"എൽ. വി. എച്ച്.എസ്. പോത്തൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 212: | വരി 212: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* പോത്തൻകോട് മംഗലപുരം റോഡിൽ കരൂർ ജംഗ്ഷനു സമീപം (1.5 KM പോത്തൻകോട് നിന്ന്) കരൂർ മഹാദേവ ക്ഷേത്രത്തിനു സമീപം. | |||
{{#multimaps:8.62351,76.88645|zoom=18}} | {{#multimaps:8.62351,76.88645|zoom=18}} | ||
Visit Website: [https://www.lvhspothencode.in/ www.lvhspothencode.in] | Visit Website: [https://www.lvhspothencode.in/ www.lvhspothencode.in] |
15:43, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എൽ. വി. എച്ച്.എസ്. പോത്തൻകോട് | |
---|---|
വിലാസം | |
പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂൾ, പോത്തൻകോട് , പോത്തൻകോട് പി.ഒ. , 695584 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 26 - 8 - 1962 |
വിവരങ്ങൾ | |
ഫോൺ | 0471 2419620 |
ഇമെയിൽ | lvhs43018@gmail.com |
വെബ്സൈറ്റ് | www.lvhspothencode.in |
കോഡുകൾ | |
സ്കൂൾ കോഡ് | 43018 (സമേതം) |
യുഡൈസ് കോഡ് | 32140300303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പോത്തൻകോട് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 985 |
പെൺകുട്ടികൾ | 926 |
ആകെ വിദ്യാർത്ഥികൾ | 1911 |
അദ്ധ്യാപകർ | 68 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൽ. ടി. അനീഷ് ജ്യോതി |
പി.ടി.എ. പ്രസിഡണ്ട് | ബിനു |
എം.പി.ടി.എ. പ്രസിഡണ്ട് | യാസ്മിൻ സുലൈമാൻ |
അവസാനം തിരുത്തിയത് | |
22-02-2024 | Sreejaashok |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
നമ്മുടെ വിദ്യാലയം
തിരുവനന്തപുരം ജില്ലയിൽ, തിരുവനന്തപുരം താലൂക്കിന്റെ വടക്കേ അറ്റത്തായി നിലകൊള്ളുന്ന പോത്തൻകോട് പഞ്ചായത്തീന് ഏറെ വർഷക്കാലത്തെ പഴക്കം അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ ചരിത്രം ആണുള്ളത്
ചരിത്രം
പോത്തൻകോട് പഞ്ചായത്തിലെ കരൂർ വാർഡിൽ 1964 ജൂൺ 1-ന് ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂൾ സ്ഥാപിതം ആയത്. മുരുക്കുംപുഴ ആനന്ദഭവനിൽ ശ്രീ. കുഞ്ഞൻമുതലാളിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മകനായ ശ്രീ. കെ. പ്രഫുല്ലചന്ദ്രനാണ് 2014 വരെ മാനേജർ . തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി. വി. രമ ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ. ശ്രീമതി. എൽ. ടി. അനീഷ് ജ്യോതി വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. ശ്രീ. ബിനു അദ്ധ്യാപക-രക്ഷാകർത്തൃ സമിതിപ്രസിഡന്റ്.
തുടക്കത്തിൽ 168 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ് ആരംഭിച്ച ലക്ഷ്മീ വിലാസം ഹൈസ്കുളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ. പി.സി .നാടാരാണ്. ഇപ്പോൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജരായിരുന്ന ശ്രീ .ആർ .വേണുഗോപനാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർതഥി.ഇന്നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയം വളരെയധികം സഹായിച്ചിട്ടുണ്ട് .സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരായിത്തീർന്നിട്ടുള്ള നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർതഥികളായിരുന്നു .
