സഹായം/ചിത്രം അപ്‌ലോഡ് ചെയ്യൽ

Schoolwiki സംരംഭത്തിൽ നിന്ന്
< സഹായം(സഹായം/ഒരു ചിത്രം മാത്രം അപ്‌ലോഡ് ചെയ്യൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
  • ഇടതുവശത്തെ കണ്ണികളിലുള്ള അപ്‍ലോഡ് എന്ന കണ്ണി വഴി ചിത്രം അപ്‌ലോഡ് ചെയ്യാം.
  • (സ്മാർട്ട് ഫോൺ ഉപയോഗിച്ചും ഇങ്ങനെ ഫയൽ അപ്‍ലോഡ് ചെയ്യാവുന്നതാണ്.)
നിർദ്ദേശങ്ങൾ വിശദമായി മനസ്സിലാക്കുക. Browse ചെയ്ത് ചിത്രഫയൽ എടുക്കുക.
IMG 20211231 193158.jpg
IMG 20211231 193322.jpg
IMG 20211231 193602.jpg
IMG 20211231 193941.jpg
IMG 20211231 194203.jpg
IMG 20211231 194417.jpg
ImageAdded.jpg