"ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (edited infobox) |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl|G.H.S.S.Parambil}} | {{prettyurl|G.H.S.S.Parambil}} | ||
കോഴിക്കോട് ടൗണിൽ നിന്നും 10കിലോമീറ്റർഅകലെ കോഴിക്കോട് ബാലുശ്ശേരി റോഡിൽ തടമ്പാട്ടു താഴത്തു നിന്നും 4 കി മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് '''ജി എച്ച് എസ് എസ് പറമ്പിൽ ''. ''' പറമ്പിൽ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1981-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഭൗതികസൗകര്യങ്ങളിൽ വളരെ പിന്നിലാണ് | |||
== ചരിത്രം == | |||
കോഴിക്കോട് കോർപറേഷനോട് ചേർന്നുകിടക്കുന്ന കുരുവട്ടൂർ പഞ്ചായത്തിൽപ്പെട്ട വയലുകളാൽ കമനീയമായ നാട്. തച്ചോളി ഒതേനൻ പൊന്നാപുരം കോട്ട പിടിച്ചടക്കി മടക്കയാത്രയിൽ പറമ്പിൽ ബസാർ അങ്ങാടിയിലുള്ള മംഗലോലത്ത് ആലിൻ ചുവട്ടിൽ വിശ്രമിച്ചെന്നും ഐതിഹ്യം. മംഗലോലത്ത് ആൽ ഇന്നും ഇവിടെയുണ്ട് | |||
ഏകദേശം 30 വർഷം മുമ്പ് വരെ ഈ ദേശത്തുകാരുടെ പ്രധാന വിദ്യാകേന്ദ്രം പ്രമുഖ സ്വാതന്തൃസമരസേനാനി മുഹമ്മദ് അബ്ദുുറഹിമാൻ സാഹിബിന്റെ സ്മരണാർത്ഥം സ്ഥാപിതമായ എം എ എം യു പി സ്കൂളായിരുന്നു. പറമ്പിൽ ബസാറിൽ ഒരു ഹൈസ്കൂൾ ആരംഭിക്കുകയെന്ന ആശയത്തോടെ സാമൂഹ്യ പ്രവർത്തകർ ഒത്തുചേർന്ന് 1981 ഡിസംബർ 16 ന് കാരാടത്തുകണ്ടി എന്ന മുകൾ നിലയിൽ ഹൈസ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. പിന്നീട് പി കെ ശ്രീധരൻ പ്രസിഡണ്ടും പുല്ലാനിക്കാട്ട് ചന്ദ്രൻ സെക്രട്ടറിയും,കോയട്ടിക്ക ഖജാൻജിയുമായി നിർമ്മാണകമ്മിററി രൂപീകരിക്കുകയും 1982 ൽ പറമ്പിൽ ബസാറിന്റെ വടക്കു ഭാഗത്തു വയലിൽ രണ്ട് ഏക്കർ 17 സെന്റ് സ്ഥലം വാങ്ങി ഒരു ഷെഡ് നിർമ്മിച്ച് വിദ്യാലയം അവിടേക്ക് മാറ്റുകയും ചെയ്തു | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പറമ്പിൽ ബസാർ | |സ്ഥലപ്പേര്=പറമ്പിൽ ബസാർ | ||
വരി 37: | വരി 46: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=118 | |ആൺകുട്ടികളുടെ എണ്ണം 1-10=118 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=96 | |പെൺകുട്ടികളുടെ എണ്ണം 1-10=96 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=214 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 60: | വരി 69: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
1994 ജൂൺ 7-ാം തിയ്യതി എം എൽ എ ശ്രീ സി.പി ബാലൻ വൈദ്യർ രണ്ടു മുറികളുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇതിനു മുകളിൽ രണ്ട് ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. | 1994 ജൂൺ 7-ാം തിയ്യതി എം എൽ എ ശ്രീ സി.പി ബാലൻ വൈദ്യർ രണ്ടു മുറികളുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇതിനു മുകളിൽ രണ്ട് ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. | ||
25-11-1999 എം പി ശ്രീ ഇ.അഹമ്മദ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് രണ്ടു മുറി കെട്ടിടം നിർമ്മിച്ചു; അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചു. | 25-11-1999 എം പി ശ്രീ ഇ.അഹമ്മദ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് രണ്ടു മുറി കെട്ടിടം നിർമ്മിച്ചു; അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചു. |
