സഹായം Reading Problems? Click here


സഹായം/മായ്ക്കൽ ഫലകം ചേർക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്

മായ്ക്കാനുള്ള താഴുകൾക്കും ചിത്രങ്ങൾക്കും മായ്ക്കൽ ഫലകം ചേർക്കണം. ഇവ ഒരു കാറ്റഗറിയായി കാര്യനിർവ്വാഹകർക്ക് ലഭിക്കുന്നു. ഇവ പരിശോധിച്ച് മായ്ക്കേണ്ടതാണോ എന്ന് ഉറപ്പുവരുത്തിയശേഷം നിലനിർത്തുകയോ മായ്ക്കുകയോ ചെയ്യുന്നതാണ്.

Source Editing ==> Give Deletion template{{+SD+pipe+Reason+}}Displayed Message on the articleSelf Created categoryAll such files are shown here. They will be removed intime