"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Header}}
{{PVHSchoolFrame/Header}}
{{prettyurl|G.V.H.S.S. Kallara}}
{{prettyurl| Govt. V.H.S.S. Kallara }}{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1331
|ആൺകുട്ടികളുടെ എണ്ണം 1-10=1269
|പെൺകുട്ടികളുടെ എണ്ണം 1-10=1300
|പെൺകുട്ടികളുടെ എണ്ണം 1-10=1308
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2577
|അദ്ധ്യാപകരുടെ എണ്ണം 1-10=98
|അദ്ധ്യാപകരുടെ എണ്ണം 1-10=96
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=106
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=74
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=18
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=16
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=90
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മാലി ഗോപിനാഥ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മാലി ഗോപിനാഥ്
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുരേഷ് കുമാർ . വി. ജി
|പ്രധാന അദ്ധ്യാപകൻ=ഷാജഹാൻ .കെ
|പി.ടി.എ. പ്രസിഡണ്ട്=വിജയൻ പിള്ള . ജി
|പി.ടി.എ. പ്രസിഡണ്ട്=ജി വിജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ലൈല പ്രവീൺ
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത ഒ
|സ്കൂൾ ചിത്രം=42071 GVHSSKALLARA.jpg
|സ്കൂൾ ചിത്രം=42071.jpg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== <b>ചരിത്രം==
തിര‍ുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
                      തിര‌ുവനന്തപ‌ുരം  ജില്ലയിലെ നെട‌ുമങ്ങാട്  താല‌ൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ   സ്‌ക‌ൂൾ  സ്ഥിതി ചെയ്യ‌ുന്നത്.   വാമനപ‌ുരത്തിനിപ്പ‌ുറത്ത്  കൊല്ലവർഷം   1080 ന് മ‌ുൻപ്  വിദ്യാലയങ്ങൾ ഉണ്ടായിര‌ുന്നതായി അറിവില്ല.     ശ്രീമ‌ൂലം  തിര‌ുനാൾ  മഹാരാജാവ്  പ്രാഥമിക വിദ്യാഭ്യാസത്തിന്  വളരെ പ്രാധാന്യം നൽകിയിര‌ുന്ന‌ു.   അക്കാലത്താണ്  ഈ  പ്രദേശത്ത്  കല്ലറ പ‍ഞ്ചായത്തിലെ ആദ്യ വിദ്യാലയം ആരംഭിക്ക‌ുന്നത്.  1088  ഇടവം എന്നാണ്  സ്‌ക‌ൂളിന്റെ  സ്ഥാപന വർഷത്തെക്ക‌ുറിച്ച്  അറിയാൻ   കഴിഞ്ഞത്.  1957  വരെ  പ്രൈമറി വിഭാഗം  മാത്രമായിര‌ുന്ന ഈ സ്ഥാപനം 1957 മ‌ുതൽ മിഡിൽ സ്‌ക‌ൂളായ‌ും, 1976 - ' 77 മ‌ുതൽ ഹൈസ്‌ക‌ൂളായ‌ും ഉയർത്തി. ഇന്ന്  കല്ലറ  ഗ്രാമപഞ്ചായത്തിലെ  ഏറ്റവ‌ും  ക‍ൂട‍ുതൽ  ക‍ുട്ടികൾ  പഠിക്ക‍ുന്ന    വിദ്യാലയമാണിത്.  ഈ സ്‌ക‌ൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ  ശ്രീ. കെ ക‌ുട്ടൻപിള്ളയ‌ും    ആദ്യത്തെ  വിദ്യാർത്ഥി പാറ‌ു  അമ്മയ‌ും ആണ്.    സിനിമാ  പിന്നണിഗായകൻ  ശ്രീ. കല്ലറ ഗോപൻ ,  പ്രൊഫ.  രമേശൻ നായർ, സിനിമാനടി ശ്രീമതി.കല്ലറ അംബിക, കവി ശ്രി.കല്ലറ അജയൻ എന്നിവർ  ഈ  സ്‌ക‌ൂളിലെ  പൂർവ വിദ്യാർത്ഥികളാണ്.
=='''ചരിത്രം'''==
തിര‍ുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വാമനപുരത്തിനിപ്പുറത്ത് കൊല്ലവർഷം 1080 ന് മുൻപ് വിദ്യാലയങ്ങൾ ഉണ്ടായിരുന്നതായി അറിവില് [[ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ചരിത്രം|കൂടുതൽ അറിയാൻ]]

==കല്ലറ  എന്ന ഗ്രാമം</b> ==
=='''കല്ലറ  എന്ന ഗ്രാമം''' ==
സാമൂഹികവ‌ും സാംസ്‌കാരികവ‌ും ചരിത്രപരവ‌ുമായ പ്രൗഢി കൊണ്ട‌ും  ഭ‌ൂമിശാസ്‌ത്ര- പരമായ സവിശേഷതകൾ  കൊണ്ട‌ും  പ്രാധാന്യമർഹിക്ക‌ുന്ന ഗ്രാമമാണ് കല്ലറ .[[ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ചരിത്രം|തുടർന്ന് വായിക്കുക]]

                    സാമൂഹികവ‌ും സാംസ്‌കാരികവ‌ും ചരിത്രപരവ‌ുമായ പ്രൗഢി കൊണ്ട‌ും  ഭ‌ൂമിശാസ്‌ത്ര- പരമായ സവിശേഷതകൾ  കൊണ്ട‌ും  പ്രാധാന്യമർഹിക്ക‌ുന്ന ഗ്രാമമാണ് കല്ലറ .തുടർന്ന് വായിക്കുക  [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കല്ലറ/സൗകര്യങ്ങൾ|സൗകര്യങ്ങൾ]] 
== '''സൗകര്യങ്ങൾ''' ==
* ലിറ്റിൽ കൈറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്
* എസ് പി സി
* എസ് പി സി
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* സർഗവായന സമ്പ‍ൂർണ്ണ വായന
* സർഗവായന സമ്പ‍ൂർണ്ണ വായന
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
* ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്
* ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്
* ക‍ുടനിർമാണ് യ‍ൂണിറ്റ്
* ക‍ുടനിർമാണ് യ‍ൂണിറ്റ്
* 2019-'20 അധ്യയന വർഷത്തെ മികവ‍ുകൾ
* 2019-'20 അധ്യയന വർഷത്തെ മികവ‍ുകൾ
* നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ
* നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* അക്ഷരവൃക്ഷം
* അക്ഷരവൃക്ഷം
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*പഠനോത്സവം

== ലിറ്റിൽ കൈറ്റ്സ്==
== '''സ്റ്റ‍ുഡൻസ് പോലീസ് കേ‍ഡറ്റ്‍സ്'''==
                    സാങ്കേതിക വിദ്യയോട‌ുള്ള പ‌ുത‌ുതലമ‍ുറയ‍‌ുടെ ആഭിമ‌ുഖ്യം ഗ‌ുണപരവ‌ും സർഗ്ഗാത്‌മകവ‌ുമായി പ്രയോജനപെട‍ുത്ത‍ുന്നതിനായി   " ലിറ്റിൽ കൈറ്റ്സ് "  എന്ന ക‌ുട്ടികള‌ുടെ  ഐ ടി ക‌ൂട്ടായ്‌മ വളരെ വിജയ- കരമായി നമ്മ‌ുടെ സ്‌ക‌ൂളിൽ നടന്ന‌ു വര‌ുന്ന‌ു.കൈറ്റ്സിലെ ക‌ുട്ടികൾ വളരെ ഉൽസാഹത്തോട‌ുക‌ൂടിയാണ് എല്ലാ ബ‌ുധനാഴ്‌ചകളില‌ും ചില ശനിയാഴ്ചകളില‌ും നടക്ക‌ുന്ന ക്ലാസ‌ുകളിൽ പങ്കെട‌ുക്ക‌ുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ് നിർമ്മാണം റോബോട്ടിക്‌സ് ,   ഇലക്‌ട്രോണിക്‌സ് ഹാർഡ്‌വെയർ മലയാളം ടൈപ്പിംഗ് ഇൻർനെറ്റ്  ത‌ുടങ്ങി  വിവിധ  മേഖലകളിൽ  ക‌ുട്ടികൾക്ക്  പരിശീലനം  നൽകി  വര‌ുന്ന‌ു.   "  ലിറ്റിൽ കൈറ്റ്സ്  "   റിസോഴ്‌സ് പേഴ്‌സൻമാര‌ുടെ പരിശീലനം തെരെഞ്ഞെട‌ുക്കപ്പെട്ടിട്ട‌ുള്ള ക‌ുട്ടികൾക്ക് ലഭിക‌ുന്ന‌ുണ്ട്.2018 - '19 അക്കാദമിയ വർഷത്തിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ ആരംഭിച്ച  " ലിറ്റിൽ കൈറ്റ്സ് "  യ‍ൂണറ്റിന്റെ പ്രഥമ കൈറ്റ്  മാസ്‌റ്റർ  ശ്രീ  സ‌ുരേഷ് ക‌ുമാർ  , കൈറ്റ് മിസ്‍ട്രസ് ശ്രീമതി . വിനീത വി എസ് എന്നിവർ ആക‍ുന്ന‍ു.   ഇവര‍ുടെ നേത‍ൃത്വ- ത്തിലാണ്  ഇപ്പോഴ‍ും പരിശീലനം നടക്ക‍ുന്നത്.  ക‍ൂടാതെ സ്‍ക‍ൂളിലെ ഹൈടെക് ക്ലാസ്‍ മ‍ുറികളിലെ ഐ ടി സി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക‍‍ും ഐ ടി സി ഉപകരണങ്ങള‍ുടെ  പരിപാലനത്തിന‍ും നേത‍ൃത്വം നൽക‍ുക എന്നത് ലിറ്റിൽ കൈറ്റ്സ്  അംഗങ്ങള‍ുടെ ച‍ുമതലയാണ്.
2017 - '18 അധ്യയന വർഷം മ‍ുതലാണ് കല്ലറ ഗവഃവി എച്ച് എസ എസിൽ സ്റ്റ‍ുഡൻസ് പോലീസ് കേ‍ഡറ്റ്‍ പ്രോജക് റ്റ്‍ ആരംഭിച്ചത്. ഒര‍ു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 ക‍ുട്ടികൾക്ക് എസ് പി സി യൂണിറ്റിലേക്ക് പ്രവേശനം  ലഭിക്ക‍ുന്ന‍ു.   കായികക്ഷമത, എഴ‍ുത്ത‍ുപരീക്ഷ എന്നിവയില‍ൂടെ ക‍ുറ്റമറ്റ രീതിയിലാണ് ക‍ുട്ടികളെ തെരഞ്ഞെട‍ുക്ക‍ുന്നത്. തെരഞ്ഞെട‍ുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവ‍ും, ലക്ഷ്യബോധവ‍ും, സാമ‍ൂഹിക  പ്രതിബദ്ധതയ‍ും ഉണ്ടാക്ക‍ുന്നതിനാവശ്യമായ ഇൻഡോർ   ക്ലാസ്സ‍ുകൾ , കായികക്ഷമതനേതൃത്വപാടവംകൃത്യനിഷ്‍ഠ  ത‍ുടങ്ങിയ സ്വഭാവ ഗ‍ുണങ്ങൾ,  ഔട്ട്ഡോർ   ക്ലാസ്സ‍ുകളില‍ൂടെ   ഉറപ്പാക്ക‍ുന്ന‍ു. ചെറ‍ുപ്രായത്തിൽ തന്നെ ക‍ുട്ടികളിൽ അച്ചടക്കം , സേവനസന്നദ്ധത, ദേശസ്നേഹം, നിയമങ്ങളോട‍ുള്ള   ബഹ‍ുമാനം അർഹരായവരോട്  സഹാന‍ുഭ‍ൂതി എന്നിവ വളർത്താൻ   എസ് പി സി   പ്രവർത്തനങ്ങളില‍ൂടെ ക‍ുട്ടികളെ പ്രാപ്തരാക്ക‍ുന്ന‍ു.

