"പരിശീലനം/സ്കൂൾവിക്കി ഓൺലൈൻ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:
|-
|-
|<big>6</big>
|<big>6</big>
|<big>ഉപയോക്താവും സംവാദം പേജും</big>
|<big>ഉപയോക്തൃ പേജും സംവാദം പേജും</big>
|
|
* <big>അംഗത്വമെടുത്ത ശേഷം ഉപയോക്തൃതാൾ ഉണ്ടാക്കാം.</big>
* <big>അംഗത്വമെടുത്ത ശേഷം ഉപയോക്തൃതാൾ ഉണ്ടാക്കണം</big>


* <big>ഉപയോക്തൃതാളിന്റെ സംവാദം താൾ പരിചയപ്പെടണം.</big>
* <big>ഉപയോക്തൃതാളിന്റെ സംവാദം താൾ പരിചയപ്പെടണം.</big>
* <big>സംവാദം പേജിൽ സന്ദേശം ചേർത്ത് ഒപ്പ് രേഖപ്പെടുത്തണം</big>
* <big>സംവാദം ചേർക്കുന്നുവെങ്കിൽ ഒപ്പ് രേഖപ്പെടുത്തണം</big>
|
|
* <big>[[സഹായം/ഉപയോക്തൃതാൾ|ഉപയോക്തൃതാൾ]] സൃഷ്ടിക്കാം</big>
* <big>[[സഹായം/ഉപയോക്തൃതാൾ|ഉപയോക്തൃതാൾ]] സൃഷ്ടിക്കാം</big>
വരി 65: വരി 65:
* [[സഹായം/ഒപ്പ്|<big>ഒപ്പ് ചേർക്കൽ</big>]]
* [[സഹായം/ഒപ്പ്|<big>ഒപ്പ് ചേർക്കൽ</big>]]
|-
|-
|<big>10.30</big>
|<big>7</big>
|<big>അംഗത്വം സൃഷ്ടിക്കൽ</big>
|<big>സ്കൂൾവിക്കിയിലെ ടൈപ്പിംഗ്‌</big>
|
|
* <big>അംഗത്വം ഇല്ലാത്തവർ മാത്രം പുതിയതൊന്ന് ഉണ്ടാക്കണം.</big>
* <big>ടൈപ്പുചെയ്യുന്നതിന് വിവിധ സങ്കേതങ്ങൾ പ്രയോജനപ്പെടുത്താം</big>
 
* <big>Voice Typing, Google Handwriting, Inscript Keyboard ........</big>
* '''<big>നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ [[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|ഈ താളിലെ ക്രമീകരണങ്ങൾ ചെയ്യൂ.]]</big>'''
|
* [[സഹായം/സ്കൂൾവിക്കി അംഗത്വം|<big>സ്കൂൾവിക്കി അംഗത്വം</big>]]
 
* '''[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|<big>ക്രമീകരണങ്ങൾ</big>]]'''
|-
|<big>10.45am</big>
|<big>വിക്കിതാളിലെ ടൈപ്പിംഗ്‌</big>
|
* <big>ടൈപ്പുചെയ്യുന്നതിന് ഉപയോഗിക്കാവുന്ന വിവിധ സങ്കേതങ്ങൾ പരിചയപ്പെടുത്താം.</big>
* <big>Google Handwriting പോലുള്ള പരിചിതമായ സങ്കേതങ്ങൾ</big>
|
|
* [[സഹായം:ടൈപ്പിംഗ്‌|<big>വിക്കിതാളിലെ ടൈപ്പിംഗ്‌</big>]]
* [[സഹായം:ടൈപ്പിംഗ്‌|<big>വിക്കിതാളിലെ ടൈപ്പിംഗ്‌</big>]]
|-
|<big>10.50 am</big>
|<big>ഉപയോക്തൃതാൾ</big>
|
* <big>ഉപയോക്താവിന്റെ വിവരങ്ങൾ ഉപയോക്തൃതാളിൽ ചേർക്കണം.</big>
|
* [[സഹായം/ഉപയോക്തൃതാൾ|<big>ഉപയോക്തൃതാൾ</big>]]
|-
|-
|<big>11am</big>
|<big>11am</big>
|<big>കണ്ടുതിരുത്തൽ ( Visual Editor )</big>
|<big>തിരുത്തൽ</big> <big>( Visual Editor )</big>
|
|
* <big>Infobox തിരുത്തുന്നതുൾപ്പെടെ പരിചയപ്പെടണം. ഇതിലെ വിവിധ ടൂളുകൾ- സാധ്യതകൾ എന്നിവ ചെയ്ത് പരിശീലിക്കണം.</big>
* <big>കണ്ടുതിരുത്തൽ, മൂലരൂപം തിരുത്തൽ എന്നിങ്ങനെ രണ്ടു മാർഗ്ഗങ്ങൾ</big>
* പുതിയ ഉപയോക്താവിന് <big>'''കണ്ടുതിരുത്തൽ''' സങ്കേതമായിരിക്കും സൗകര്യപ്രദം</big>
|
|
* [[സഹായം:കണ്ടുതിരുത്തൽ|<big>കണ്ടുതിരുത്തൽ</big>]]
* [[സഹായം:കണ്ടുതിരുത്തൽ|<big>കണ്ടുതിരുത്തൽ</big>]]

