സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
അംഗീകാരങ്ങൾ 2022-23

ഉപജില്ല ശാസ്ത്രമേള

  • സ്റ്റിൽ മോഡൽ - ഒന്നാം സ്ഥാനം നന്ദന റോയ് അക്ഷയ്. എ
  • വർക്കിംഗ്‌ മോഡൽ -രണ്ടാം സ്ഥാനം
  • മീനാക്ഷി. ബി. എസ് ആദിത്യൻ. എൻ. എ
  • ഇമ്പ്രവൈസ്ഡ് എക്സ്പീരിമെൻറ് - ഒന്നാം സ്ഥാനം
  • ശ്രീകമലം. ജെ. എസ് അശ്വിൻ കൃഷ്ണ. പി
  • പ്രോജെക്ട് - ഒന്നാം സ്ഥാനം ജിസ്ന. എസ്. എസ് അഭിഷേക്. എസ്
  • ക്വിസ് -ഒന്നാം സ്ഥാനം
  • ശിവഗംഗ. ബി. എസ്
  • സെമിനാർ -മൂന്നാം സ്ഥാനം
  • ഗൗതമി
  • ഉപജില്ലാ ശാസ്ത്രോത്സവത്തിൽ LVHS ഒന്നാം സ്ഥാനം കരസ്ഥമാക്കി

ജില്ലാ ശാസ്ത്രമേള

  • വർക്കിംഗ്‌ മോഡൽ -ഒന്നാം സ്ഥാനം മീനാക്ഷി. ബി. എസ് ആദിത്യൻ. എൻ. എ
  • സ്റ്റിൽ മോഡൽ -മൂന്നാം സ്ഥാനം നന്ദന റോയ് അക്ഷയ്. എ
  • ഇമ്പ്രവൈസ്ഡ് എക്സ്പീരിമെൻറ് -മൂന്നാം സ്ഥാനം
  • ശ്രീകമലം. ജെ. എസ് അശ്വിൻ കൃഷ്ണ. പി
  • ജില്ലാ ശാസ്ത്ര മേളയിൽ LVHS ഒന്നാം സ്ഥാനം നേടി.
  • സംസ്ഥാന തലത്തിൽ LVHS വർക്കിംഗ്‌ മോഡലിൽ A ഗ്രേഡ് കരസ്ഥമാക്കി.

 ഉപജില്ല സാമൂഹ്യശാസ്ത്രം മത്സരം

ടാലൻറ് സ്പീച്ച് -സെക്കൻഡ് ദേവതീർത്ഥ 8D

അറ്റ്ലസ് മേക്കിങ് -ഫസ്റ്റ് അർച്ചന

വർക്കിംഗ് മോഡൽ -ഫസ്റ്റ് Abjith

ലോക്കൽ ഹിസ്റ്ററി- റൈറ്റിംഗ് ബി എസ്

സ്റ്റിൽ മോഡൽ- ആമിന നസ്രീൻ, അമൃത സുരേഷ്, സാമൂഹ്യശാസ്ത്രമേളയിൽ തുടർച്ചയായ പന്ത്രണ്ടാം വർഷത്തിലും ഓവറാൾ കിരീടം

കണിയാപുരം സബ് ജില്ലയിൽ സ്വാമി വിവേകാനന്ദൻറെ 160 ജന്മദിനത്തിനോട് അനുബന്ധിച്ച് നാഷണൽ യൂത്ത് ഡേ വിവേകാനന്ദ പഠനവേദിയും കഴക്കൂട്ടം ഭാരതീയ വിചാരകേന്ദ്രവും വിചാര കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രസംഗത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ കിരീടവും നേടിയത് നമ്മുടെ സ്ഥാപനത്തിലെ ദേവിക എസ് എ എന്ന കുട്ടിയാണ്

ജില്ലയിൽ വർക്കിംഗ് മോഡൽ അറ്റ്ലസ് മേക്കിങ്

ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28ന് സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികളെയും കൊണ്ട് പ്ലാനറ്റോറിയത്തിൽ പഠനയാത്ര പോയി.

പാദ മുദ്ര കണിയാപുരം സബ് ജില്ല പ്രാദേശിക ചരിത്രരചന പങ്കെടുത്തവർ - അളകനന്ദ 8D, ഇതിഹാസൻ ജെ 9 J

ഗണിത ശാസ്ത്ര മേള സബ് ജില്ലാതലം

  • നമ്പർ ചാർട്ട് - 2nd
  • ജോമെട്രിക്കൽ  ചാർട്ട് - 3rd
  • ഗെയിം - 4th
  • ഗ്രൂപ്പ് പ്രോജെക്ട് - 5th
  • അപ്പ്ലൈഡ്‌  കൺസ്ട്രക്ഷൻ - 6th
  • സ്റ്റിൽ മോഡൽ - 7th

ഗണിത ശാസ്ത്ര മേള ജില്ലാതല സ്ഥാനങ്ങൾ - നാലാം സ്ഥാനം

നിമിഷ - 3rd

നജ്മൽ - 8th

 
സ്പോർട്സ് നേട്ടങ്ങൾ

സ്പോർട്സ് നേട്ടങ്ങൾ

സ്കൂളിൽ നിന്ന് 276 കുട്ടികൾ സബ്ജില്ലാതല മത്സരങ്ങളിൽ വിവിധ ഇനം ഗെയിമുകളിലായി മത്സരിച്ചു. അതിൽ 99 കുട്ടികൾ തിരുവനന്തപുരം ജില്ലാ റവന്യുതല മത്സരങ്ങളിൽ പങ്കെടുത്തു. അതിൽ ൧൨ കുട്ടികൾക്ക് സ്കൂൾതല സ്റ്റേറ്റ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ കഴിഞ്ഞു.

സ്കൂൾ തലവും അസോസിയേഷൻ തലവുമായ മത്സരങ്ങളിൽ 55 കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ (തിരുവനന്തപുരം ജില്ലയ്ക്കു വേണ്ടി) പങ്കെടുക്കുവാൻ കഴിഞ്ഞു അതിൽ 22 കുട്ടികൾക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ചു. ഇതിൽ 14 കുട്ടികൾ പല ഇനങ്ങളിലായി നാഷണൽ (കേരളത്തെ പ്രതിനിധീകരിച്ച്) പോവുകയുണ്ടായി.


അംഗീകാരങ്ങൾ

 
കർഷക അംഗീകാരം

വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വർദ്ധിച്ച സ്വീകാര്യതയാണ്  പരിസ്ഥിതി ക്ലബിന്റെ എല്ലാ വിധ പരിപാടികൾക്കും ലഭിച്ചത്.

കൂടുതൽ കുട്ടികൾ പരിസ്ഥിതി ക്ലബിന്റെ പ്രവർത്തന ങ്ങളിൽ ആകൃഷ്ടരായി ക്ലബിൽ അംഗങ്ങളാകുവാൻ എത്തിയതും അതിന് തെളിവാണ്. ഞങ്ങൾ സംഘടിപ്പിച്ച കാർഷിക വീഡിയോഗ്രഫിയിൽ പങ്കെടുത്ത വിദ്യാർത്ഥിയെയാണ് പോത്തൻകോട് കൃഷി ഭവൻ ഏറ്റവും നല്ല കുട്ടി കർഷകനായി തെരെഞ്ഞടുത്തു. ചടങ്ങിൽ കുട്ടി കർഷകനെ ബഹു : കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനുമോദിച്ചു.