12:34, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോഴിക്കോട് ടൗണിൽ നിന്നും 10കിലോമീറ്റർഅകലെ കോഴിക്കോട് ബാലുശ്ശേരി റോഡിൽ തടമ്പാട്ടു താഴത്തു നിന്നും 4 കി മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ജി എച്ച് എസ് എസ് പറമ്പിൽ . പറമ്പിൽ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1981-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഭൗതികസൗകര്യങ്ങളിൽ വളരെ പിന്നിലാണ്
ചരിത്രം
കോഴിക്കോട് കോർപറേഷനോട് ചേർന്നുകിടക്കുന്ന കുരുവട്ടൂർ പഞ്ചായത്തിൽപ്പെട്ട വയലുകളാൽ കമനീയമായ നാട്. തച്ചോളി ഒതേനൻ പൊന്നാപുരം കോട്ട പിടിച്ചടക്കി മടക്കയാത്രയിൽ പറമ്പിൽ ബസാർ അങ്ങാടിയിലുള്ള മംഗലോലത്ത് ആലിൻ ചുവട്ടിൽ വിശ്രമിച്ചെന്നും ഐതിഹ്യം. മംഗലോലത്ത് ആൽ ഇന്നും ഇവിടെയുണ്ട്
ഏകദേശം 30 വർഷം മുമ്പ് വരെ ഈ ദേശത്തുകാരുടെ പ്രധാന വിദ്യാകേന്ദ്രം പ്രമുഖ സ്വാതന്തൃസമരസേനാനി മുഹമ്മദ് അബ്ദുുറഹിമാൻ സാഹിബിന്റെ സ്മരണാർത്ഥം സ്ഥാപിതമായ എം എ എം യു പി സ്കൂളായിരുന്നു. പറമ്പിൽ ബസാറിൽ ഒരു ഹൈസ്കൂൾ ആരംഭിക്കുകയെന്ന ആശയത്തോടെ സാമൂഹ്യ പ്രവർത്തകർ ഒത്തുചേർന്ന് 1981 ഡിസംബർ 16 ന് കാരാടത്തുകണ്ടി എന്ന മുകൾ നിലയിൽ ഹൈസ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. പിന്നീട് പി കെ ശ്രീധരൻ പ്രസിഡണ്ടും പുല്ലാനിക്കാട്ട് ചന്ദ്രൻ സെക്രട്ടറിയും,കോയട്ടിക്ക ഖജാൻജിയുമായി നിർമ്മാണകമ്മിററി രൂപീകരിക്കുകയും 1982 ൽ പറമ്പിൽ ബസാറിന്റെ വടക്കു ഭാഗത്തു വയലിൽ രണ്ട് ഏക്കർ 17 സെന്റ് സ്ഥലം വാങ്ങി ഒരു ഷെഡ് നിർമ്മിച്ച് വിദ്യാലയം അവിടേക്ക് മാറ്റുകയും ചെയ്തു
ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ | |
---|---|
പ്രമാണം:Ghssparambil. jpg | |
വിലാസം | |
പറമ്പിൽ ബസാർ പറമ്പിൽ പി.ഒ. , 673012 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 16 - 12 - 1981 |
വിവരങ്ങൾ | |
ഫോൺ | 0495 2266289 |
ഇമെയിൽ | parambilghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47109 (സമേതം) |
എച്ച് എസ് എസ് കോഡ് | 10135 |
യുഡൈസ് കോഡ് | 32040600902 |
വിക്കിഡാറ്റ | Q64550018 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുരുവട്ടൂർ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 96 |
ആകെ വിദ്യാർത്ഥികൾ | 214 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആഗ്നസ് ലൗലി ഡിക്രൂസ് |
പ്രധാന അദ്ധ്യാപിക | ദീപ എം ആർ |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ലത |
അവസാനം തിരുത്തിയത് | |
11-01-2022 | 47109-hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1994 ജൂൺ 7-ാം തിയ്യതി എം എൽ എ ശ്രീ സി.പി ബാലൻ വൈദ്യർ രണ്ടു മുറികളുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇതിനു മുകളിൽ രണ്ട് ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. 25-11-1999 എം പി ശ്രീ ഇ.അഹമ്മദ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് രണ്ടു മുറി കെട്ടിടം നിർമ്മിച്ചു; അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചു. 9-6-2003 ൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്താൽ നിർമ്മിക്കപ്പെട്ട നാല് മുറി കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് എം കെ നളിനി ഉദ്ഘാടനം ചെയ്തു. 2002-2003 ൽ ഐ.ടി ലാബ് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ നാരയണൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കുുന്ദമംഗലം എം.എൽ.എ ശ്രീ യൂസി രാമന്റെ ഫണ്ടിൽ നിന്ന് 6 കമ്പ്യൂട്ടറുകളും മൂന്ന് മുറി കെട്ടിടം നിർമ്മിക്കാൻ അനുമതി ലഭിച്ചു. 2004 മുതൽ ശാസ്ത്ര വിഷയങ്ങൾക്കുള്ള പ്രവർത്തന സജ്ജമാണ്.