10:26, 14 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾവിക്കിയിലെ ഓരോ പ്രവർത്തനവും ചെയ്യുന്നതിനാവശ്യമായ സഹായകഫയലുകളിലേക്കുള്ള കണ്ണി താഴെ നൽകിയിട്ടുണ്ട്.

ക്ലാസ്സ്നമ്പർ പ്രവർത്തനം കുറിപ്പ് സഹായക ഫയലിലേക്കുള്ള കണ്ണി
1 ആമുഖം
  • സ്കൂൾവിക്കി പരിചയപ്പെടൽ
2 വിദ്യാലയം കണ്ടെത്തുന്നതെങ്ങനെ?
  • വിലാസം നൽകി സ്കൂൾവിക്കിയിലെത്തൽ
  • ഗൂഗിൾ സെർച്ചിൽ സ്കൂൾവിക്കി കണ്ടെത്തൽ
  • സ്കൂൾവിക്കിയിൽ ഒരു വിദ്യാലയത്തെ കണ്ടെത്തൽ
3 പ്രധാന പേജ്- ഇന്റർഫേസ് പരിചയപ്പെടൽ
  • പേജിന്റെ ഇടത് ഭാഗത്തെ (സൈഡ്ബാറിലെ) കണ്ണികൾ പരിചയപ്പെടൽ.
  • കുട്ടികളുടെ രചനകൾ- - അക്ഷരവൃക്ഷം_ കഥ, കവിത, ലേഖനം, ചിത്രങ്ങൾ, തിരികെ വിദ്യാലയത്തിലേക്ക് - ലഭിച്ച അവാർഡുകൾ തുടങ്ങിയവ
  • ശ്രദ്ധേയമായ ചിത്രങ്ങൾ
4 മാതൃക നിരീക്ഷണം
  • ഒരു സ്കൂളിന്റെ വിക്കി താളുകളിൽ എങ്ങനെ വിവരങ്ങൾ ക്രമീകരിക്കാമെന്ന് കാണിക്കുന്നതിനുള്ള മാതൃകാപേജിലെ ഓരോ കണ്ണിയും തുറന്ന് വിവരണം കാണുക. ഓരോ ഉപതാളിലും എന്തെല്ലാം വിവരങ്ങൾ ചേർക്കാമെന്നും എന്തൊക്കെ ചേർക്കരുതെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.
5 അംഗത്വം
  • സ്കൂൾവിക്കി ആർക്കുവേണമെങ്കിലും തിരുത്താം. എന്നാൽ, തിരുത്താൻ അംഗത്വം നിർബന്ധമാണ്.
  • അംഗത്വമില്ലെങ്കിൽ അത് സൃഷ്ടിക്കാം.
  • നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ ക്രമീകരണങ്ങൾ പരിശോധിക്കാം.
6 ഉപയോക്തൃ പേജും സംവാദം പേജും
  • അംഗത്വമെടുത്ത ശേഷം ഉപയോക്തൃതാൾ ഉണ്ടാക്കണം
  • ഉപയോക്തൃതാളിന്റെ സംവാദം താൾ പരിചയപ്പെടണം.
  • സംവാദം ചേർക്കുന്നുവെങ്കിൽ ഒപ്പ് രേഖപ്പെടുത്തണം
7 സ്കൂൾവിക്കിയിലെ ടൈപ്പിംഗ്‌
  • ടൈപ്പുചെയ്യുന്നതിന് വിവിധ സങ്കേതങ്ങൾ പ്രയോജനപ്പെടുത്താം
  • Voice Typing, Google Handwriting, Inscript Keyboard ........
11am തിരുത്തൽ ( Visual Editor )
  • കണ്ടുതിരുത്തൽ, മൂലരൂപം തിരുത്തൽ എന്നിങ്ങനെ രണ്ടു മാർഗ്ഗങ്ങൾ
  • പുതിയ ഉപയോക്താവിന് കണ്ടുതിരുത്തൽ സങ്കേതമായിരിക്കും സൗകര്യപ്രദം
11.15am താൾ തിരിച്ചുവിടൽ
  • സ്കൂൾകോഡ്, സ്കൂളിന്റെ SAMPOORNA പ്രകാരമുള്ള ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്ന് പ്രധാനതാളിലേക്ക് തിരിച്ചുവിടുന്നത് വിശദീകരിക്കണം
11.40am അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം
  • ആവശ്യകതയും സാധ്യതകളും പരിചയപ്പെടാം
11.50 am ഉപതാൾ ചേർക്കൽ
  • പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല.
  • ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കുന്ന മാർഗ്ഗം പരിചയപ്പെടുത്തണം
12.10am പട്ടികചേർക്കൽ
  • കണ്ടുതിരുത്തലിൽ പട്ടിക ചേർക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കാം.
  • മൂലരൂപം തിരുത്തലിൽ ഇത് കുറേക്കൂടി സങ്കീർണ്ണമാണ് എന്നതിനാൽ ഇത് പരിചയപ്പെടുത്തേണ്ടതില്ല.
12.30pm തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ
