചിച്ചു. 2018 ൽ അക്ഷരചിന്തുകൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കോട്ടയം പരസ്പരം മാസികയുടെ ബാല പ്രതിഭാ പുരസ്കാരം, ശ്രീ. ഭാർഗ്ഗവൻ വൈദ്യർ സ്മാരക സാഹിത്യ അവാർഡ്, മിഥുന സ്വാതി പുരസ്കാരം, കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരം,സാഹിത്യ രത്ന പുരസ്കാരം,ജി.എസ്.എസ് ഗ്രന്ഥശാലാ സാഹിത്യ അവാർഡ്, റോട്ടറി ക്ലബ് എക്സിലൻസി അവാർഡ്,ശബരി അവാർഡ് ഫെസ്റ്റ് - 2020, സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ബാലപ്രതിഭാ പുരസ്കാരം എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.കേരളാ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയിലെ കേരളത്തിൽ നിന്നും ആദരിക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ കവി കൂടിയാണ്.</big>
17/6/18 പാളയംകുന്നിന്റെ അങ്കണത്തിൽ വെച്ച് ഹെഡ് മാസ്റ്ററായ പ്രദീപ് സർ ഇംഗ്ലീഷ് ക്ലബ് 2018-19 ഉദ്ഘാടനം ചെയ്തു.എട്ടാം ക്ലാസിലെ കുട്ടികൾ "RELEVENCE OF ENGLISH LANGUAGE" എന്ന വിഷയത്തിൽ മാഗസിനുകളും പോസ്റ്ററുകളും സമർപ്പിച്ചു. ഉദ്ഘാടനത്തിനോടനുബന്ധിച്ചു ക്ലബ്ബിലെ കുട്ടികൾ 8ആം ക്ലാസിലെ പുസ്തകത്തിലുള്ള "THE MYSTERIOUS PICTURE " എന്ന പാഠഭാഗം നാടകരൂപേണ അവതരിപ്പിച്ചു.
കുട്ടികളിൽ നിന്നും ലീഡറിനെ തിരഞ്ഞെടുത്തു കൂടാതെ ഗ്രുപ്പുകളും രൂപീകരിച്ചു. ഓരോ ആഴ്ചകളിലും ഓരോ ഗ്രുപ്പ് ചെയ്യേണ്ട പ്രവർത്തനങ്ങളും നൽകി.
71-ആമത്തെ സ്വാതന്ത്ര്യദിന ആഘോഷം പാളയംകുന്നിന്റെ അങ്കണത്തിൽ അരങ്ങേറി. 9:30 യ്ക്ക് സ്കൂൾ HM പതാക ഉയർത്തി. പിന്നീട് ദേശിയഗാനം പാടി. ഒടുവിൽ ദേശഭക്തി ഗാനവും NSS ഗീതവും പാടി അവസാനിപ്പിച്ചു.
[[ചിത്രം :Ptha.jpg]]
=='''<big><big>നോട്ടം</big></big>'''==
ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനം 5-12-2018 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ പ്രഥമ അധ്യാപകൻ ചിത്രത്തിന്റെ സി.ഡി യും പോസ്റ്ററും ഏറ്റുവാങ്ങി നിർവഹിച്ചു.സ്കൂൾ അധ്യാപകരുടെ സാന്നിധ്യം ചിത്രത്തിലുണ്ടായിരുന്നു.
* * NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും25കി.മി. അകലത്തായി ആലംകോട്-വർക്കല - പാളയംകുന്ന് റോഡിൽ സമീപത്തായി സ്ഥിതിചെയ്യുന്നു.