ഭൗതികസൗകര്യങ്ങൾ
ഏകദേശം മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി12സ്ഥിരം ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിൽ 6ക്ലാസ് മുറികളുംമുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു ഒരു കമ്പ്യൂട്ടർ ലാബുണ്ട്.ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, സയൻസ് ലാബ് എന്നിവ പ്രവർത്തന സജ്ജമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.:സയൻസ് ക്ലബ്,സോഷ്യൽക്ലബ്,മാത്സ്ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഐ.ടി.ക്ലബ്,മലയാളംക്ലബ്,ഹിന്ദിക്ലബ്,വായനക്ലബ്
- ജിം നേഷ്യം
- . കൗൺസിലിങ്ങ്
- . നാടക കളരി
- , ഫിലിം ഫെസ്റ്റിവൽ
- . കലാ-കായിക പരിശീലനം
- . ജാഗ്രത സമിതി
- .
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വലിദ്-എഞ്ചിനിയർ-ഐ.എസ്.ആർ.ഒ അനുരഞ്ജ്-രാജ്യ പുരസ്കാർ നേടി സബിനാഥ്-സംസ്ഥാന ഫുട്ബാൾ ടീം ആദർശ്-സംസ്ഥാന ക്രിക്കറ്റ് ടീം മഹ് മൂദ് ടീ.പി-ബി.ഡി.എസ് ജസ്ന-എൽ.എൽ.ബി വിബിഷ-പി.എച്ച്.ഡി. കെമിസ്ട്രി മുഹമ്മദ് റാസി-പി.എച്ച്.ഡി ഫിസിക്സ് അജേഷ്- ഡിഫൻസ് ഹോസ്പ്പിറ്റൽ ശ്രതി-നഴ്സ് അനൂപ്-എഞ്ചിനിയർ അഖിൽ -എം.ടെക്. സനീഷ്-കേരള ഗ്രാമിണ ബാങ്ക് അശ്വന്ത്-ആർമി ഫസലു റഹ്മാൻ-തപാൽ വകുുപ്പ് അകലെ കോഴിക്കോട് ബാലുശ്ശേരി റോഡിൽ തടമ്പാട്ടു താഴ ത്തു നിന്നും4 കി മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് ജി എച്ച് എസ് എസ് പറമ്പിൽ . പറമ്പിൽ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1981-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഭൗതികസൗകര്യങ്ങളിൽ വളരെ പിന്നിലാണ്.
