"സെന്റ് ജോസഫ്സ് എച്ച്. എസ്സ്. കരുവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ഭൗതികസൗകര്യങ്ങൾ: ചേർത്തു) |
(സെന്റ് ജോസഫ് എച്ച്. എസ്സ്. കരുവന്നൂർ) |
||
വരി 71: | വരി 71: | ||
== [[സെന്റ്. ജോസഫ് എച്ച്. എസ്. കരുവന്നൂർ /പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] == | == [[സെന്റ്. ജോസഫ് എച്ച്. എസ്. കരുവന്നൂർ /പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] == | ||
==ഭൗതികസൗകര്യങ്ങൾ== | ==[[സെന്റ് ജോസഫ് എച്ച്. എസ്സ്. കരുവന്നൂർ/ഭൗതികസൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]== | ||
* വിഞ്ജാന- വിനോദ പാർക്ക് (kidzania) | * വിഞ്ജാന- വിനോദ പാർക്ക് (kidzania) | ||
വരി 340: | വരി 340: | ||
== [[സെന്റ്. ജോസഫ് എച്ച് . എസ്. കരുവന്നൂർ /മികവുകൾ പത്രവാർത്തകളിലൂടെ|മികവുകൾ പത്രവാർത്തകളിലൂടെ]] == | == [[സെന്റ്. ജോസഫ് എച്ച് . എസ്. കരുവന്നൂർ /മികവുകൾ പത്രവാർത്തകളിലൂടെ|മികവുകൾ പത്രവാർത്തകളിലൂടെ]] == | ||
== [[സെന്റ് ജോസഫ് എച്ച്. എസ്സ്. കരുവന്നൂർ/ചിത്രശാല|ചിത്രശാല]] == | |||
== വഴികാട്ടി == | == വഴികാട്ടി == |
15:12, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എച്ച്. എസ്സ്. കരുവന്നൂർ | |
---|---|
വിലാസം | |
കരുവന്നൂർ കരുവന്നൂർ , കരുവന്നൂർ പി.ഒ. , 680711 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 15 - 10 - 1911 |
വിവരങ്ങൾ | |
ഫോൺ | 0480 2885075 |
ഇമെയിൽ | stjosephshskaruvannur@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23048 (സമേതം) |
യുഡൈസ് കോഡ് | 32070701503 |
വിക്കിഡാറ്റ | Q64090898 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 285 |
പെൺകുട്ടികൾ | 783 |
ആകെ വിദ്യാർത്ഥികൾ | 1068 |
അദ്ധ്യാപകർ | 44 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കൊച്ചുറാണി സി ഡി |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് ഇ എം |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ലൈജു |
അവസാനം തിരുത്തിയത് | |
28-01-2022 | 23048 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിലെ മാടായിക്കോണം വില്ലേജിൽ കരുവന്നൂർ പ്രദേശത്ത് ഇരിങ്ങാലക്കുട ടൗണിൽ നിന്ന് 8കി.മീ. വടക്ക് തൃശ്ശൂർ റൂട്ടിൽ കരുവന്നൂർ പുഴയുടെ സമീപത്ത് സെന്റ്. ജോസഫ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1910 ജുലായ് 26 ന് അവിഭക്ത തൃശൂർ രൂപതയിലെ കരുവനൂരിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സമൂഹം ആരംഭിചു. സെന്റ്. ജോസഫ് കോൺവെന്റാണ് മാതൃ ഭവനം. ആധ്യാത്മിക നിലവാരവും, സംസ്കാരവും പരിഷ്കാരവൂം ഉളള ഒരു പ്രാദേശിക സമൂഹം , വിദ്യാഭ്യസത്തിലൂടെ കരുവനൂരിൽ രൂൂപപ്പെടണമെന്നത് പ്രാദേശിക സമൂഹത്തി൯െറ വലിയ ഒരാഗ്രഹവൂം സ്വപ്നവും ആയിരുന്നു. അങ്ങനെ നാട്ടുകാരുടെ ചിരകാലഭിലാഷം, സന്യാസ സമൂഹത്തിൻറ സ്ഥാപകരായ ബഹു. കാവുങ്ങൽ ആന്റണിയച്ചന്റേയും ബ. മദ൪ ക്ലാര , ബ. മദ൪. ലൂയിസ എന്നിവരുടേയും പ്രയത്നഫലമായി 1911 ഒക്ടോബർ 15 -ാംതീയതി സെന്റ് .ജോസഫ് സ്കൂൂൾ സ്ഥാപിതമായതോടെ സാക്ഷാത്കൃതമായി. ബഹു. ബർഡിക്ട് ആണ് സെന്റ്.ജോസഫ് സ്കൂൂളിന്റെ പ്രഥമ പ്രധാന അധ്യപിക. 1947 ൽ പ്രൈമറി സ്കൂൂൾ അപ്പർ പ്രൈമറിയും 1982ൽ ഹൈസ്കൂൂളുമായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. സെന്റ്.ജോസഫ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൂളിന്റെ പ്രഥമ പ്രധാന അധ്യപിക സി. ലിബറാററ ആണ്
പാഠ്യേതര പ്രവർത്തനങ്ങൾ
ഭൗതികസൗകര്യങ്ങൾ
- വിഞ്ജാന- വിനോദ പാർക്ക് (kidzania)
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- മൾട്ടീമീഡിയ തിയ്യറ്റർ.
- എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്കാനർ, ലാപ്ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി, ഫോട്ടോസ്റ്റാറ് മെഷീൻ എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്.
മാനേജ്മെന്റ്
ആൽവേർണിയ പ്രോവിൻസ് എഫ് .സി. സി
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | സി. ബെർണാഡിട്ട | 1911 |
2 | സി. ലിബരാററ | 1984-1989 |
3 | സി. ആലോഡിയ | 1989-1996 |
4 | സി. ആൻസി | 1996-2000 |
5 | സി. ജീസ് തെരേസ് | 2000-2003 |
6 | സി. മെറി ആന്റോ | 2003-2010 |
7 | സി. ധന്യ ബാസ്റ്റിൻ | 2010-2013 |
8 | സി. അമല | 2013-2019 |
9 | സി. റാണിററ | 2019- |
അധ്യാപക അനധ്യാപകർ
ക്രമ നമ്പർ | പേര് | തസ്തിക |
---|---|---|
1 | സി. കൊച്ചുറാണി സി. ഡി | ഹെഡ്മിസ്ട്രസ് |
2 | ശ്രീമതി. ഷൈനി പി.കെ | എച്ച്.എസ്. ടി. മാത്തമാറ്റിക്സ് |
3 | സി. ലൈസ ഒ. ഡി | എച്ച്. എസ്. ടി. മാത്തമാറ്റിക്സ് |
4 | സി. ബിന്ദു തോമസ് | എച്ച്. എസ്. ടി ഫിസിക്കൽ സയൻസ് |
5 | സി. സൗമ്യ ടി.ഐ | എച്ച്. എസ്. ടി ഫിസിക്കൽ സയൻസ് |
6 | സി. മഞ്ജു ആന്റോ | എച്ച്. എസ്. ടി നാച്ചുറൽ സയൻസ് |
7 | സി. റീന പോൾ അമ്പൂക്കൻ | എച്ച്. എസ്. ടി സോഷ്യൽ സയൻസ് |
8 | ശ്രീമതി. സോണി. എൻ. ഡി | എച്ച്. എസ്. ടി സോഷ്യൽ സയൻസ് |
9 | സി. സൈബി ജോസഫ് | എച്ച്. എസ്. ടി ഇംഗ്ലീഷ് |
10 | ശ്രീമതി. രേഷ്മ മാത്യു | എച്ച്. എസ്. ടി ഇംഗ്ലീഷ് |
11 | സി. ബീന ഐ. എൽ | എച്ച്. എസ്. ടി മലയാളം |
12 | സി. ലൂമി എ. എൽ | എച്ച്. എസ്. ടി മലയാളം |
13 | സി. ത്രേസ്സ്യ കെ. എ | എച്ച്. എസ്. ടി ഹിന്ദി |
14 | സി. ബിജി സി. പി | എച്ച്. എസ്. ടി സംസ്കൃതം |
15 | ശ്രീമതി. ഗ്ലാഡി ചാക്കോ | എച്ച്. എസ്. ടി ഫിസിക്കൽ എഡ്യൂക്കേഷൻ |
16 | ശ്രീമതി. ജിസ ജോസഫ് | എച്ച്. എസ്. ടി നീഡിൽ വർക്ക് |
17 | ശ്രീമതി. റെജീന സെബാസ്റ്റ്യൻ | യു.പി.എസ്.ടി |
18 | ശ്രീമതി. എ. സീന തോമസ് | യു.പി.എസ്.ടി |
19 | ശ്രീമതി. ശ്രീബ വി | യു.പി.എസ്.ടി |
20 | ശ്രീമതി. സിസി. ജോസഫ് | യു.പി.എസ്.ടി |
21 | സി. സോജ സി. എ | യു.പി.എസ്.ടി |
22 | സി. ലീന എം.ഒ | യു.പി.എസ്.ടി |
23 | ശ്രീമതി. എലിസബത്ത് എൻ. ജോർജ് | യു.പി.എസ്.ടി |
24 | ശ്രീമതി. ജിന്നി ടി. വി | യു.പി.എസ്.ടി |
