എൽ. വി. എച്ച്.എസ്. പോത്തൻകോട്/ഗണിത ക്ലബ്ബ്
ഗണിത ക്ലബ് (ലക്ഷ്മീ വിലാസം ഹൈസ്കൂൾ ) 2022-23
1)ഒരു ക്ലാസിൽ നിന്ന് രണ്ടു വിദ്യാർത്ഥികളെ വീതം ഗണിത ക്ലബിലേയ്ക്ക് തെരെഞ്ഞെടുത്തു. അതത് ക്ലാസിലെ ഗണിത ടീച്ചർമാർക്ക് ചുമതല നൽകിയാണ് ഗണിതാഭിരുചി ഉള്ള വിദ്യാർത്ഥികളെ തെരെഞ്ഞെടുത്തത്.

2)പ്രഥമാധ്യാപികയേയും ക്ഷണിച്ച് കൊണ്ട് ഗണിത ക്ലബിൻ്റെ ഉദ്ഘാടനം 16-06-2022 ന് നടത്തി.

3) 07-10-2022 ഗണിത ക്വിസ് സംഘടിപ്പിച്ചു.

4) പൈദിനാചരണം നടത്തി
ചിത്രങ്ങൾ ചേരത്ത് വിദ്യാർത്ഥികൾ തന്നെ
കൊളാഷ് നിർമ്മിച്ച് പ്രദർശിപ്പിച്ചു.

5) ദേശീയ ഗണിത ശാസ്ത്ര ദിനം ആചരിച്ചു.
രാമാനുജന്റെ ജീവിത ഏടുകൾ കൊളാഷാക്കി തയ്യാറാക്കി. ഗണിത വിഭാഗം HOD അത് പ്രകാശനം ചെയ്തു. സ്കൂളിലെ വിദ്യാർത്ഥികൾക്ക് അത് കാണാൻ അവസരം ഒരുക്കി.

6) ഗണിതലാബ് നിർമ്മാണം
ഇതുമായി ബന്ധപ്പെട്ട് ഗണിത ക്ലബിലെ വിദ്യാർത്ഥികളോട് ഗണിത ക്ലബിലേയ്ക്ക് ആവശ്യമുള്ള വസ്തുക്കൾ , ഗണിതബുക്കുകൾ ഇവ നൽകാനും നല്ലൊരു ക്യാംബെയിൽ നടത്തി
7. ശാസ്ത്ര മേള
സബ് ജില്ലാതല സ്ഥാനങ്ങൾ
SI No | Item | Place | Name |
1 | Number chart | 2nd | M Najmal |
2 | Geometrical Chart | 3rd | Pavithra |
3 | Game | 4 | Sneha |
4 | Group project | 5th | Aparna |
5 | Applied Construction | 6th | Riya |
6 | Group project | 5th | Aparna |
7 | Still model | 7th | Akhil |
പോയിന്റ് നിലയിൽ നാലാം സ്ഥാനം നേടി
ജില്ലാതല സ്ഥാനങ്ങൾ
SI No | Name | place | Item |
1 | Nimisha | 3rd | pure Construction |
2 | Najmal | 8th | Number chart |

8 . ഗണിത ശലഭങ്ങൾ
പഠനോത്സവത്തിൽ ഗണിത ശലഭങ്ങൾ എന്ന പേരിൽ ഗണിതോത്സവം സംഘടിപ്പിയ്ക്കുന്നു.
വിശ്വമാനവൻ എന്ന പേരിൽ നാടകം, ഗണിത ഒപ്പന, ഗണിത തിരുവാതിരപ്പാട്ട്, ഗണിത ഓട്ടൻ തുള്ളൽപ്പാട്ട്, ഗണിത വഞ്ചിപ്പാട്ട് തുടങ്ങിയവയുമായി ഗണിതോത്സവത്തിൽ അണി ചേർന്നു