==സ്റ്റ‍ുഡൻസ് പോലീസ് കേ‍ഡറ്റ്‍സ്==
== '''വിദ്യരംഗം സാഹിത്യ വേദി'''==

                  2017 - '18 അധ്യയന വർഷം മ‍ുതലാണ് കല്ലറ ഗവഃവി എച്ച് എസ എസിൽ സ്റ്റ‍ുഡൻസ് പോലീസ് കേ‍ഡറ്റ്‍  പ്രോജക് റ്റ്‍  ആരംഭിച്ചത്. ഒര‍ു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 ക‍ുട്ടികൾക്ക് എസ് പി സി  യൂണിറ്റിലേക്ക്  പ്രവേശനം  ലഭിക്ക‍ുന്ന‍ു.  കായികക്ഷമത,  എഴ‍ുത്ത‍ുപരീക്ഷ  എന്നിവയില‍ൂടെ  ക‍ുറ്റമറ്റ  രീതിയിലാണ്  ക‍ുട്ടികളെ തെരഞ്ഞെട‍ുക്ക‍ുന്നത്. തെരഞ്ഞെട‍ുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവ‍ും,  ലക്ഷ്യബോധവ‍ും,  സാമ‍ൂഹിക  പ്രതിബദ്ധതയ‍ും ഉണ്ടാക്ക‍ുന്നതിനാവശ്യമായ ഇൻഡോർ  ക്ലാസ്സ‍ുകൾ ,  കായികക്ഷമത,  നേതൃത്വപാടവം,  കൃത്യനിഷ്‍ഠ  ത‍ുടങ്ങിയ  സ്വഭാവ ഗ‍ുണങ്ങൾ,  ഔട്ട്ഡോർ  ക്ലാസ്സ‍ുകളില‍ൂടെ  ഉറപ്പാക്ക‍ുന്ന‍ു.  ചെറ‍ുപ്രായത്തിൽ തന്നെ ക‍ുട്ടികളിൽ  അച്ചടക്കം , സേവനസന്നദ്ധത,  ദേശസ്നേഹം,  നിയമങ്ങളോട‍ുള്ള  ബഹ‍ുമാനം ,  അർഹരായവരോട്  സഹാന‍ുഭ‍ൂതി  എന്നിവ  വളർത്താൻ  എസ്  പി  സി  പ്രവർത്തനങ്ങളില‍ൂടെ ക‍ുട്ടികളെ പ്രാപ്തരാക്ക‍ുന്ന‍ു.

== വിദ്യരംഗം സാഹിത്യ വേദി==
[[പ്രമാണം:42071.png|thumb|ഇടത്|ത‍ുമ്പിത‍ുളളൽ]]

2019 -'20  അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവ‍ും ക‍ൂട‍ുതൽ ക‍ുട്ടികൾക്ക് സെലക്‌ഷൻ ലഭിച്ച  സ്‍ക‍ൂൾ  എന്ന അഭിമാനനേട്ടം  കൈവരിക്കാൻ  നമ്മ‍ുടെ വിദ്യാലയത്തിന്  കഴിഞ്ഞ‍ു.  ഗോത്ര  കലകളെ  പ‍ുത‍ുതലമ‍ുറയ്‍ക്ക്  പരിചയ-  പ്പെട‍ുത്ത‍ുക  എന്ന  ലക്ഷ്യം  മ‍ുൻനിർത്തി  വിദ്യാരംഗം  കലാസാഹിത്യവേദിയ‍ുടെ  ആഭിമ‍ുഖ്യത്തിൽ  " ത‍ുമ്പിത‍ുളളൽ“    അവതരിപ്പിച്ച‍ു.  ഏറെ  പ്രശംസ  പിടിച്ച‍ു പറ്റിയത‍‍ും    പ‍ുത‍ുതല-  മ‍ുറയ്‍ക്ക് ആവേശം ഉണർത്തിയ ഒര‍ു പരിപാടി ആയിര‍ുന്ന‍‍ു ഇത്. 2019 ഡിസംബർ 27 മുതൽ  30  വരെ  പാലക്കാട്  വെച്ച്  നടന്ന  വിദ്യാരംഗം  സംസ്ഥാന  ശില്പശാലയിൽ  നമ്മ‍ുടെ  സ്‍ക‍ൂളിൽ  നിന്ന‍ും  അൽക്ക പി നായർ  (  നാടൻപാട്ട് ), കൃപ എസ് ആർ ( പ‍ുസ്‍തകാസ്വാദനം ), ഫാത്തിമ നസ്‌റിൻ  (സാഹിത്യ സെമിനാർ ), അനഘ സുരേഷ് ( കവിതാരചന ) എന്നീ  കുട്ടികൾ പങ്കെട‍ുത്ത‍ു.

=='''സർഗവായന സമ്പ‍ൂർണ്ണ വായന'''==

==സർഗവായന സമ്പ‍ൂർണ്ണ വായന==
തിര‍ുവനന്തപ‍ുരം ജില്ലാ പഞ്ചായത്ത് ഏറ്റെട‍ുത്ത " സർഗവായന സമ്പ‍ൂർണ്ണ വായന ” ഏറെ ഭംഗിയായി സ്‍ക‍ൂളിൽ നടപ്പാക്കി 15000 ൽപരം പ‍ുസ്‍തകങ്ങൾ ബഹ‍ുജനങ്ങള‍ുടെയ‍ും , അധ്യാപകര‍ുടെയ‍ും ,  ക‍ുട്ടികള‍ുടെയ‍ും    സഹായത്തോടെ    ശേഖരിക്ക‍ുകയ‍ും  സ്‍ക‍ൂളിലെ    എല്ലാ  ക്ലാസ്    മ‍ുറികളില‍ും  പ‍ുസ്‍തകങ്ങൾ സ‍ൂക്ഷിക്ക‍ുവാന‍ുളള അലമാര സജ്ജമാക്ക‍ുകയ‍ും ചെയ്‍ത‍ു.  ഈ  രംഗത്ത്  ജില്ലയിൽ  ഒന്നാം  സ്ഥാനത്ത്  എത്തിചേരാന‍ുളള പരിശ്രമങ്ങൾ  നടത്തി. ഈ ശ്രമങ്ങൾക്ക്      പി ടി എ സെക്രട്ടറി എസ് സ‍ുനിൽ ക‍ുമാർ  , എൽ ആർ ഗിരീഷ്  , പ്രിൻസിപ്പാൾ ശ്രീമതി  മാലി ഗോപിനാഥ് ,  പി ടി എ പ്രസിഡന്റ്  ശ്രി. ജി വിജയൻ എന്നിവർ നേത‍ൃത്വം നൽകി.

</font>
</font>

==സ്കൗട്ട് & ഗൈഡ്സ്==
=='''സ്കൗട്ട് & ഗൈഡ്സ്'''==
                രണ്ട് യ‌ൂണിറ്റ‌ുകളിലായി  അറ‌ുപത്തിനാലോളം ക‌ുട്ടികൾ ഗൈഡിൽ പ്രവർത്തിക്ക‌ുന്ന‌ു. പ്രവർത്തിക്ക‌ുന്ന‌ു.  സ്‌ക‌ൂളിന്റെ  അച്ചടക്ക  പരിപാലനത്തിൽ  ക‌ുട്ടികൾ  സജീവ  പങ്കാളികളാണ്. ചൊവ്വ , വെള്ളി  ദിവസങ്ങളിൽ  സ്‌ക‌ൂളിലെ  അച്ചടക്ക  നിർവഹണം  ഗൈഡ‌ുകൾ പ‌‌ൂർണമായ‌ും ഏറ്റെട‌ുക്ക‌ുന്ന‌ു.  എല്ലാ  വെള്ളിയാഴ്ചയ‌ും  1.00 pmമ‌ുതൽ  2.00 pm വരെ യ‌ൂണിറ്റ‌ു പ്രവർത്തനങ്ങൾക്കായി ഗൈഡ‌ുകൾ നീക്കിവയ്‌ക്ക‌ുന്ന‌ു.

==ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്==
                  2019 ലെ  വെളളപ്പൊക്കത്തിൽ വീട‍ു നഷ്‍ടപ്പെട്ട ഞങ്ങള‍ുടെ സ്‍ക‍ൂളിലെ  പത്താം ക്ലാസ്സിലെ ഒര‍ു ക‍ുട്ടിക്ക്  " ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട് " എന്ന പദ്ധതിയില‍ൂടെ വീട‍ു നിർമ്മിച്ച‍ു നൽക‍ുവാൻ  തീര‍ുമാനിക്ക‍ുകയ‍ും  ടി. പദ്ധതിയിൽ  സ്‍ക‍ൂളിലെ  സന്നന്ധസംഘടനകള‍ുകടേയ‍ും  അധ്യാപകര‍ുയടെയ‍ും  ക‍ുട്ടികള‍ുടെയ‍ും  സ്‍നേഹ സമ്പന്നരായ  നാട്ട‍ുകാര‍ുടെയ‍ും നിർലോഭം ആയസഹായങ്ങൾ  ലഭിക്ക‍ുകയ‍ും  ചെയ്‍ത‍ു.  അഞ്ച് ലക്ഷം ര‍ൂപാ  മ‍ുടക്കി 2020 മാർച്ച് മാസത്തൽ പണി പ‍ൂർത്തിയാക്കി  ക‍ട്ടിയ‍ുടെ ക‍ുംബത്തിന‍ു നൽക‍ുകയ‍ും ചെയ‍ത‍ു..
==ക‍ുട നിർമ്മാണ യ‍ൂണിറ്റ്==

                    ക‍ുട്ടികളിൽ തൊഴിൽ നൈപ‍ുണി നേട‍ുന്നത്തിനായി വിദ്യാഭ്യാസ വക‍ുപ്പ‍ും , പി ടി എ യ‍ും അധ്യാപകര‍ുടെയ‍ും രക്ഷിതാക്കള‍ുടെയ‍ും സഹകരണത്തോടെ നമ്മ‍ുടെ സ്‍ക‍ൂളിൽ ഒര‍ു  " ക‍ുട നിർമ്മാണ യ‍ൂണിറ്റ് "  നല്ല രീതിയിൽ നടന്ന‍ു വര‍ുന്ന‍ു. മ‍ുന്തിയനിലവാരത്തില‍ുളള ക‍ുടകളാണ് ഇവിടെ നിർമ്മിക്ക‍ുന്നത് .    യ‍ു പി യിലെ സ‍ുൽഫിയ ടീച്ചറ‍ുടെ നേത‍ൃത്വത്തിലാണ് ഈ യ‍ുണിറ്റ് പ്രവർത്തിക്ക‍ുന്നത്.
രണ്ട് യ‌ൂണിറ്റ‌ുകളിലായി അറ‌ുപത്തിനാലോളം ക‌ുട്ടികൾ ഗൈഡിൽ പ്രവർത്തിക്ക‌ുന്ന‌ു. പ്രവർത്തിക്ക‌ുന്ന‌ു.  സ്‌ക‌ൂളിന്റെ അച്ചടക്ക പരിപാലനത്തിൽ ക‌ുട്ടികൾ സജീവ പങ്കാളികളാണ്. ചൊവ്വ , വെള്ളി ദിവസങ്ങളിൽ സ്‌ക‌ൂളിലെ അച്ചടക്ക നിർവഹണം ഗൈഡ‌ുകൾ പ‌‌ൂർണമായ‌ും ഏറ്റെട‌ുക്ക‌ുന്ന‌ു. എല്ലാ വെള്ളിയാഴ്ചയ‌ും 1.00 pmമ‌ുതൽ 2.00 pm വരെ യ‌ൂണിറ്റ‌ു പ്രവർത്തനങ്ങൾക്കായി ഗൈഡ‌ുകൾ നീക്കിവയ്‌ക്ക‌ുന്ന‌ു.
==2019-'20 അധ്യയന വർഷത്തെ മികവ‍ുകൾ==
  [[പ്രമാണം:42071m.png|വലത|എസ് പി സി പരിശീലനം]]  [[പ്രമാണം:42071i.png|വലത|എസ് പി സി പരിശീലനം]]

==നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ==
=='''ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്'''==
   
                                                                    2018 
            2018 വർഷത്തിൽ നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും  12  ക‌ുട്ടികൾ നാഷണൽ മീൻസ് കം  മെറിറ്റ്  സ്‌കോളർഷിപ്പിന് അർഹതനേടി.    ദേശിയ തലത്തിൽ നടത്ത‌ുന്ന ഈ സ്‌കോളർഷിപ്പ്  പരീക്ഷ നടത്ത‌ുന്നതിന‌ുളള  ച‌ുമതല  കേരളത്തിൽ  എസ്  സി  ഇ  ആർ  ടി  ക്കാണ്.      2017  വർഷത്തിൽ  നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും  15  ക‌ുട്ടികൾ നാഷണൽ മീൻസ് കം  മെറിറ്റ്  സ്‌കോളർഷിപ്പിന് അർഹത നേടിയിര‍ുന്ന‍ു.
                                                                    2019 
            2019 വർഷത്തിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ നിന്ന‍ും 16  ക‌ുട്ടികൾ നാഷണൽ മീൻസ്  കം  മെറിറ്റ്  സ്‌കോളർഷിപ്പിന് അർഹതനേടി.,  ഗോപിക ഐ ജി , അസ്‍ന എസ് , മിഥ‍ുന എസ് നായർ , അഖിലേഷ് പി ഐ ,  അനന്ത‍ു ബി , അൽഫിന എസ് എൻ , മൻസ‍ൂറ എം എസ് , അമ‍ൃത എസ് ബിന‍ു , അൽഫിയ ആർ , മ‍ുഹമ്മദ് ഷാഫി , ദേവിക ജയൻ , അമ‍ൃത മോഹൻ , സാവേരി എസ് കെ , ജ്യോതിഷ് ജെ എ , സ‍ൂരജ് എംഎസ് , കാവ്യ ജയൻ  എന്നീ ക‍ുട്ടികളാണ് അർഹതനേടിയത്.
            2019 വർഷത്തിൽ പ്രണവ് സ‍‍ുരേഷ്  എൻ ടി എസ് എസി രണ്ടാംഘട്ട പരീക്ഷക്ക് അർഹതനേടി
                                                                    2020
            2020 വർഷത്തിൽ 6 ക‍ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹത നേടി. ആദിത്യൻ എസ് പി , ആലിയ എൻ എസ് , നിരഞ്‍‍ജന എസ് ആർ , ശ്രേയ നായർ ബി ആർ , ശിൽപ ബി എസ് , ശ്രീഹരി ജെ എന്നിവരാണ് അർഹതനേടിയത്.