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 60കി.മി. അകലം * വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 5 കിലോ മീറ്റർ അകലം
• 2019-20അദ്ധ്യായന വർഷത്തിലെ തിരുവനന്തപുരം ജില്ലാ പ്രവേശനോത്സവംജി.എച്ച.എസ്. എസ് പാളയംകുന്നിൽ ജൂൺ 6 ന് നടന്നു.അറിവിന്റെയും,സന്തോഷത്തിന്റെയും,സ്നേഹത്തിന്റെയും നിറമുള്ള സ്കൂൾമുറ്റത്തേക്ക് പ്രവേശനോത്സവത്തിലൂടെ കുട്ടികൾ വന്നെത്തി.ഉത്സവ പകിട്ടാർന്ന ഗാനത്തോട് കൂടിയ ചടങ്ങ് അതീവ ഹൃദ്യമായി.കുരുന്നുകൾക്കായി ചിത്രരചനാമത്സരവും ഫ്ലാഷ് മോബുംനടത്തി.എം.എൽ.എ.വി.ജോയി,ജില്ലാ
• പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തുടങ്ങിയ പ്രമുഖ വ്യക്തികളാൽ സമ്പന്നമായിരുന്നു സദസ്സ്.പ്രവേശനോത്സവം ,എസ്.പി.സി യൂണിറ്റ്,ഒാപ്പൺ ക്ലാസറൂം,റീഡിങ് ക്ലാസരൂം തുടങ്ങിയവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം ചെയ്തു.നവഗാതരായ വിദ്യാർഥികൾക്ക് പുസ്തകം,ബാഗ്,കുട നൽകിയതിലൂടെ പ്രവേശനോത്സവം മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു. വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സ്കൂളിനെ പറ്റിയുള്ള സ്വപ്നങ്ങൾ പുസ്തകങ്ങളാക്കി പ്രകാശം ചെയ്തു.കുരുന്നുകൾ വരച്ച ചിത്രങ്ങൾ പുസ്തമാക്കി മാറ്റി.
''<big>14/6/2019 ന് ലിറ്റിൽ കൈറ്റ്സിന്റെ 2nd batch ഉദ്ഘാടനം ചെയ്തു. കൺവീനർ വസന്തൻ സാർ ആണ് ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ചെയ്തത്. സ്കൂളിലെ കൈറ്റ് മാസ്റ്റർ ഷിഹായസ് സാർ അദ്ധ്യക്ഷനായ യോഗത്തിൽ അനിൽ കുമാർ സാർ സ്വാഗതം പറഞ്ഞു .എസ് ഐ ടി സി ,ജെയിൻ ആൻഡ്രൂസ്അദ്ധ്യാപകരായ യശപാലൻ സാർ',സുലൈഖ എന്നിവർ ആശംസകൾ അർപ്പിച്ചു . കൈറ്റ് മിസ്ട്രസ് സിനി രാജ് നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്റർ പ്രസന്റേഷൻ എന്നിവ പ്രദർശിപ്പിച്ചു.'
[[ചിത്രം:IMG-20190819-WA0015.jpg]]
[[ചിത്രം:IMG-20190819-WA0019.jpg]]
'''പാളയംകുന്ന് സ്കൂളിൽ റോബോട്ട്'''
പാളയംകുന്ന് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ ലിറ്റിൽ കെെറ്റ്സിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സിനെക്കുറിച്ച് ഒരു വിദഗ്ദ്ധ ക്ലാസ് 19/07/2019 ന് സംഘടിപ്പിച്ചു.തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വർക്കല സബ്ജില്ലാ മാസ്റ്റർ ട്രെയിനർ സോഫിയ, പ്രിൻസിപ്പാൾ
ഷെർളി, വെെസ് പ്രിൻസിപ്പാൾ ശെെലജാ ദേവി, സീനിയർ അസിസ്റ്റന്റ് അനിൽ കുമാർ, എസ്.ആർ.ജി കൺവീനർ വസന്തൻ തുടങ്ങിയവർ പങ്കെടുത്തു.കെെറ്റ് മാസ്റ്റർ ഷിഹായസ് സ്വാഗതവും എസ്.എെ.റ്റി.സി ജയിൻ ആൻഡ്രൂസ് നന്ദിയും പ്രകാശിപ്പിച്ചു.എെ.റ്റി പ്രൊഫഷണലായ ജിബി.എസ്.മാത്യു ക്ലാസ് നയിച്ചു.ഒൻപത്,പത്ത് ക്ലാസുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്ലാസിനു ശേഷം സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും റോബോട്ടിന്റെ പ്രവർത്തനം നേരിട്ട് കാണാനുള്ള അവസരം ഒരുക്കി.
