എൽ. വി. എച്ച്.എസ്. പോത്തൻകോട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
ജെ ആർ സി

ലക്ഷ്മീ വിലാസം ഹൈസ്ക്കൂളിൽ 2015ൽ ജൂനിയർ റെഡ്ക്രോസ് ആരംഭിച്ചു.രണ്ടു യൂണിറ്റുകളിലായി 40 കുട്ടികളാണ് ഉള്ളത്, സ്കൂളിൽ നടക്കുന്ന എല്ലാ വിധ പ്രവർത്തനങ്ങളിലും JRC കേഡറ്റുകൾ പങ്കെടുക്കുന്നു .വിഷ്ണു .ഡി എസ്, ബിനു, ഡി ആർ എന്നീ അധ്യാപകരാണ് ഇതിൻ്റെ ചുമതല നിർവ്വഹിക്കുന്നത്