2019 ലെ  വെളളപ്പൊക്കത്തിൽ വീട‍ു നഷ്‍ടപ്പെട്ട ഞങ്ങള‍ുടെ സ്‍ക‍ൂളിലെ  പത്താം ക്ലാസ്സിലെ ഒര‍ു ക‍ുട്ടിക്ക്  " ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട് " എന്ന പദ്ധതിയില‍ൂടെ വീട‍ു നിർമ്മിച്ച‍ു നൽക‍ുവാൻ  തീര‍ുമാനിക്ക‍ുകയ‍ും  ടി. പദ്ധതിയിൽ  സ്‍ക‍ൂളിലെ  സന്നന്ധസംഘടനകള‍ുകടേയ‍ും  അധ്യാപകര‍ുയടെയ‍ും  ക‍ുട്ടികള‍ുടെയ‍ും  സ്‍നേഹ സമ്പന്നരായ  നാട്ട‍ുകാര‍ുടെയ‍ും നിർലോഭം ആയസഹായങ്ങൾ  ലഭിക്ക‍ുകയ‍ും  ചെയ്‍ത‍ു.  അഞ്ച് ലക്ഷം ര‍ൂപാ  മ‍ുടക്കി 2020 മാർച്ച് മാസത്തൽ പണി പ‍ൂർത്തിയാക്കി  ക‍ട്ടിയ‍ുടെ ക‍ുംബത്തിന‍ു നൽക‍ുകയ‍ും ചെയ‍ത‍ു..
=='''ക‍ുട നിർമ്മാണ യ‍ൂണിറ്റ്'''==
ക‍ുട്ടികളിൽ തൊഴിൽ നൈപ‍ുണി നേട‍ുന്നത്തിനായി  വിദ്യാഭ്യാസ വക‍ുപ്പ‍ും , പി ടി എ യ‍ും  അധ്യാപകര‍ുടെയ‍ും  രക്ഷിതാക്കള‍ുടെയ‍ും  സഹകരണത്തോടെ  നമ്മ‍ുടെ സ്‍ക‍ൂളിൽ  ഒര‍ു  "  ക‍ുട നിർമ്മാണ യ‍ൂണിറ്റ്  "  നല്ല രീതിയിൽ  നടന്ന‍ു വര‍ുന്ന‍ു.  മ‍ുന്തിയനിലവാരത്തില‍ുളള ക‍ുടകളാണ്  ഇവിടെ  നിർമ്മിക്ക‍ുന്നത് . യ‍ു പി  യിലെ  സജിന ടീച്ചറ‍ുടെ നേത‍ൃത്വത്തിലാണ് ഈ യ‍ുണിറ്റ് പ്രവർത്തിക്ക‍ുന്നത്.
[[പ്രമാണം:കുട നിർമ്മാണം 2022.jpg|ലഘുചിത്രം|111x111px|കുട നിർമ്മാണം 2022.|പകരം=]]
== <big>'''നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ്''' എക്‌സാമിനേഷൻ.</big> ==
ദേശിയ തലത്തിൽ നടത്ത‌ുന്ന ഈ സ്‌കോളർഷിപ്പ്  പരീക്ഷ കേരളത്തിൽ നടത്ത‌ുന്നതിന‌ുളള  ച‌ുമതല  എസ്  സി  ഇ  ആർ  ടി ക്കാണ്.
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2016'''
2016  വർഷത്തിൽ  നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും  25  ക‌ുട്ടികൾ നാഷണൽ മീൻസ് കം  മെറിറ്റ്  സ്‌കോളർഷിപ്പിന് അർഹത നേടി.
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2017'''
2017  വർഷത്തിൽ  നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും  15  ക‌ുട്ടികൾ നാഷണൽ മീൻസ് കം  മെറിറ്റ്  സ്‌കോളർഷിപ്പിന് അർഹത നേടി.
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2018'''
2018 വർഷത്തിൽ നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും  12  ക‌ുട്ടികൾ നാഷണൽ മീൻസ് കം  മെറിറ്റ്  സ്‌കോളർഷിപ്പിന് അർഹതനേടി. 
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2019'''
2019 വർഷത്തിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ നിന്ന‍ും 16  ക‌ുട്ടികൾ നാഷണൽ മീൻസ്  കം  മെറിറ്റ്  സ്‌കോളർഷിപ്പിന് അർഹതനേടി.,  ഗോപിക ഐ ജി , അസ്‍ന എസ് , മിഥ‍ുന എസ് നായർ , അഖിലേഷ് പി ഐ ,  അനന്ത‍ു ബി , അൽഫിന എസ് എൻ , മൻസ‍ൂറ എം എസ് , അമ‍ൃത എസ് ബിന‍ു , അൽഫിയ ആർ , മ‍ുഹമ്മദ് ഷാഫി , ദേവിക ജയൻ , അമ‍ൃത മോഹൻ , സാവേരി എസ് കെ , ജ്യോതിഷ് ജെ എ , സ‍ൂരജ് എംഎസ് , കാവ്യ ജയൻ  എന്നീ ക‍ുട്ടികളാണ് അർഹതനേടിയത്. പ്രണവ് സ‍‍ുരേഷ്  എൻ ടി എസ് എസി രണ്ടാംഘട്ട പരീക്ഷക്ക് അർഹതനേടി
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2020'''
2020 വർഷത്തിൽ 6 ക‍ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹത നേടി. ആദിത്യൻ എസ് പി , ആലിയ എൻ എസ് , നിരഞ്‍‍ജന എസ് ആർ , ശ്രേയ നായർ ബി ആർ , ശിൽപ ബി എസ് , ശ്രീഹരി ജെ എന്നിവരാണ് അർഹതനേടിയത്.
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2021'''
2021 വർഷത്തിൽ 19 ക‍ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹതനേടി.,അപ്‍സാന നൗഷാദ് , ജസിയ എസ് , അനന്ത‍ു ആർ ഷിബ‍ു, വിഷ്‍ണ‍ു ജി ആർ , അഫ്‍സാന ജെ ബി , ഫവാസ് എസ് , മാളവിക എസ് , അസ്‍ന എസ് അൻസാർ , വൈഗ അജയൻ , അഭിജിതാ ഷാജി , ദേവിക എ ആർ ,ഷിഫാന ഫാത്തിമ എസ് , അഭിനവ് ആർ , അംനിയമ‍ുളള വൈ , ജെറിൻ ഫ്രാൻസിസ് ഡി , ആമിന റഹ്‍മാൻ എൻ എസ് , ലക്ഷ്‍മി നന്ദ ജെ ആർ , ശബരിനാഥൻ എ , സനിത ആർ എസ് അർഹതനേടിയത്.
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2022'''
2022 വർഷത്തിൽ 12 ക‍ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹതനേടി. അഭിനന്ദ് ഷാജ‍ു(20220045437), അനന്യ എസ് ക‍ുമാർ
(20220045313), അനശ്വര എസ് ഒ (20220045315), അഷ്‍ടമി നായർ ഡി എസ് (20220045334), ദേവനന്ദ ആർ എസ് ( 20220045584), ഫവാസ്വൽ റഹ‍ുമാൻ
എസ് (20220045731), നാദിയ ഫാത്തിമ ആർ എസ് ( 20220045621 ), സാഗര അഭിലാഷ് (20220045645), സാന്ദ്ര ആർ ( 20220045406 ), ഷിവ വി ആർ      ( 20220045649), ശിവഹരി എസ് എച്ച് ( 20220045774 ), സ‍ുബഹാന ഫാത്തിമ എ എസ്( 20220045659) എന്നിവരാണ് അർഹതനേടിയത്.

==പ്രവേശനോത്‍സവം 2021-'22==
==പ്രവേശനോത്‍സവം 2021-'22==
            2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്ന‍ു
2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്ന‍ു
== നാഷണൽ സർവ്വീസ് സ്‍കീം ( എൻ എസ് എസ് ) പ്രവർത്തനങ്ങൾ 2021 -'22 ==
 
          1.  കോവിഡ് ചലഞ്ചില‍ൂടെ തറട്ട കമ്മ്യ‍ൂണിറ്റി ഹെൽത്ത് സെന്ററിലേക്ക്  77000 ര‍ൂപയ‍ുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകി
[[പ്രമാണം:42071.png|thumb|ത‍ുമ്പിത‍ുളളൽ|121x121px]]
          2.  ആരോഗ്യവക‍ുപ്പിന്റെ സഹകരണത്തോടെ സ്‍ക‍ൂളിൽ ജാഗ്രതാമതിൽ, സാനിറ്റൈസർ ഡിസ്‍പെൻസർ , ബാഡ്മിന്റൺ കോർട്ട്, B M I  കണ്ട‍ുപിടിക്ക‍ുന്നതിന‍ുളള സൗകര്യം
 
              ത‍ുടങ്ങിയവ സ്ഥാപിച്ച‍ു. 
 
          3.  പരിസരത്ത‍ുളള കടകളില‍ും വാഹനങ്ങളില‍ും ബ്രേക്ക് ദ ചെയിൻ ഡയറി വിതരണം നടത്തി.
          4.  സപ്‍തദിന ക്യാമ്പിന്റെ ഭാഗമായി ക‍‍ുട്ടികൾക്ക്സോപ്പ് നിർമാണം ,  ക‍ുട നിർമാണം , കേക്ക് നിർമാണം ,  എൽ  ഇ  ഡി ബൾബ് നിർമ്മാണം സ്വയം പ്രതിരോധമാർഗങ്ങൾ
              ത‍ുടങ്ങിയവ പരിശീലിപ്പിച്ച‍ു.
          5. തെങ്ങ‍ുംകോട് ഗവഃ യ‍ു പി എസിൽ സംഘടിപ്പിച്ച ആയ‍ുർവേദ മെഡിക്കൽ ക്യാമ്പില‍ൂടെ ധാരാളം ജനങ്ങൾക്ക് സൗജന്യ ചികിൽസ്യയ‍ും മര‍ുന്ന‍ും നൽകി.
[[പ്രമാണം:42071su.jpg|നട‍ുക്ക|എൻ എസ് എസ്]]
==കരിയർ ഗൈഡൻസ്==
          Career Guidance and Counselling Cell of Govt.VHSS Kallara has conducted the programmes mentioned below as per the directions formulated by the Career
Guidance and Counselling Cell of VHSE wing in General Education Department.
                      1. NAVEENAM
        An awareness class NAVEENAM (formerly titled as Navaneenam) was conducted to make parents and students aware about the course structure and job roles on NSQF courses, FTCP (Field Technician Computing Peripherals) and DL (Distribution Lineman).
                    2. SHE CAMP
        She camp is an interactive session handled by a doctor for the girls. Adolescent health education, personal hygiene, menstrual cycle, all the relevant topics are dealt with in detail. Really the participants concluded it to be a fruitful class.
                    3. HAPPY LEARNING
          Ideas on how learning can be made enjoyable and interesting were provided. Apart from this, easily grasping methods and memorizing techniques were
also provided.
                    4. POSITIVE PARENTING
          A class for effective parenting to the parents of adolescents was conducted. Individually they raised their  doubts. The parents also shared their experiences and problems they face in dealing with the adolescence . The session proved to be a very useful one as parents themselves opined it.
                    5. CAREER PLANNING
          An interesting, informative cum effective session on career planning was organized. The class was really informative by throwing light on aspects career.
Education based and talent-based skills required for gaining a job and the factors affecting personality was also discussed. Learners were very much interested
in the class and they took part in discussion by raising doubts.
                    6. CAREER APTITUDE TEST
            Career aptitude test was conducted. The learners took part in the test with the much interest. The result of the test was also mailed to the school by
the resource person. It molded the learners how to find out the suitable job sector with their interest and skills.
                    7. INSIGHT
            It was really an insight into our minds. The class was very impressive. The resource person handled the children like a true psychologist and made them reveal their problems. Examples and life experiences made the class very lively.
                    8. FACE TO FACE
            The programmer aims to give an interactive session with a successful entrepreneur. He presented the skills and qualities needed for an entrepreneur.
The resource person presented his personal experience as an entrepreneur. Learners raised several doubts and he cleared it convincingly.
              Apart from the above-mentioned programmes, Anti Narcotic Awareness Campaign, Reading Day, World Environment Day, CV Raman Day, Nai Thalim were also conducted.
              There was active involvement from PTA, MPTA members, principal, headmaster, teaching and non teaching staff on conducting the activities. By all means the activities of the CGCC cell adds the confidence of the children, kindles there creative thinking and guides them to achieve their goal.
[[പ്രമാണം:42071sure.pdf|നട‍ുക്ക|എൻ എസ് എസ്]]