[[ചിത്രം:IMG-20190819-WA0033.jpg]]
'''''''''ഡിജിറ്റൽ പൂക്കളം''' 2019'''
ഓണാഘോഷത്തിന്റെ ഭാഗമായി G H S S പാളയംകുന്നിൽ ഡിജിറ്റൽ പൂക്കളം തയാറാക്കി .19 കുട്ടികൾ വളരെ ആവേശത്തോടെ പങ്കെടുത്തു അതിൽ മികച്ച മുന്ന് പൂക്കളങ്ങൾ തിരഞ്ഞെടുത്തു
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല സബ് ജില്ലയിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വർക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ, പാളയംകുന്ന് എന്ന സ്ഥലത്ത് പാളയംകുന്ന് എൽ.പി.എസ്.സ്ഥപിതമായി. ഇത് സ്ഥാപിതമായിട്ട് ഏകദേശം 118 വർഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ഇലകമൺ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ ഒമ്പത് സെന്റ് സ്ഥലം സർക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു. തുടർന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യു.പി ആയി ഉയർത്തി.അതിനുശേഷം 1964-ൽ ഹൈസ്കൂളും ആയി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ പാളയംകൂന്ന് നിവാസികളുടെ ആത്മാർത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരിൽ ചിലർ സർവ്വശ്രീ കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്, സി.ജെ.വേലായുധൻ, എൻ.കെ.ആശാൻ, ഇ.ഇ.അബ്ദുൾ റഹ്മാൻ, ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതൻ വൈദ്യൻ,എ.കെ വിശ്വാനന്ദൻ തുടങ്ങിയവരാണ്.
കൂടുതൽ വായിക്കാം
ഭൗതിക സൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങളിലെ വളർച്ചയുടെ പടവുകൾ.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ഇലകമൺ എൽ.പി.എസ് എന്ന പേരിൽ 9 സെന്റ് സ്ഥലത്ത് ഒരു പ്രൈമറി വിദ്യാലയം ഇലകമൺ സ്വദേശിയായ മാധവപുരം നാരായണക്കുറുപ്പ് കുടുംബം ആരംഭിച്ചു.
1950 ഓടെ മാനേജ് മെന്റ് എൽ.പി.സ്കൂളും 9 സെന്റ് വസ്തുവും സർക്കാരിന് വിട്ട് നൽകി. തുടർന്ന് ഗവ.എൽ പി.എസ് ഇലകമൺ എന്ന് പേര് മാറി.
42054-641963ൽ നാട്ടുകാരായ എൻ.കെ. ആശാൻ, എ.കെ. വിശ്വാനന്ദൻ , എ. ആർ ഭരതൻ ,കൃഷണപിള്ള, ഇല്യാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് പണം പിരിച്ച് സ്കൂളിനാവശ്യമായ വസ്തു പരിസരവാസികളിൽ നിന്ന് ശ്രീ. എ.കെ. വിശ്വാനന്ദന്റെ പേരിൽ വാങ്ങുകയും സർക്കാരിലേക്ക് വിട്ട് നൽകുകയും ചെയ്തു.
സ്കൂൾറേഡിയോ "തരംഗം"- കോവിഡ്ക്കാലത്തെ അടച്ചിരിപ്പിലും ക്ലാസ് തല പ്രവർത്തനങ്ങളും, ഓൺലൈൻ ക്വിസ് മൽസരങ്ങൾ, ഓൺലൈൻ അസംബ്ലി തുടങ്ങിയ മികച്ച പ്രവർത്തനങ്ങൾ എസ്. എസ് ക്ലബ്ബ്, റേഡിയോ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനം 5-12-2018 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ പ്രഥമ അധ്യാപകൻ ചിത്രത്തിന്റെ സി.ഡി യും പോസ്റ്ററും ഏറ്റുവാങ്ങി നിർവഹിച്ചു.സ്കൂൾ ബ്ലോഗ് ക്ലാസ് റൂം പ്രവർത്തനങ്ങൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ, പ്രധാന ചടങ്ങുകൾ, സ്കൂൾ വാർത്തകൾ, വിവിധ വിഷയത്തിലെ അധ്യാപകർ തയ്യാറാക്കിയ പഠന സഹായ സാമഗ്രികൾ, സ്കൂളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയവ ബ്ലോഗിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്നുണ്ട്.താഴെക്കൊടുത്തിരിക്കുന്ന കണ്ണിയിലൂടെ ബ്ലോഗിൽ പ്രവേശിക്കാം.
https://www.lyceumblog.com/.
ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരിൽ ശ്രീ.ജനാർദ്ധന അയ്യർ ഉൾപ്പെടുന്നു.നാടകാചാര്യൻ ആയിരുന്ന ശ്രീ.എൻ.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥികളിൽ പ്രമുഖനാണ്. പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളിൽ എച്ച്.എ.എൻ-ലെ സീനിയർ സയന്റിസ്റ്റായിരുന്ന ശ്രീ.എം.നന്ദനൻ, ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ.സി.പി സുധാകരപ്രസാദ് തുടങ്ങിയവർ ഉൾപ്പെടുന്നു.സമൂഹത്തിലെ നാനാതുറകളിൽപ്പെടുന്ന ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.
മികവുകൾ..
പഠനത്തിൽ മാത്രമല്ല, മറ്റു പ്രവർത്തനങ്ങളിലും പങ്കെടുത്ത് മിന്നുന്ന വിജയം കരസ്ഥമാക്കിയവരാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ.പ്രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന അംഗീകാരം നമ്മുടെ സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.അമൃത മഹോൽസവം എന്ന സാമൂഹ്യശാസ്ത്ര കൂട്ടായ്മയുടെ ഭാഗമായുള്ള പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്തത് നമ്മുടെ സ്കൂളിലെ അപർണ്ണാ രാജ് ആണ്.ഏഴാം ക്ലാസ്സ് വിദ്യാർഥിനിയായ സാധികയ്ക്ക് ചിത്രരചനയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചു .2021 നവംബർ മാസമാണ് സാധിക ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിക്കുന്നതിനയുള്ള തീവ്ര ശ്രമത്തിലാണ് ഈ കൊച്ചു മിടുക്കി. കൂടുതൽ വായിക്കാം
ഇന്ത്യൻ പ്രതിജ്ഞ ഒരു മിനിറ്റിൽ തിരിച്ചു എഴുതിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി വൈഷ്ണവി ബി എസ് .ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ.ചിത്രരചനയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ച സാധിക
"സഹപാഠിയ്ക്കൊരു തണൽ" നമ്മൾ നിർമിച്ചു നൽകിയ വീട്...
ബാലപ്രതിഭ.
അപർണ്ണാരാജ്
11-3-2007-ൽ തിരുവനന്തപുരം ജില്ലയിലെ വർക്കല കണ്വാശ്രമത്ത് ജനനം.നമ്മുടെ സ്കൂളിൽ ഇപ്പോൾ പത്താം ക്ലാസ് വിദ്യാർത്ഥിനി.മൂന്നാം ക്ലാസു മുതൽ കവിതാ രചനയിൽ തുടക്കം കുറിച്ചു.2017 ലെ ദേശീയ ബാലതരംഗം ശലഭമേള കവിതാ രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കി.100 ഓളം കവിതകൾ രചിച്ചു. 2018 ൽ അക്ഷരചിന്തുകൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കോട്ടയം പരസ്പരം മാസികയുടെ ബാല പ്രതിഭാ പുരസ്കാരം, ശ്രീ. ഭാർഗ്ഗവൻ വൈദ്യർ സ്മാരക സാഹിത്യ അവാർഡ്, മിഥുന സ്വാതി പുരസ്കാരം, കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരം,സാഹിത്യ രത്ന പുരസ്കാരം,ജി.എസ്.എസ് ഗ്രന്ഥശാലാ സാഹിത്യ അവാർഡ്, റോട്ടറി ക്ലബ് എക്സിലൻസി അവാർഡ്,ശബരി അവാർഡ് ഫെസ്റ്റ് - 2020, സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ബാലപ്രതിഭാ പുരസ്കാരം എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.കേരളാ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയിലെ കേരളത്തിൽ നിന്നും ആദരിക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ കവി കൂടിയാണ്.
കൂടുതൽ വായിക്കാം