നേട്ടങ്ങൾ
2006 സംസ്ഥാന ഗണിത ശാസ്ത്ര പദപ്രശ്ന മത്സരം 2015 ജൂനിയർ ബോയ്സ് ഷോട്ട്-പുട്ട് റവന്യു ജില്ല 2015 സീനിയർ ബോയ്സ് ഷോട്ട്-പുട്ട് റവന്യു ജില്ല 2015 ജൂനിയർ ബോയ്സ് ഫുട്ബാൾ റവന്യു ജില്ല ടീം സെലക്ഷൻ 2015 സീനിയർ ബോയ്സ് ഫുട്ബാൾ റവന്യു ജില്ല ടീം സെലക്ഷൻ 2015 ജൂനിയർ ബോയ്സ് ക്രിക്കറ്റ് റവന്യു ജില്ല ടീം സെലക്ഷൻ 2015 സീനിയർ ബോയ്സ് ക്രിക്കറ്റ് റവന്യു ജില്ല ടീം സെലക്ഷൻ 2015 ജൂനിയർ ബോയ്സ് ഖോ-ഖോ റവന്യു ജില്ല ടീം സെലക്ഷൻ 2015 ജൂനിയർ ഗേൾസ് ഖോ-ഖോ റവന്യു ജില്ല ടീം സെലക്ഷൻ 2015സീനിയർ ബോയ്സ് ഖോ-ഖോ റവന്യു ജില്ല ടീം സെലക്ഷൻ
- 2016 സയൻസ് മാഗസിൻ -സംസ്ഥാന ശാസ്ത്രമേള - എ-ഗ്രേഡ്
- 2016 ജൂനിയർ ബോയ്സ് ഖോ-ഖോ റവന്യു ജില്ല ടീം സെലക്ഷൻ
- 2016 ജൂനിയർ ഗേൾസ് ഖോ-ഖോ റവന്യു ജില്ല ടീം സെലക്ഷൻ
= മാനേജ്മെന്റ്
25.03.1982-5.101984 | കെ.ശ്റീനാരായന ന് നായര് --HM incharge |
5.10.1984-31.5.1985 | ഇ.സി. സരസൃതി അമ്മാള് |
31.5.1985-10.7.1985 | കെ.ശ്റീനാരായന ന് നായര് HM incharge |
10.7.1985-31.5.1988 | കെ.ലക്ശമിക്കുട്ടി |
31.5.1988-2.6.1988 | കെ.ശ്റീനാരായന ന് നായര് HM incharge |
2.6.1988-19.6.1991 | പി. രമാദേവി |
19.6.1991-31..1992 | പി. കെ. ഇട്ടി ഐപ് |
31.5.1992-2.6.1992 | കെ.കെ.അത്റുമാന് HM incharge |
3.6.1992-7.7.1992 | സി.ബാലന് |
7.7.1992-13.8.1992 | എ.സഹദേവന്HM incharge |
31.3.1993-31.5.1993 | കെ.കെ.അത്റുമാന് HM inchar |
31.5.1993-30.3.1994 | എൻ. പി നീലകന്ഠൻ നമ്പീശൻ
|
8.6.1994-31.5.1995 | കെ.വി,ചിത്റ |
31.5.1995-1.6.1995 | എ.സഹദേവൻHM incharge |
1.6.1995-1.6.1996 | വീനാധരി കരുനാകരൻ |
1.6.1996-10.201997 | ടി. മായാദേവി |
10.2.1997-1.03.1997 | എ.സഹദേവന്HM incharge |
1.3.1997-15.4.1997 | ടി. മായാദേവി |
15.4.1997-6.5.1997 | എ.സഹദേവന്HM incharge |
6.5.1997-3.2.1998 | ടി. മായാദേവി |
3.2.1998-2.3.1998 | ഇ.ടി.സുശീലHM incharge |
2.3.1998-1.6.1998 | ടി. മായാദേവി |
1.6.1998-21.7.1998 | യു.ഭാനുമതി |
1998-2003 | എന് സദാനന്ദൻ |
2003-2005 | കെ. ജയശീല |
2005-2006 | മേരി വർഗീസ് |
2006-24.04.2010 | കെ.ശോഭന |
21.05.2010-2015 | ഗിരിജ അരികത്ത് |
24-05-2015 -07-07-2015 | ശാദിയബാനു-HM incharge |
8-7-2015 ശൈവജ.എസ് |
2
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മൂഴിക്കൽ-പറമ്പിൽ ബസാർ റോഡ് --പറമ്പിൽ ബസാർ ജങ്ഷൻ--ചാലീൽ ത്താഴം റോഡ്
- കോഴിക്കോട് സിററിയിൽ നിന്ന് 10കി.മി. അകലം
- കോഴിക്കോട് ബാലുശ്ശേരി റോഡിൽ തടമ്പോട്ടു താഴത്തുനിന്നും4 കി. മി അകലെ പറമ്പിൽ ബ സാറിൽ സ്ഥിതി ചെയ്യുന്നു
|} {{#multimaps: 11.309962, 75.8246743 | width=800px | zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47109
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