സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/ജൂനിയർ റെഡ് ക്രോസ്
-
റെഡ് ക്രോസ്സ് കൊറോണക്കെതിരെ അവബോധം
-
റെഡ് ക്രോസ്സ് പരിസ്ഥിതി ദിനാഘോഷം
-
കൊറോണക്കെതിരേ അവബോധം
-
റെഡ് ക്രോസ്സ് ഗ്രൂപ്പ് അംഗങ്ങൾ
ജൂനിയർ റെഡ് ക്രോസ്സ് 2017 -18 കാലഘട്ടത്തിൽ 20 കേഡറ്റ് അംഗങ്ങളുമായി പ്രവർത്തനം ആരംഭിച്ചു. ആരോഗ്യം, സേവനം, സൗഹൃദം, എന്ന ലക്ഷ്യത്തോടെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പ്രത്യേകിച്ച് ഹാർട്ട് ഡേ, ജെആർസി ഡേ, ഹിരോഷിമ നാഗസാക്കി ദിനം, ഫസ്റ്റ് എയ്ഡ്, സ്കൂൾ ക്ലീനിങ്, ഡിസിപ്ലിൻ, പാവങ്ങളെ സഹായിക്കൽ, പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ സഹായിക്കൽ, എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. എല്ലാ വ്യാഴാച്ചയും ഒരു മണിക്കൂർ പ്രവർത്തനം സ്കൂളിൽ നടത്തി വരുന്നു. ജെആർസി ആരംഭിക്കുന്നത് ഹൈസ്കൂളിൽ എട്ടാം ക്ലാസ്സിലും യുപിയിൽ അഞ്ചാം ക്ലാസ്സിലും ആണ്. ഇപ്പോൾ ആകെ 94 കേഡറ്റുകൾ ഈ സഘടനയിൽ പ്രവർത്തിച്ചു വരുന്നു.