  • ഉള്ളടക്കത്തിന്റെ പ്രാധാന്യമനുസരിച്ച് തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കാം എന്ന് വിശദീകരിക്കാം.
1.30pm ചിത്രം അപ്‍ലോഡ് ചെയ്യൽ
  • ചിത്രത്തിന്റെ പകർപ്പവകാശം- വലുപ്പം തുടങ്ങിയവ പരാമർശിക്കണം.
1.45pm ചിത്രം താളിൽ ചേർക്കൽ
  • ഇൻഫോബോക്സ്, ലേഖനത്തിനകം, ഗാലറി എന്നിവിടങ്ങളിൽ ചിത്രം ചേർത്ത് പരിശീലിക്കണം.
1.55pm തലക്കെട്ട് മാറ്റാം
  • വളരെ അത്യാവശ്യമാണെങ്കിൽ മാത്രം മാറ്റാമെന്ന തരത്തിൽ അവതരിപ്പിക്കണം.
  • സ്കൂൾകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കണം, ചെയ്യണം.
  • State Help Desk സഹായം തേടണം
2pm താളുകൾ മെച്ചപ്പെടുത്താം
  • താളുകൾ മെച്ചപ്പെടുത്തൽ - മൂലരൂപം തിരുത്തലിൽ
2.15 pm FAQs
  • തിരുത്തലുകളുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ വരാം.
  • FAQ താൾ_ പരിഹാരമാർഗ്ഗങ്ങൾ പരിചയപ്പെടുത്താം
2.20 pm അവലംബം ചേർക്കൽ
  • ചരിത്രം എന്ന ഭാഗത്ത് ഒരു അവലംബമെങ്കിലും ചേർക്കാൻ ശ്രമിക്കുക.
2.30 pm ലൊക്കേഷൻ ചേർക്കൽ
  • Openstreet map ൽ നിന്നും cordinates ലഭിക്കുന്നില്ലായെങ്കിൽ Google Map ഉപയോഗിക്കുക.
2.40 pm വഴികാട്ടി ചേർക്കൽ
  • വഴികാട്ടി എന്ന തലക്കെട്ടിന് താഴെ, സ്കൂളിലേക്കെത്തിച്ചേരുന്നതിനുള്ള വഴി ചേർക്കണം.
  • വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം എന്ന് ചുരുക്കിയെഴുതുക
  • HTML കോഡുകൾ ഉപയോഗിക്കാതെ Bulletted ആയി ഇത് ചേർക്കുന്നതായിരിക്കും ഉചിതം.
  • വഴികാട്ടി സൂചകങ്ങൾ ചേർത്തതിനുശേഷം അതിനുതാഴെ അക്ഷാംശ-രേഖാംശ വിവരങ്ങൾ ചേർക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.
2.45 pm മായ്ക്കൽ ഫലകം
  • സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.
  • മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നതിന് ഫലകം ചേർക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കണം
  • പരീക്ഷണം നടത്തുന്നതിനായി ഈ ഫലകം ഉപയോഗിക്കരുത് എന്ന ധാരണ നൽകണം
2.50 pm അനാവശ്യ ഫോർമാറ്റിംഗ്
  • ലാളിത്യമാണ് വിക്കിതാളിന്റെ പ്രത്യേകത.
  • നിറങ്ങൾ ചേർക്കുക, അനാവശ്യ HTML കോഡുകൾ ഉപയോഗിക്കുക എന്നിവ പ്രോൽസാഹിപ്പിക്കേണ്ടതില്ല.
  • പ്രധാനതാളിലെങ്കിലും ഇത്തരം ക്രമീകരണങ്ങൾ ഇല്ലായെന്നുറപ്പാക്കൽ
2.55 pm ശബരീഷ് സ്മാരക പുരസ്കാരം
  • സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിനെക്കുരിച്ച് അറിയിപ്പ് നൽകൽ
3.10 pm തിരുത്തൽ പൂർത്തീകരണം - പ്ലാനിംഗ്
  • എല്ലാ സ്കൂളിൽ നിന്നും ഒരാളെങ്കിലും പരിശീലനം നേടുന്നു എന്നുറപ്പിക്കൽ
  • സബ്ജില്ലാ സ്കൂൾവിക്കി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം.
3.20 pm വിക്കിതാൾ മെച്ചപ്പെടുത്തൽ
  • തിരുത്തിക്കൊണ്ടിരിക്കുന്ന താൾ എല്ലാവിധത്തിലും മെച്ചപ്പെടുത്തി എന്നുറപ്പിക്കൽ
3.25 pm നവമാധ്യമങ്ങൾ പ്രയോജനപ്പെടുത്തൽ പരിശീലനവേളയിൽത്തന്നെ, നവമാധ്യമങ്ങൾ വഴി സ്കൂൾവിക്കിയെ പൊതുജനങ്ങളിലെത്തിക്കാനുള്ള മാർഗ്ഗം പരിചയപ്പെടുത്തണം.