== മുൻ സാരഥികൾ ==
 
== '''നാഷണൽ സർവ്വീസ് സ്‍കീം''' ( എൻ എസ് എസ് ) പ്രവർത്തനങ്ങൾ 2021 -'22 ==
[[പ്രമാണം:42071su.jpg|പകരം=|വലത്ത്‌|198x198ബിന്ദു]]1.  കോവിഡ് ചലഞ്ചില‍ൂടെ തറട്ട കമ്മ്യ‍ൂണിറ്റി ഹെൽത്ത് സെന്ററിലേക്ക്  77000 ര‍ൂപയ‍ുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകി
2.  ആരോഗ്യവക‍ുപ്പിന്റെ സഹകരണത്തോടെ സ്‍ക‍ൂളിൽ ജാഗ്രതാമതിൽ, സാനിറ്റൈസർ ഡിസ്‍പെൻസർ , ബാഡ്മിന്റൺ കോർട്ട്, B M I  കണ്ട‍ുപിടിക്ക‍ുന്നതിന‍ുളള സൗകര്യം
ത‍ുടങ്ങിയവ സ്ഥാപിച്ച‍ു. 
3.  പരിസരത്ത‍ുളള കടകളില‍ും വാഹനങ്ങളില‍ും ബ്രേക്ക് ദ ചെയിൻ ഡയറി വിതരണം നടത്തി.
4.  സപ്‍തദിന ക്യാമ്പിന്റെ ഭാഗമായി ക‍‍ുട്ടികൾക്ക്സോപ്പ് നിർമാണം ,  ക‍ുട നിർമാണം , കേക്ക് നിർമാണം ,  എൽ  ഇ  ഡി ബൾബ് നിർമ്മാണം സ്വയം പ്രതിരോധമാർഗങ്ങൾ
ത‍ുടങ്ങിയവ പരിശീലിപ്പിച്ച‍ു.
5. തെങ്ങ‍ുംകോട് ഗവഃ യ‍ു പി എസിൽ സംഘടിപ്പിച്ച ആയ‍ുർവേദ മെഡിക്കൽ ക്യാമ്പില‍ൂടെ ധാരാളം ജനങ്ങൾക്ക് സൗജന്യ ചികിൽസ്യയ‍ും മര‍ുന്ന‍ും നൽകി.
 
=='''കരിയർ ഗൈഡൻസ്'''==
പൊതുവിദ്യാഭ്യാസ വകുപ്പിലെ വിഎച്ച്എസ്ഇ വിഭാഗത്തിന്റെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ നിർദ്ദേശപ്രകാരം ഗവ.വി.എച്ച്.എസ്.എസ്. കല്ലറയുടെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ താഴെപ്പറയുന്ന പരിപാടികൾ നടത്തി.
1. നവീനം : എൻ എസ് ക്യു എഫ് കോഴ്‌സുകൾ, എഫ് ടി സി പി (ഫീൽഡ് ടെക്‌നീഷ്യൻ കംപ്യൂട്ടിംഗ് പെരിഫറൽസ്), ഡി എൽ (ഡിസ്ട്രിബ്യൂഷൻ ലൈൻമാൻ) എന്നിവയിലെ കോഴ്‌സ് ഘടനയെക്കുറിച്ചും ജോലിയുടെ റോളുകളെക്കുറിച്ചും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ബോധവത്കരിക്കുന്നതിനായി നവീനം (മുമ്പ് നവനീനം എന്ന് പേരിട്ടിരുന്നു) ബോധവൽക്കരണ ക്ലാസ് നടത്തി.
2. ഷീ ക്യാമ്പ്: പെൺകുട്ടികൾക്കായി ഒരു ഡോക്ടർ കൈകാര്യം ചെയ്യുന്ന ഒരു സംവേദനാത്മക സെഷനാണ് ഷീ ക്യാമ്പ്. കൗമാരക്കാരുടെ ആരോഗ്യ വിദ്യാഭ്യാസം, വ്യക്തിഗത ശുചിത്വം, ആർത്തവചക്രം, പ്രസക്തമായ എല്ലാ വിഷയങ്ങളും വിശദമായി കൈകാര്യം ചെയ്യുന്നു. യഥാർത്ഥത്തിൽ പങ്കെടുത്തവർ അത് ഫലപുഷ്ടിയുള്ള ക്ലാസ്സ് ആണെന്ന് ഉപസംഹരിച്ചു.
3. ഹാപ്പി ലേണിംഗ് : പഠനം എങ്ങനെ ആസ്വാദ്യകരവും രസകരവകമാക്കാം എന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ നൽകി. ഇതുകൂടാതെ, എളുപ്പത്തിൽ ഗ്രഹിക്കുന്ന രീതികളും ഓർമ്മപ്പെടുത്തൽ സാങ്കേതികതകളും നൽകി. 4. പോസിറ്റീവ് പാരന്റിംഗ് : കൗമാരക്കാരുടെ രക്ഷിതാക്കൾക്ക് ഫലപ്രദമായ രക്ഷാകർതൃത്വത്തിനായി ഒരു ക്ലാസ് നടത്തി. അവർ വ്യക്തിപരമായി സംശയങ്ങൾ ഉന്നയിച്ചു. കൗമാരപ്രായത്തിൽ നേരിടേണ്ടി വരുന്ന അനുഭവങ്ങളും പ്രശ്നങ്ങളും രക്ഷിതാക്കൾ പങ്കുവെച്ചു. രക്ഷിതാക്കൾ തന്നെ അഭിപ്രായപ്പെട്ടതിനാൽ സെഷൻ വളരെ ഉപയോഗപ്രദമായിരുന്നു. 
5. കരിയർ പ്ലാനിംഗ്: കരിയർ ആസൂത്രണത്തെക്കുറിച്ചുള്ള രസകരമായ, വിജ്ഞാനപ്രദമായ ഒരു ഫലപ്രദമായ സെഷൻ സംഘടിപ്പിച്ചു. കരിയറിന്റെ വശങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട് ക്ലാസ് ശരിക്കും വിജ്ഞാനപ്രദമായിരുന്നു. ജോലി നേടുന്നതിന് ആവശ്യമായ വിദ്യാഭ്യാസ അധിഷ്ഠിത കഴിവുകളും വ്യക്തിത്വത്തെ ബാധിക്കുന്ന ഘടകങ്ങളും ചർച്ച ചെയ്തു. പഠിതാക്കൾ ക്ലാസ്സിൽ വളരെയധികം താല്പര്യം കാണിക്കുകയും സംശയങ്ങൾ ഉന്നയിച്ച് ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. 6. കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്: കരിയർ അഭിരുചി പരീക്ഷ നടത്തി. പഠിതാക്കൾ വളരെ താൽപര്യത്തോടെയാണ് പരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷാഫലവും റിസോഴ്സ് പേഴ്സൺ സ്കൂളിലേക്ക് അയച്ചു. പഠിതാക്കളെ അവരുടെ താൽപ്പര്യവും വൈദഗ്ധ്യവും ഉപയോഗിച്ച് അനുയോജ്യമായ തൊഴിൽ മേഖല എങ്ങനെ കണ്ടെത്താമെന്ന് ഇത് രൂപപ്പെടുത്തി. 7. ഉൾക്കാഴ്ച: ഇത് ശരിക്കും ഞങ്ങളുടെ മനസ്സിലേക്കുള്ള ഒരു ഉൾക്കാഴ്ചയായിരുന്നു. ക്ലാസ് വളരെ ശ്രദ്ധേയമായിരുന്നു. റിസോഴ്സ് പേഴ്സൺ ഒരു യഥാർത്ഥ മനശാസ്ത്രജ്ഞനെ പോലെ കുട്ടികളെ കൈകാര്യം ചെയ്യുകയും അവരുടെ പ്രശ്നങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. ഉദാഹരണങ്ങളും ജീവിതാനുഭവങ്ങളും ക്ലാസ്സിനെ വളരെ ചടുലമാക്കി. 8. മുഖാമുഖം: വിജയകരമായ ഒരു സംരംഭകനുമായി ഒരു സംവേദനാത്മക സെഷൻ നൽകാൻ പ്രോഗ്രാമർ ലക്ഷ്യമിടുന്നു. ഒരു സംരംഭകന് ആവശ്യമായ കഴിവുകളും ഗുണങ്ങളും അദ്ദേഹം അവതരിപ്പിച്ചു. ഒരു സംരംഭകൻ എന്ന നിലയിലുള്ള തന്റെ അനുഭവം റിസോഴ്സ് പേഴ്സൺ അവതരിപ്പിച്ചു. പഠിതാക്കൾ നിരവധി സംശയങ്ങൾ ഉന്നയിക്കുകയും അദ്ദേഹം അത് ബോധ്യപ്പെടുത്തുകയും ചെയ്തു. മേൽപ്പറഞ്ഞ പരിപാടികൾക്ക് പുറമേ, മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ കാമ്പയിൻ, വായനാദിനം, ലോക പരിസ്ഥിതി ദിനം, സി വി രാമൻ ദിനം, നയി താലിം എന്നിവയും നടത്തി. പ്രവർത്തനങ്ങളുടെ നടത്തിപ്പിൽ പി.ടി.എ, എം.പി.ടി.എ അംഗങ്ങൾ, പ്രിൻസിപ്പൽ, പ്രധാനാധ്യാപകൻ, അധ്യാപക-അനധ്യാപക ജീവനക്കാർ എന്നിവരുടെ സജീവമായ ഇടപെടൽ ഉണ്ടായിരുന്നു. എല്ലാ വിധത്തിലും CGCC സെല്ലിന്റെ പ്രവർത്തനങ്ങൾ കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ക്രിയാത്മകമായ ചിന്തകൾ ഉണർത്തുകയും അവരുടെ ലക്ഷ്യം നേടുന്നതിന് അവരെ നയിക്കുകയും ചെയ്യുന്നു
[[പ്രമാണം:42071sure.pdf|നട‍ുക്ക|എൻ എസ് എസ്]]
 
== '''പൂർ‍വ വിദ്യാർത്ഥികൾ''' ==
{| class="wikitable"
|+
!ക്രമ നം
!പേര്                     
!മേഖല           
|-
|1
|ശ്രീ. കല്ലറ ഗോപൻ
|സിനിമാ  പിന്നണിഗായകൻ 
|-
|2
|പ്രൊഫ.  രമേശൻ നായർ
|പ്രൊഫസർ
|-
|3
|കല്ലറ അംബിക
|സിനിമാനടി
|-
|4
|ശ്രി.കല്ലറ അജയൻ
|കവി
|}
 
