"എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 142: വരി 142:
{| class="wikitable"
{| class="wikitable"
|+
|+
![http://imagery.in/index.php/bios/ ഡോക്ടർ പി എസ് ഉണ്ണികൃഷ്ണൻ]
!ഡോക്ടർ പി എസ് ഉണ്ണികൃഷ്ണൻ
!അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരങ്ങളി വിജയിയും ബട്ടർഫ്ലൈ ആർട്സ് ഫെഡറേഷൻ ഡയറക്ടറും ഫോട്ടോമ്യൂസ് സ്ഥാപകനുമായ ഡോക്ടർ പി എസ് ഉണ്ണികൃഷ്ണൻ
!അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരങ്ങളി വിജയിയും ബട്ടർഫ്ലൈ ആർട്സ് ഫെഡറേഷൻ ഡയറക്ടറും ഫോട്ടോമ്യൂസ് സ്ഥാപകനുമായ ഡോക്ടർ പി എസ് ഉണ്ണികൃഷ്ണൻ
|-
|-

22:55, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ
വിലാസം
മറ്റത്തൂര്

മറ്റത്തൂർ പി.ഒ, തൃശ്ശൂർ
,
680 684
,
തൃശ്ശൂർ ജില്ല
സ്ഥാപിതം03 - 09 - 1959
വിവരങ്ങൾ
ഫോൺ04802740647
ഇമെയിൽsreekrishnahsmattathur@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23038 (സമേതം)
യുഡൈസ് കോഡ്32070801202
വിക്കിഡാറ്റQ64091525
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജുള .എം.
അവസാനം തിരുത്തിയത്
17-01-2022Skhsmattathur
ക്ലബ്ബുകൾ
-----------------------------------------------------------------
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.

ചരിത്രം

കൊടകരയുടെ മുൻ എം എൽ എ ആയിരുന്ന പി . കേശവമേനോൻ മൂന്നുമുറിയിൽ 1959 നു സ്ഥാപിച്ചതാണ് മറ്റത്തൂർ ശ്രീ കൃഷ്ണ ഹൈ സ്കൂൾ .


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളുണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി. ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.10000 ലധികം പുസ്തകങൽ ഉള്ള സ്കൂൾ ലൈബ്രററീ, സയൻസ് ലാബ് എന്നിവ വിദ്യാലയത്തിനുണ്ട്. ടച്ച്‌ സ്ക്രീൻ സൗകര്യമുള്ള വൈറ്റ് ബോർഡുകൾ, 5.1 സൗണ്ട് സിസ്റ്റം എന്നിവയുള്ള ഒരു ഡിജിറ്റൽ ക്ലാസ് റൂം മറ്റത്തൂർ ശ്രീ കൃഷ്ണ ഹൈസ്കൂളിലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നു. അതിനോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം സജീവമാക്കാറുമുണ്ട്. .ഒപ്പം വിവിധ സംഘടനകളുടെയും ക്ലബുകളുടെയും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും യുവജനോത്സവം തുടങ്ങിയ കലാവേദികളിൽ പ്രശോഭിക്കുവാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിൽപങ്കെടുപ്പിക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിലും റവന്യു തലത്തിലും ധാരാളം സമ്മാനങ്ങൾ നേടുകയുണ്ടായി..ബോധവത്കരണത്തിനുതകുന്ന ക്ലാസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കാറുണ്ട്.

മാനേജ്മെന്റ്

സി കെ ഗോപിനാഥ് ആണ് സ്കൂൾ മാനേജർ.

ക്രമ നമ്പർ പേര് From To Remarks
1.
2.
3.
4.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര് From To Remarks


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ പി എസ് ഉണ്ണികൃഷ്ണൻ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരങ്ങളി വിജയിയും ബട്ടർഫ്ലൈ ആർട്സ് ഫെഡറേഷൻ ഡയറക്ടറും ഫോട്ടോമ്യൂസ് സ്ഥാപകനുമായ ഡോക്ടർ പി എസ് ഉണ്ണികൃഷ്ണൻ


വഴികാട്ടി

  • കൊടകരയിൽ നിന്ന് വെള്ളിക്കുളങ്ങരയിലേക്കുള്ള റൂട്ടിൽ
  • {{#multimaps:10.376204,76.359935|zoom=18}}