FB കണ്ണി പരിചയപ്പെടുത്തി അധ്യാപകരെ Join ചെയ്യിക്കാനുള്ള ശ്രമം ഉണ്ടാവണം. ഈ FB കൂട്ടായ്മയിലേക്ക് രക്ഷിതാക്കളേയും വിദ്യാർത്ഥികളേയും ക്ഷണിക്കണം.

https://www.facebook.com/groups/658914748482654/?ref=share
3.35 pm Feedback – ശേഖരിക്കലും ചർച്ചയും
  • State തലത്തിൽനിന്നും നൽകുന്ന ഗൂഗിൾ ഫോം ഉപയോഗിക്കണം
  • രണ്ടാം ദിവസത്തെ ഓൺലൈൻ ക്ലാസ്സിനുശേഷം, താൾ ശുദ്ധീകരണം പൂർത്തിയായി എന്നുറപ്പിക്കുന്നതിനായി feedback നൽകണം
3.45 pm അഭിപ്രായങ്ങൾ
  • സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ ഓൺലൈനായി രേഖപ്പെടുത്താം.
3.50 pm സമാപനം
  • ഒരു ചെറിയ ചടങ്ങ്. പ്രതിനിധികൾ അഭിപ്രായം രേഖപ്പെടുത്തട്ടെ.
4.00 pm ബാച്ച് റിപ്പോർട്ട് നൽകേണ്ടത്:
  • വിക്കി ചാർജ്ജ് വഹിക്കുന്ന മാസ്റ്റർ ട്രെയിനർ
  • ഓരോ ബാച്ചിന്റേയും പരിശീലനം കഴിയുന്ന സമയത്തുതന്നെ ചേർക്കുക
നവീകരണ പൂർത്തീകരണ റിപ്പോർട്ട് നൽകേണ്ടത്:
  • ഓരോ സ്കൂളിന്റേയും വിക്കി ചാർജ്ജ് വഹിക്കുന്ന അദ്ധ്യാപകർ
2022 ജനുവരി 27 ന് മുൻപ് നവീകരണ പൂർത്തീകരണ റിപ്പോർട്ട് നൽകേണ്ടത്:
  • ഉപജില്ലയുടെ വിക്കി ചാർജ്ജ് വഹിക്കുന്ന മാസ്റ്റർ ട്രെയിനർ