=='''മുൻ സാരഥികൾ'''==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
 
ഗിരിജ ദേവി 'അമ്മ  01/05/2002 - 30/04/2003
 
പ്രസന്ന എസ്  01/05/2003 - 02/06/2004
 
സദാശിവൻ നായർ എസ്  23/08/2004 - 19/05/2005
 
സാറാബീവി  28/05/2005 - 31/05/2005
 
ലളിതാഭായ് പി എസ്  01/06/2005 - 31/03/2006
 
ജി ജെ പ്രകാശ്  31/07/2006 - 27/09/2006
 
ജലീല എസ്  31/01/2007 - 08/05/2007
 
കുട്ടി അലി  കെ കെ  07/06/2007 - 05/07/2007
 
ലീല സി  12/09/2007 - 29/05/2008
 
സുബൈർകുട്ടി പി ജെ  29/05/2008 - 31/03/2011
 
ജെ വസുമതി  26/05/2011 - 31/03/2014
 
വിജയകുമാർ ടി  19/07/2014 - 31/03/2018
 
മധുസൂദനൻ നായർ ബി കെ  01/06/2018 - 31/05/2019
 
ജിനാബല എം എസ്  07/06/2019 - 05/06/2020
 
സുരേഷ് കുമാർ വി ജി  16/09/2020 - 31/05/2022
{| class="wikitable" style="text-align:right; width:200px; height:150px" border="1"
|}
|}
==വഴികാട്ടി==
 
* തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
 
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  42 കി.മി.  അകലം
=='''വഴികാട്ടി'''==
* S H Road ൽ‌ കാരേറ്റ് നിന്ന് 7 കി.മി. അകലത്തായി വാമനപുരം ചിറ്റാർ റോഡില്സ്ഥി‍തിചെയ്യുന്നു.  
*തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  42 കി.മി.  അകലം
*S H Road ൽ‌ കാരേറ്റ് നിന്ന് 7 കി.മി. അകലത്തായി വാമനപുരം ചിറ്റാർ റോഡില്സ്ഥി‍തിചെയ്യുന്നു.
<br>
<br>
----
----
{{#multimaps:8.75264,76.93889|zoom=8}}
{{#multimaps:8.75316,76.93925|zoom=18}}
<!--
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:57, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ
വിലാസം
കല്ലറ

ജി.വി.എച്ച്.എസ് എസ് . കല്ലറ
,
കല്ലറ പി.ഒ.
,
695608
സ്ഥാപിതം10 - 06 - 1913
വിവരങ്ങൾ
ഫോൺ0471 2860805
ഇമെയിൽgvhsskallara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42071 (സമേതം)
വി എച്ച് എസ് എസ് കോഡ്901015
യുഡൈസ് കോഡ്32140800402
വിക്കിഡാറ്റQ64036865
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലറ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1269
പെൺകുട്ടികൾ1308
ആകെ വിദ്യാർത്ഥികൾ2577
അദ്ധ്യാപകർ96
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ74
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമാലി ഗോപിനാഥ്
പ്രധാന അദ്ധ്യാപകൻഷാജഹാൻ .കെ
പി.ടി.എ. പ്രസിഡണ്ട്ജി വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്അജിത ഒ
അവസാനം തിരുത്തിയത്
15-03-2024Gvhsskallara
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിര‍ുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

തിര‍ുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വാമനപുരത്തിനിപ്പുറത്ത് കൊല്ലവർഷം 1080 ന് മുൻപ് വിദ്യാലയങ്ങൾ ഉണ്ടായിരുന്നതായി അറിവില് കൂടുതൽ അറിയാൻ

കല്ലറ എന്ന ഗ്രാമം

സാമൂഹികവ‌ും സാംസ്‌കാരികവ‌ും ചരിത്രപരവ‌ുമായ പ്രൗഢി കൊണ്ട‌ും ഭ‌ൂമിശാസ്‌ത്ര- പരമായ സവിശേഷതകൾ കൊണ്ട‌ും പ്രാധാന്യമർഹിക്ക‌ുന്ന ഗ്രാമമാണ് കല്ലറ .തുടർന്ന് വായിക്കുക

സൗകര്യങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • എസ് പി സി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സർഗവായന സമ്പ‍ൂർണ്ണ വായന
  • സ്കൗട്ട് & ഗൈഡ്സ്.
  • ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്
  • ക‍ുടനിർമാണ് യ‍ൂണിറ്റ്
  • 2019-'20 അധ്യയന വർഷത്തെ മികവ‍ുകൾ
  • നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • അക്ഷരവൃക്ഷം
  • നേർക്കാഴ്ച
  • പഠനോത്സവം

സ്റ്റ‍ുഡൻസ് പോലീസ് കേ‍ഡറ്റ്‍സ്

2017 - '18 അധ്യയന വർഷം മ‍ുതലാണ് കല്ലറ ഗവഃവി എച്ച് എസ എസിൽ സ്റ്റ‍ുഡൻസ് പോലീസ് കേ‍ഡറ്റ്‍ പ്രോജക് റ്റ്‍ ആരംഭിച്ചത്. ഒര‍ു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 ക‍ുട്ടികൾക്ക് എസ് പി സി യൂണിറ്റിലേക്ക് പ്രവേശനം ലഭിക്ക‍ുന്ന‍ു. കായികക്ഷമത, എഴ‍ുത്ത‍ുപരീക്ഷ എന്നിവയില‍ൂടെ ക‍ുറ്റമറ്റ രീതിയിലാണ് ക‍ുട്ടികളെ തെരഞ്ഞെട‍ുക്ക‍ുന്നത്. തെരഞ്ഞെട‍ുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവ‍ും, ലക്ഷ്യബോധവ‍ും, സാമ‍ൂഹിക പ്രതിബദ്ധതയ‍ും ഉണ്ടാക്ക‍ുന്നതിനാവശ്യമായ ഇൻഡോർ ക്ലാസ്സ‍ുകൾ , കായികക്ഷമത, നേതൃത്വപാടവം, കൃത്യനിഷ്‍ഠ ത‍ുടങ്ങിയ സ്വഭാവ ഗ‍ുണങ്ങൾ, ഔട്ട്ഡോർ ക്ലാസ്സ‍ുകളില‍ൂടെ ഉറപ്പാക്ക‍ുന്ന‍ു. ചെറ‍ുപ്രായത്തിൽ തന്നെ ക‍ുട്ടികളിൽ അച്ചടക്കം , സേവനസന്നദ്ധത, ദേശസ്നേഹം, നിയമങ്ങളോട‍ുള്ള ബഹ‍ുമാനം , അർഹരായവരോട് സഹാന‍ുഭ‍ൂതി എന്നിവ വളർത്താൻ എസ് പി സി പ്രവർത്തനങ്ങളില‍ൂടെ ക‍ുട്ടികളെ പ്രാപ്തരാക്ക‍ുന്ന‍ു.

വിദ്യരംഗം സാഹിത്യ വേദി

2019 -'20 അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവ‍ും ക‍ൂട‍ുതൽ ക‍ുട്ടികൾക്ക് സെലക്‌ഷൻ ലഭിച്ച സ്‍ക‍ൂൾ എന്ന അഭിമാനനേട്ടം കൈവരിക്കാൻ നമ്മ‍ുടെ വിദ്യാലയത്തിന് കഴിഞ്ഞ‍ു. ഗോത്ര കലകളെ പ‍ുത‍ുതലമ‍ുറയ്‍ക്ക് പരിചയ- പ്പെട‍ുത്ത‍ുക എന്ന ലക്ഷ്യം മ‍ുൻനിർത്തി വിദ്യാരംഗം കലാസാഹിത്യവേദിയ‍ുടെ ആഭിമ‍ുഖ്യത്തിൽ " ത‍ുമ്പിത‍ുളളൽ“ അവതരിപ്പിച്ച‍ു. ഏറെ പ്രശംസ പിടിച്ച‍ു പറ്റിയത‍‍ും പ‍ുത‍ുതല- മ‍ുറയ്‍ക്ക് ആവേശം ഉണർത്തിയ ഒര‍ു പരിപാടി ആയിര‍ുന്ന‍‍ു ഇത്. 2019 ഡിസംബർ 27 മുതൽ 30 വരെ പാലക്കാട് വെച്ച് നടന്ന വിദ്യാരംഗം സംസ്ഥാന ശില്പശാലയിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ നിന്ന‍ും അൽക്ക പി നായർ ( നാടൻപാട്ട് ), കൃപ എസ് ആർ ( പ‍ുസ്‍തകാസ്വാദനം ), ഫാത്തിമ നസ്‌റിൻ (സാഹിത്യ സെമിനാർ ), അനഘ സുരേഷ് ( കവിതാരചന ) എന്നീ കുട്ടികൾ പങ്കെട‍ുത്ത‍ു.

സർഗവായന സമ്പ‍ൂർണ്ണ വായന

തിര‍ുവനന്തപ‍ുരം ജില്ലാ പഞ്ചായത്ത് ഏറ്റെട‍ുത്ത " സർഗവായന സമ്പ‍ൂർണ്ണ വായന ” ഏറെ ഭംഗിയായി സ്‍ക‍ൂളിൽ നടപ്പാക്കി 15000 ൽപരം പ‍ുസ്‍തകങ്ങൾ ബഹ‍ുജനങ്ങള‍ുടെയ‍ും , അധ്യാപകര‍ുടെയ‍ും , ക‍ുട്ടികള‍ുടെയ‍ും സഹായത്തോടെ ശേഖരിക്ക‍ുകയ‍ും സ്‍ക‍ൂളിലെ എല്ലാ ക്ലാസ് മ‍ുറികളില‍ും പ‍ുസ്‍തകങ്ങൾ സ‍ൂക്ഷിക്ക‍ുവാന‍ുളള അലമാര സജ്ജമാക്ക‍ുകയ‍ും ചെയ്‍ത‍ു. ഈ രംഗത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിചേരാന‍ുളള പരിശ്രമങ്ങൾ നടത്തി. ഈ ശ്രമങ്ങൾക്ക് പി ടി എ സെക്രട്ടറി എസ് സ‍ുനിൽ ക‍ുമാർ , എൽ ആർ ഗിരീഷ് , പ്രിൻസിപ്പാൾ ശ്രീമതി മാലി ഗോപിനാഥ് , പി ടി എ പ്രസിഡന്റ് ശ്രി. ജി വിജയൻ എന്നിവർ നേത‍ൃത്വം നൽകി.