ലോകസഭാംഗമായ ശ്രീ .കൊടിക്കുന്നിൽ സുരേഷ് ഇവിടത്തെ വിദ്യാർതഥിയായിരുന്നു. ഈ വിദ്യാലയം ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലം മുതൽ എസ് .എസ് .എൽ .സി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നേടിയ വിദ്യാലയം എന്ന പ്രശസ്തിക്ക് പലതവണ അർഹത നേടിയിട്ടുണ്ട്. 2001-02 അദ്ധ്യയനവർഷം മുതൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഈ വിദ്യാലയത്തിന്റെ വളർച്ചയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാണ്. 8,9,10 സ്റ്റാൻഡേർഡുകളിലായി 1876 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. 68 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
വിദ്യാർത്ഥികളുടെ എണ്ണത്തിന്റെയും പഠനനിലവാരത്തിന്റെയും അച്ചടക്കത്തിന്റെയും കലാകായിക - സാംസ്കരിക കാര്യങ്ങളിലുള്ള താത്പര്യത്തിന്റെയും ഈ വിദ്യാലയം പതിപ്പിച്ച വ്യക്തിമുദ്ര ശ്രദ്ധേയമാണ്. വിദ്യാലയത്തിന്റെ ഈ വളർച്ച ആർക്കും മാതൃകാപരവുമാണ്. സേവനതത്പരരായ അദ്ധ്യാപകർ, അവർക്കു നേതൃത്വം നൽകുന്ന ഹെഡ്മിസ്ട്രസ് ,സ്കൂൾ മാനേജർ, പഠനോത്സുകരായ വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം.
പ്രഥമാദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് | കാലഘട്ടം | |
---|---|---|---|
1
|
പി .സി. നാടാർ | 1964 | 1980 |
2
|
കെ. പ്രഫുല്ലചന്ദ്രൻ | 1980 | 1995 |
3
|
റ്റി. ഇന്ദിരാഭായി | 1995 | 1999 |
4
|
പി.സുകുമാരൻനായർ | 1999 | 1999 |
5
|
ബി. ഓമന | 1999 | 2003 |
6
|
വി. രമ | 2003 | 2006 |
7
|
സി .ഇന്ദിര | 2006 | 2007 |
8
|
പി. പത്മകുമാരി അമ്മ | 2007 | 2008 |
9
|
എസ്. സോമൻ ചെട്ടിയാർ | 2008 | 2010 |
10
|
ഐ. എസ്. ജയശ്രീ | 2010 | 2013 |
11
|
ഡി. ഇന്ദിരാമ്മ | 2013 | 2016 |
12
|
എം. ആർ. മായ | 2016 | 2023 |
13
|
എൽ. ടി. അനീഷ് ജ്യോതി | 2023 |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- കൊടിക്കുന്നിൽ സുരേഷ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ് " (ഐ ടി ക്ളബ് )"
- എൻ.സി.സി. നേവി
- എൻ.സി.സി. ആർമി
- എസ് പി സി ( സ്റ്റുഡന്റസ് പോലീസ് കേഡറ്സ്)
- സ്കൗട്ട് & ഗൈഡ്സ്
- ജെ ആർ സി ( ജൂനിയർ റെഡ് ക്രോസ്)
- ടെക്കീസ് പാർക്ക്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- ഡിജിറ്റൽ മാഗസിൻ
- നേർക്കാഴ്ച
- എസ് എസ് എൽ സി റിസൽട്ട്
- പ്രവർത്തി പരിചയ മേള
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- രാഷ്ട്ര ഭാഷാ ക്ലബ്ബ്
- സംസ്കൃത ക്ലബ്
- അറബിക് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- മാത്സ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- എക്കോ ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- പൊതു വിജ്ഞാന ക്ലബ്ബ്
- ലഹരി വിരുദ്ധ ക്ലബ്ബ്
പത്രങ്ങളിലൂടെ
ഡിജിറ്റൽ മാഗസിൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പോത്തൻകോട് മംഗലപുരം റോഡിൽ കരൂർ ജംഗ്ഷനു സമീപം (1.5 KM പോത്തൻകോട് നിന്ന്) കരൂർ മഹാദേവ ക്ഷേത്രത്തിനു സമീപം.
{{#multimaps:8.62351,76.88645|zoom=18}} Visit Website: www.lvhspothencode.in
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43018
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