സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
ജൂൺ എല്ലാദിവസവും ദിനപത്രം വായിക്കാം എന്നുള്ള തീരുമാനമെടുത്തു. സാമൂഹ്യശാസ്ത്ര വിദ്യാർത്ഥി എന്ന നിലയിൽ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ടതും എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നും ചർച്ച ചെയ്തിരുന്നു. ജൂലൈ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ മാസത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ കമ്പ്യൂട്ടറൈസ്ഡ് വോട്ടിംഗ് മെഷീനിലൂടെ നടത്തി.
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ മാസത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ കമ്പ്യൂട്ടറൈസ്ഡ് വോട്ടിംഗ് മെഷീനിലൂടെ നടത്തി. പൊതു തെരഞ്ഞെടുപ്പിന്റെ ഒരു ലഘു രൂപം എന്ന നിലയിൽ കുട്ടികൾക്ക് പുതിയ ഒരു അനുഭവമായി.
ഹൈസ്കൂൾ വിഭാഗത്തിൽ ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ് സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ, അറ്റ്ലസ് മേക്കിങ്, നിമിഷ പ്രസംഗം എന്നീ ഇനങ്ങളിലും യുപി വിഭാഗത്തിൽ സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ, നിമിഷപ്രസംഗം എന്നീ ഇനങ്ങളിലും സ്കൂൾതലത്തിൽ മത്സരങ്ങൾ നടത്തി വിജയികളെ അനുമോദിക്കുകയും ചെയ്തു.