സ്കൗട്ട് & ഗൈഡ്സ്

രണ്ട് യ‌ൂണിറ്റ‌ുകളിലായി അറ‌ുപത്തിനാലോളം ക‌ുട്ടികൾ ഗൈഡിൽ പ്രവർത്തിക്ക‌ുന്ന‌ു. പ്രവർത്തിക്ക‌ുന്ന‌ു. സ്‌ക‌ൂളിന്റെ അച്ചടക്ക പരിപാലനത്തിൽ ക‌ുട്ടികൾ സജീവ പങ്കാളികളാണ്. ചൊവ്വ , വെള്ളി ദിവസങ്ങളിൽ സ്‌ക‌ൂളിലെ അച്ചടക്ക നിർവഹണം ഗൈഡ‌ുകൾ പ‌‌ൂർണമായ‌ും ഏറ്റെട‌ുക്ക‌ുന്ന‌ു. എല്ലാ വെള്ളിയാഴ്ചയ‌ും 1.00 pmമ‌ുതൽ 2.00 pm വരെ യ‌ൂണിറ്റ‌ു പ്രവർത്തനങ്ങൾക്കായി ഗൈഡ‌ുകൾ നീക്കിവയ്‌ക്ക‌ുന്ന‌ു.

ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്

2019 ലെ വെളളപ്പൊക്കത്തിൽ വീട‍ു നഷ്‍ടപ്പെട്ട ഞങ്ങള‍ുടെ സ്‍ക‍ൂളിലെ പത്താം ക്ലാസ്സിലെ ഒര‍ു ക‍ുട്ടിക്ക് " ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട് " എന്ന പദ്ധതിയില‍ൂടെ വീട‍ു നിർമ്മിച്ച‍ു നൽക‍ുവാൻ തീര‍ുമാനിക്ക‍ുകയ‍ും ടി. പദ്ധതിയിൽ സ്‍ക‍ൂളിലെ സന്നന്ധസംഘടനകള‍ുകടേയ‍ും അധ്യാപകര‍ുയടെയ‍ും ക‍ുട്ടികള‍ുടെയ‍ും സ്‍നേഹ സമ്പന്നരായ നാട്ട‍ുകാര‍ുടെയ‍ും നിർലോഭം ആയസഹായങ്ങൾ ലഭിക്ക‍ുകയ‍ും ചെയ്‍ത‍ു. അഞ്ച് ലക്ഷം ര‍ൂപാ മ‍ുടക്കി 2020 മാർച്ച് മാസത്തൽ പണി പ‍ൂർത്തിയാക്കി ക‍ട്ടിയ‍ുടെ ക‍ുംബത്തിന‍ു നൽക‍ുകയ‍ും ചെയ‍ത‍ു..

ക‍ുട നിർമ്മാണ യ‍ൂണിറ്റ്

ക‍ുട്ടികളിൽ തൊഴിൽ നൈപ‍ുണി നേട‍ുന്നത്തിനായി വിദ്യാഭ്യാസ വക‍ുപ്പ‍ും , പി ടി എ യ‍ും അധ്യാപകര‍ുടെയ‍ും രക്ഷിതാക്കള‍ുടെയ‍ും സഹകരണത്തോടെ നമ്മ‍ുടെ സ്‍ക‍ൂളിൽ ഒര‍ു " ക‍ുട നിർമ്മാണ യ‍ൂണിറ്റ് " നല്ല രീതിയിൽ നടന്ന‍ു വര‍ുന്ന‍ു. മ‍ുന്തിയനിലവാരത്തില‍ുളള ക‍ുടകളാണ് ഇവിടെ നിർമ്മിക്ക‍ുന്നത് . യ‍ു പി യിലെ സജിന ടീച്ചറ‍ുടെ നേത‍ൃത്വത്തിലാണ് ഈ യ‍ുണിറ്റ് പ്രവർത്തിക്ക‍ുന്നത്.

കുട നിർമ്മാണം 2022.

നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ.

ദേശിയ തലത്തിൽ നടത്ത‌ുന്ന ഈ സ്‌കോളർഷിപ്പ് പരീക്ഷ കേരളത്തിൽ നടത്ത‌ുന്നതിന‌ുളള ച‌ുമതല എസ് സി ഇ ആർ ടി ക്കാണ്.

നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2016

2016 വർഷത്തിൽ നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും 25 ക‌ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പിന് അർഹത നേടി.

നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2017

2017 വർഷത്തിൽ നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും 15 ക‌ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പിന് അർഹത നേടി.

നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2018

2018 വർഷത്തിൽ നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും 12 ക‌ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പിന് അർഹതനേടി.

നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2019

2019 വർഷത്തിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ നിന്ന‍ും 16 ക‌ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പിന് അർഹതനേടി., ഗോപിക ഐ ജി , അസ്‍ന എസ് , മിഥ‍ുന എസ് നായർ , അഖിലേഷ് പി ഐ , അനന്ത‍ു ബി , അൽഫിന എസ് എൻ , മൻസ‍ൂറ എം എസ് , അമ‍ൃത എസ് ബിന‍ു , അൽഫിയ ആർ , മ‍ുഹമ്മദ് ഷാഫി , ദേവിക ജയൻ , അമ‍ൃത മോഹൻ , സാവേരി എസ് കെ , ജ്യോതിഷ് ജെ എ , സ‍ൂരജ് എംഎസ് , കാവ്യ ജയൻ എന്നീ ക‍ുട്ടികളാണ് അർഹതനേടിയത്. പ്രണവ് സ‍‍ുരേഷ് എൻ ടി എസ് എസി രണ്ടാംഘട്ട പരീക്ഷക്ക് അർഹതനേടി

നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2020

2020 വർഷത്തിൽ 6 ക‍ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹത നേടി. ആദിത്യൻ എസ് പി , ആലിയ എൻ എസ് , നിരഞ്‍‍ജന എസ് ആർ , ശ്രേയ നായർ ബി ആർ , ശിൽപ ബി എസ് , ശ്രീഹരി ജെ എന്നിവരാണ് അർഹതനേടിയത്.

നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2021

2021 വർഷത്തിൽ 19 ക‍ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹതനേടി.,അപ്‍സാന നൗഷാദ് , ജസിയ എസ് , അനന്ത‍ു ആർ ഷിബ‍ു, വിഷ്‍ണ‍ു ജി ആർ , അഫ്‍സാന ജെ ബി , ഫവാസ് എസ് , മാളവിക എസ് , അസ്‍ന എസ് അൻസാർ , വൈഗ അജയൻ , അഭിജിതാ ഷാജി , ദേവിക എ ആർ ,ഷിഫാന ഫാത്തിമ എസ് , അഭിനവ് ആർ , അംനിയമ‍ുളള വൈ , ജെറിൻ ഫ്രാൻസിസ് ഡി , ആമിന റഹ്‍മാൻ എൻ എസ് , ലക്ഷ്‍മി നന്ദ ജെ ആർ , ശബരിനാഥൻ എ , സനിത ആർ എസ് അർഹതനേടിയത്.

നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2022

2022 വർഷത്തിൽ 12 ക‍ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹതനേടി. അഭിനന്ദ് ഷാജ‍ു(20220045437), അനന്യ എസ് ക‍ുമാർ

(20220045313), അനശ്വര എസ് ഒ (20220045315), അഷ്‍ടമി നായർ ഡി എസ് (20220045334), ദേവനന്ദ ആർ എസ് ( 20220045584), ഫവാസ്വൽ റഹ‍ുമാൻ

എസ് (20220045731), നാദിയ ഫാത്തിമ ആർ എസ് ( 20220045621 ), സാഗര അഭിലാഷ് (20220045645), സാന്ദ്ര ആർ ( 20220045406 ), ഷിവ വി ആർ ( 20220045649), ശിവഹരി എസ് എച്ച് ( 20220045774 ), സ‍ുബഹാന ഫാത്തിമ എ എസ്( 20220045659) എന്നിവരാണ് അർഹതനേടിയത്.

പ്രവേശനോത്‍സവം 2021-'22

2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്ന‍ു

ത‍ുമ്പിത‍ുളളൽ

നാഷണൽ സർവ്വീസ് സ്‍കീം ( എൻ എസ് എസ് ) പ്രവർത്തനങ്ങൾ 2021 -'22

1. കോവിഡ് ചലഞ്ചില‍ൂടെ തറട്ട കമ്മ്യ‍ൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് 77000 ര‍ൂപയ‍ുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകി

2. ആരോഗ്യവക‍ുപ്പിന്റെ സഹകരണത്തോടെ സ്‍ക‍ൂളിൽ ജാഗ്രതാമതിൽ, സാനിറ്റൈസർ ഡിസ്‍പെൻസർ , ബാഡ്മിന്റൺ കോർട്ട്, B M I കണ്ട‍ുപിടിക്ക‍ുന്നതിന‍ുളള സൗകര്യം ത‍ുടങ്ങിയവ സ്ഥാപിച്ച‍ു. 3. പരിസരത്ത‍ുളള കടകളില‍ും വാഹനങ്ങളില‍ും ബ്രേക്ക് ദ ചെയിൻ ഡയറി വിതരണം നടത്തി. 4. സപ്‍തദിന ക്യാമ്പിന്റെ ഭാഗമായി ക‍‍ുട്ടികൾക്ക്സോപ്പ് നിർമാണം , ക‍ുട നിർമാണം , കേക്ക് നിർമാണം , എൽ ഇ ഡി ബൾബ് നിർമ്മാണം സ്വയം പ്രതിരോധമാർഗങ്ങൾ ത‍ുടങ്ങിയവ പരിശീലിപ്പിച്ച‍ു. 5. തെങ്ങ‍ുംകോട് ഗവഃ യ‍ു പി എസിൽ സംഘടിപ്പിച്ച ആയ‍ുർവേദ മെഡിക്കൽ ക്യാമ്പില‍ൂടെ ധാരാളം ജനങ്ങൾക്ക് സൗജന്യ ചികിൽസ്യയ‍ും മര‍ുന്ന‍ും നൽകി.

