"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 76: | വരി 76: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പാലാ രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ ദാഗമായ ഈ വിദ്യാലയത്തിൻ്റെ സർവ്വതോന്മുഖമായ വികസനത്തിനും അക്കാദമിക പ്രവർത്തനങ്ങൾക്കും രൂപതാദ്ധ്യക്ഷനും കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജരുമായ മാർ.ജോസഫ് കല്ലറങ്ങാട്ട് പിതാവും സഹായമെത്രനായ മാർ.ജേക്കബ് മുരിക്കൻ പിതാവും വേണ്ട മാർഗ്ഗ നിർദ്ദേശവും പ്രോൽസാഹനവും നൽകി വരുന്നു.കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ സെക്രട്ടറിയായ പെരിയ ബഹുമാനപ്പെട്ട ബർക്കുമാൻസ് കുന്നുംപുറം അച്ചൻ സ്കൂളിൻ്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും അധ്യാപനം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഉതകുന്ന ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ മുന്നോട്ടു വയ്ക്കുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
17:20, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്.റ്റി.എച്ച്.എസ് തുടങ്ങനാട് | |
---|---|
വിലാസം | |
തുടങ്ങനാട് തുടങ്ങനാട് പി.ഒ. , ഇടുക്കി ജില്ല 685587 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0486 2255454 |
ഇമെയിൽ | 29032sths@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29032 (സമേതം) |
യുഡൈസ് കോഡ് | 32090200605 |
വിക്കിഡാറ്റ | Q64615863 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അറക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുട്ടം പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 311 |
പെൺകുട്ടികൾ | 239 |
ആകെ വിദ്യാർത്ഥികൾ | 550 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി ലിന്റാ എസ് പുതിയാപറമ്പിൽ |
പി.ടി.എ. പ്രസിഡണ്ട് | ബെന്നി പാറെക്കാട്ടിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സോഫി സാബു |
അവസാനം തിരുത്തിയത് | |
11-01-2022 | A29032 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടുക്കി ജില്ല തൊടുപുഴ താലൂക്കിൽ തുടങ്ങനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.റ്റി.എച്ച്.എസ് തുടങ്ങനാട് . ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ SCOUT,GUIDE,JRC, YOGA,MUSIC,KEY BOARD,TAILORING SCIENCE CLUB, ENERGY CLUB,SOCIAL SCIENCE CLUB MATHS CLUB ,I.T.CLUB,LITTLE KITES, CYCLE RALLY CLUB FOOTBALL COACHING
മാനേജ്മെന്റ്
പാലാ രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ ദാഗമായ ഈ വിദ്യാലയത്തിൻ്റെ സർവ്വതോന്മുഖമായ വികസനത്തിനും അക്കാദമിക പ്രവർത്തനങ്ങൾക്കും രൂപതാദ്ധ്യക്ഷനും കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജരുമായ മാർ.ജോസഫ് കല്ലറങ്ങാട്ട് പിതാവും സഹായമെത്രനായ മാർ.ജേക്കബ് മുരിക്കൻ പിതാവും വേണ്ട മാർഗ്ഗ നിർദ്ദേശവും പ്രോൽസാഹനവും നൽകി വരുന്നു.കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ സെക്രട്ടറിയായ പെരിയ ബഹുമാനപ്പെട്ട ബർക്കുമാൻസ് കുന്നുംപുറം അച്ചൻ സ്കൂളിൻ്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും അധ്യാപനം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഉതകുന്ന ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ മുന്നോട്ടു വയ്ക്കുന്നു.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
നമ്പർ | പേര് | വിഷയം | ഫോൺനമ്പർ | |||||||||
---|---|---|---|---|---|---|---|---|---|---|---|---|
1 | ലിന്റാ എസ് പുതിയാപറമ്പിൽ
ഹെഡ്മിസ്ട്രസ്സ് |
|||||||||||
2 | ലിസി സഖറിയാസ് കെ എസ് | |||||||||||
3 | സി .ത്രേസ്സ്യാമ്മ ജോസഫ് | |||||||||||
4 | എബി മരിയറ്റ് ബേബി | |||||||||||
5 | ജിമ്മി മാത്യു | |||||||||||
6 | ടോമിന ജോസ് | |||||||||||
7 | ഫാ.ജീവൻ അഗസ്റ്റിൻ | |||||||||||
8 | ജൂലി അലക്സ് | |||||||||||
9 | സോബിൻ ജോർജ് | |||||||||||
10 | റാണി മാനുവൽ | |||||||||||
11 | ഷിബു സെബാസ്റ്റ്യൻ | |||||||||||
12 | സി.ഹൈമ മേരി സെബാസ്റ്റ്യൻ | |||||||||||
13 | സോണിയ ജോൺ | |||||||||||
14 | സിജോമോൻ ജോസഫ് | |||||||||||
15 | സോളി എബ്രാഹം | |||||||||||
16 | സി . സെലിൻ സഖറിയാസ് | |||||||||||
17 | ജോസഫ് കെ എം | |||||||||||
18 | സി.കൊച്ചുറാണി പി . | |||||||||||
19 | സിമി കെ.ജോസ് | |||||||||||
20 | ജോസുകുട്ടി ജോസഫ് | |||||||||||
21 | ഷൈബി എബ്രാഹം | |||||||||||
22 | അലീന അഗസ്റ്റിൻ | |||||||||||
23 | മരിയ ട്രീസ ചെറിയാൻ | |||||||||||
24 | അമൽ മാത്യു അഗസ്റ്റിൻ | |||||||||||
ഓഫീസ് ജീവനക്കാർ
നം. | പേര് | ഫോൺനമ്പർ | ||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
1 | സെലിൻ ജോസഫ്
ക്ളാർക്ക് |
9961459084 | ||||||||||||
2 | സൂസമ്മ വർഗീസ്
ഓഫീസ് അറ്റൻഡർ |
9496570941 | ||||||||||||
3 | ജെസ്സി ജോസഫ്
ഓഫീസ് അറ്റൻഡർ |
9544287747 | ||||||||||||
4 | ജ്യോതിസ് ജോസ്
ഫുൾടൈം മീനിയൽ |
8547770203 |
പി.ടി.എ.
വഴികാട്ടി
{{#multimaps: 9.82463942393907, 76.73015676929839| zoom=18| height=400px }}
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29032
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