സഹായം Reading Problems? Click here


സഹായം/2022 ലെ സ്കൂൾവിക്കിനവീകരണം-ഉറപ്പുവരുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്

(പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മാത്രമായുള്ള താളാണിത്. മറ്റ് പൊതുവിവരങ്ങൾ ഇവിടെ ചേർക്കുന്നതല്ല)

മുഴുവൻ സ്കൂളുകളുടേയും സ്കൂൾവിക്കി താളുകൾ അപ്ഡേറ്റ് ചെയ്തു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി താളാണിത്. ഓരോ സ്കൂളിലേയും സ്കൂൾവിക്കി ചുമതലയുള്ളവർ, ഉപജില്ലാചുമതലയുള്ളവർ, ജില്ലാതല ചുമതലയുള്ളവർ എന്നിവർ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നതിനുള്ള കണ്ണികൾ താഴെയുണ്ട്. (Will be updated soon)