25 | സി. നിഷ ഫ്രാൻസിസ് പി | യു.പി.എസ്.ടി |
26 | സി. റിയ വിൻസെന്റ് | യു.പി.എസ്.ടി |
27 | ശ്രീമതി. രമ്യ പി. കുരിയൻ | യു.പി.എസ്.ടി |
28 | ശ്രീമതി. സിനി. പി.ജെ | യു.പി.എസ്.ടി |
29 | സി. സുബി പൗലോസ് | യു.പി.എസ്.ടി |
30 | ശ്രീമതി. ഇന്ദുകല കെ. ജെ | യു.പി.എസ്.ടി മ്യൂസിക് |
31 | സി. സുമ എൻ. കെ | ജൂനിയർ ഹിന്ദി |
32 | ശ്രീമതി. ഷാഹിദബീവി കെ. എം | ജൂനിയർ അറബിക് |
33 | ശ്രീമതി. ശീതൾ വിൻസെന്റ് | എൽ. പി. എസ്. ടി |
34 | ശ്രീമതി. ജീമോൾ എം. സി | എൽ. പി. എസ്. ടി |
35 | ശ്രീമതി. ബിബിൾ വിൻസെന്റ് കെ | എൽ. പി. എസ്. ടി |
36 | ശ്രീമതി. ഡീന ഡേവിസ് | എൽ. പി. എസ്. ടി |
37 | സി. സിബി. എം. തോമസ് | എൽ. പി. എസ്. ടി |
38 | ശ്രീമതി. സ്റ്റീന കെ. എ | എൽ. പി. എസ്. ടി |
39 | ശ്രീമതി. അനില ടി.ഐ | എൽ. പി. എസ്. ടി |
40 | സി. ലിസ്ന ജോസ് | എൽ. പി. എസ്. ടി |
41 | ശ്രീമതി. നിമ്മി കെ പോൾസൺ | എൽ. പി. എസ്. ടി |
42 | ശ്രീമതി. മെർലിൻ വർഗീസ് | എൽ. പി. എസ്. ടി |
43 | ശ്രീമതി. റോസ്മോള്. എം. കെ | എൽ. പി. എസ്. ടി |
44 | ശ്രീമതി. മേരിഷെെ൯ എം. പി | എൽ. പി. എസ്. ടി |
45 | സി. ഷൈനി എം. എം | ക്ലർക്ക് |
46 | ശ്രീമതി. ജിൻസി. കെ. ജെ | ഓഫീസ് അറ്റെൻഡന്റ് |
47 | ശ്രീമതി. ഷീല ആന്റണി കെ. | ഓഫീസ് അറ്റെൻഡന്റ് |
48 | ശ്രീമതി. റീന കെ.ജെ | എഫ് .ടി. എം |
49 | ശ്രീമതി. ബിക്സി. കെ എക്സ് | എഫ് .ടി. എം |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
- 2016 ലെ ഇരിഞ്ഞാലക്കുട ഉപജില്ലാ കലോത്സവത്തിൽ ഓവർ ഓൾ ട്രോഫി കരസ്തമാക്കി
- കാർഷിക പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പ്രകടമാക്കിയ വിദ്യാലയങ്ങളിൽ 2015 ൽ ഇരിഞ്ഞാലക്കുട മുനിസിപ്പാലിൽറ്റിയിലെ ബെസ്ററ് സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
വഴികാട്ടി
- ഇരിഞ്ഞാലക്കുട -തൃശൂർ ബസ് റൂട്ട് ബംഗ്ലാവ് സ്റ്റോപ്പ്
- ഇരിഞ്ഞാലക്കുടയിൽ നിന്ന് 6 കിലോമീറ്റെർ അകലെ
- തൃശ്ശൂരിൽ നിന്ന് 16 കിലോമീറ്റെർ അകലെ
{{#multimaps:10.399679794391524, 76.21931810904093|zoom=13}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23048
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