എൽ. വി. എച്ച്.എസ്. പോത്തൻകോട്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഫിലിം ക്ലബ്ബ്‌

ഫിലിം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും കുട്ടികൾക്കായി 4 D ടെക്നോളജി വച്ച് രൂപപ്പെടുത്തുന്ന സിനിമകൾ പ്രദർശിപ്പിക്കുന്നു. കുട്ടികൾക്ക് സിനിമകളിൽ വരുന്ന പുതിയ മാറ്റങ്ങളെ കുറിച്ച് മനസിലാപ്പിക്കുന്നതിനായാണ് ഇത്തരത്തിലുള്ള പരിപാടികൾ സ്കൂൾ ഫിലിം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്നത്.