കരിയർ ഗൈഡൻസ്

പൊതുവിദ്യാഭ്യാസ വകുപ്പിലെ വിഎച്ച്എസ്ഇ വിഭാഗത്തിന്റെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ നിർദ്ദേശപ്രകാരം ഗവ.വി.എച്ച്.എസ്.എസ്. കല്ലറയുടെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ താഴെപ്പറയുന്ന പരിപാടികൾ നടത്തി. 1. നവീനം : എൻ എസ് ക്യു എഫ് കോഴ്‌സുകൾ, എഫ് ടി സി പി (ഫീൽഡ് ടെക്‌നീഷ്യൻ കംപ്യൂട്ടിംഗ് പെരിഫറൽസ്), ഡി എൽ (ഡിസ്ട്രിബ്യൂഷൻ ലൈൻമാൻ) എന്നിവയിലെ കോഴ്‌സ് ഘടനയെക്കുറിച്ചും ജോലിയുടെ റോളുകളെക്കുറിച്ചും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ബോധവത്കരിക്കുന്നതിനായി നവീനം (മുമ്പ് നവനീനം എന്ന് പേരിട്ടിരുന്നു) ബോധവൽക്കരണ ക്ലാസ് നടത്തി. 2. ഷീ ക്യാമ്പ്: പെൺകുട്ടികൾക്കായി ഒരു ഡോക്ടർ കൈകാര്യം ചെയ്യുന്ന ഒരു സംവേദനാത്മക സെഷനാണ് ഷീ ക്യാമ്പ്. കൗമാരക്കാരുടെ ആരോഗ്യ വിദ്യാഭ്യാസം, വ്യക്തിഗത ശുചിത്വം, ആർത്തവചക്രം, പ്രസക്തമായ എല്ലാ വിഷയങ്ങളും വിശദമായി കൈകാര്യം ചെയ്യുന്നു. യഥാർത്ഥത്തിൽ പങ്കെടുത്തവർ അത് ഫലപുഷ്ടിയുള്ള ക്ലാസ്സ് ആണെന്ന് ഉപസംഹരിച്ചു. 3. ഹാപ്പി ലേണിംഗ് : പഠനം എങ്ങനെ ആസ്വാദ്യകരവും രസകരവകമാക്കാം എന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ നൽകി. ഇതുകൂടാതെ, എളുപ്പത്തിൽ ഗ്രഹിക്കുന്ന രീതികളും ഓർമ്മപ്പെടുത്തൽ സാങ്കേതികതകളും നൽകി. 4. പോസിറ്റീവ് പാരന്റിംഗ് : കൗമാരക്കാരുടെ രക്ഷിതാക്കൾക്ക് ഫലപ്രദമായ രക്ഷാകർതൃത്വത്തിനായി ഒരു ക്ലാസ് നടത്തി. അവർ വ്യക്തിപരമായി സംശയങ്ങൾ ഉന്നയിച്ചു. കൗമാരപ്രായത്തിൽ നേരിടേണ്ടി വരുന്ന അനുഭവങ്ങളും പ്രശ്നങ്ങളും രക്ഷിതാക്കൾ പങ്കുവെച്ചു. രക്ഷിതാക്കൾ തന്നെ അഭിപ്രായപ്പെട്ടതിനാൽ സെഷൻ വളരെ ഉപയോഗപ്രദമായിരുന്നു. 5. കരിയർ പ്ലാനിംഗ്: കരിയർ ആസൂത്രണത്തെക്കുറിച്ചുള്ള രസകരമായ, വിജ്ഞാനപ്രദമായ ഒരു ഫലപ്രദമായ സെഷൻ സംഘടിപ്പിച്ചു. കരിയറിന്റെ വശങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട് ക്ലാസ് ശരിക്കും വിജ്ഞാനപ്രദമായിരുന്നു. ജോലി നേടുന്നതിന് ആവശ്യമായ വിദ്യാഭ്യാസ അധിഷ്ഠിത കഴിവുകളും വ്യക്തിത്വത്തെ ബാധിക്കുന്ന ഘടകങ്ങളും ചർച്ച ചെയ്തു. പഠിതാക്കൾ ക്ലാസ്സിൽ വളരെയധികം താല്പര്യം കാണിക്കുകയും സംശയങ്ങൾ ഉന്നയിച്ച് ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. 6. കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്: കരിയർ അഭിരുചി പരീക്ഷ നടത്തി. പഠിതാക്കൾ വളരെ താൽപര്യത്തോടെയാണ് പരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷാഫലവും റിസോഴ്സ് പേഴ്സൺ സ്കൂളിലേക്ക് അയച്ചു. പഠിതാക്കളെ അവരുടെ താൽപ്പര്യവും വൈദഗ്ധ്യവും ഉപയോഗിച്ച് അനുയോജ്യമായ തൊഴിൽ മേഖല എങ്ങനെ കണ്ടെത്താമെന്ന് ഇത് രൂപപ്പെടുത്തി. 7. ഉൾക്കാഴ്ച: ഇത് ശരിക്കും ഞങ്ങളുടെ മനസ്സിലേക്കുള്ള ഒരു ഉൾക്കാഴ്ചയായിരുന്നു. ക്ലാസ് വളരെ ശ്രദ്ധേയമായിരുന്നു. റിസോഴ്സ് പേഴ്സൺ ഒരു യഥാർത്ഥ മനശാസ്ത്രജ്ഞനെ പോലെ കുട്ടികളെ കൈകാര്യം ചെയ്യുകയും അവരുടെ പ്രശ്നങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. ഉദാഹരണങ്ങളും ജീവിതാനുഭവങ്ങളും ക്ലാസ്സിനെ വളരെ ചടുലമാക്കി. 8. മുഖാമുഖം: വിജയകരമായ ഒരു സംരംഭകനുമായി ഒരു സംവേദനാത്മക സെഷൻ നൽകാൻ പ്രോഗ്രാമർ ലക്ഷ്യമിടുന്നു. ഒരു സംരംഭകന് ആവശ്യമായ കഴിവുകളും ഗുണങ്ങളും അദ്ദേഹം അവതരിപ്പിച്ചു. ഒരു സംരംഭകൻ എന്ന നിലയിലുള്ള തന്റെ അനുഭവം റിസോഴ്സ് പേഴ്സൺ അവതരിപ്പിച്ചു. പഠിതാക്കൾ നിരവധി സംശയങ്ങൾ ഉന്നയിക്കുകയും അദ്ദേഹം അത് ബോധ്യപ്പെടുത്തുകയും ചെയ്തു. മേൽപ്പറഞ്ഞ പരിപാടികൾക്ക് പുറമേ, മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ കാമ്പയിൻ, വായനാദിനം, ലോക പരിസ്ഥിതി ദിനം, സി വി രാമൻ ദിനം, നയി താലിം എന്നിവയും നടത്തി. പ്രവർത്തനങ്ങളുടെ നടത്തിപ്പിൽ പി.ടി.എ, എം.പി.ടി.എ അംഗങ്ങൾ, പ്രിൻസിപ്പൽ, പ്രധാനാധ്യാപകൻ, അധ്യാപക-അനധ്യാപക ജീവനക്കാർ എന്നിവരുടെ സജീവമായ ഇടപെടൽ ഉണ്ടായിരുന്നു. എല്ലാ വിധത്തിലും CGCC സെല്ലിന്റെ പ്രവർത്തനങ്ങൾ കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ക്രിയാത്മകമായ ചിന്തകൾ ഉണർത്തുകയും അവരുടെ ലക്ഷ്യം നേടുന്നതിന് അവരെ നയിക്കുകയും ചെയ്യുന്നു പ്രമാണം:42071sure.pdf

പൂർ‍വ വിദ്യാർത്ഥികൾ

ക്രമ നം പേര് മേഖല
1 ശ്രീ. കല്ലറ ഗോപൻ സിനിമാ പിന്നണിഗായകൻ
2 പ്രൊഫ. രമേശൻ നായർ പ്രൊഫസർ
3 കല്ലറ അംബിക സിനിമാനടി
4 ശ്രി.കല്ലറ അജയൻ കവി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ഗിരിജ ദേവി 'അമ്മ 01/05/2002 - 30/04/2003

പ്രസന്ന എസ് 01/05/2003 - 02/06/2004

സദാശിവൻ നായർ എസ് 23/08/2004 - 19/05/2005

സാറാബീവി 28/05/2005 - 31/05/2005

ലളിതാഭായ് പി എസ് 01/06/2005 - 31/03/2006

ജി ജെ പ്രകാശ് 31/07/2006 - 27/09/2006

ജലീല എസ് 31/01/2007 - 08/05/2007

കുട്ടി അലി  കെ കെ 07/06/2007 - 05/07/2007

ലീല സി 12/09/2007 - 29/05/2008

സുബൈർകുട്ടി പി ജെ 29/05/2008 - 31/03/2011

ജെ വസുമതി 26/05/2011 - 31/03/2014

വിജയകുമാർ ടി 19/07/2014 - 31/03/2018

മധുസൂദനൻ നായർ ബി കെ 01/06/2018 - 31/05/2019

ജിനാബല എം എസ് 07/06/2019 - 05/06/2020

സുരേഷ് കുമാർ വി ജി 16/09/2020 - 31/05/2022

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 42 കി.മി. അകലം
  • S H Road ൽ‌ കാരേറ്റ് നിന്ന് 7 കി.മി. അകലത്തായി വാമനപുരം ചിറ്റാർ റോഡില്സ്ഥി‍തിചെയ്യുന്നു.

{{#multimaps:8.75316,76.93925|zoom=18}}