"സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:


{{prettyurl|St.Joseph's HS for Girl's Changanacherry}}
{{prettyurl|St.Joseph's HS for Girl's Changanacherry}}
{{Infobox School
|സ്ഥലപ്പേര്=ചങ്ങനാശ്ശേരി
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33014
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=05066
|വിക്കിഡാറ്റ ക്യു ഐഡി=Q87659985
|യുഡൈസ് കോഡ്=32100100107
|സ്ഥാപിതദിവസം=30
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=1894
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചങ്ങനാശ്ശേരി
|പിൻ കോഡ്=686101
|സ്കൂൾ ഫോൺ=0481 2425432
|സ്കൂൾ ഇമെയിൽ=sjghschry@gmail.com
|സ്കൂൾ വെബ് സൈറ്റ്=http://www.corporateschoolschry.org/schools/stjosephhsschanganacherry/index.php
|ഉപജില്ല=ചങ്ങനാശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=30
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
|താലൂക്ക്=ചങ്ങനാശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1543
|അദ്ധ്യാപകരുടെ എണ്ണം 1-10=57
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിസ്ററർ.ലിസമ്മ വർഗ്ഗീസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സുനിമോൾ  ജെയിംസ്
|പ്രധാന അദ്ധ്യാപിക=സുനിമോൾ  ജെയിംസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റ്റോജി സെബാസ്ററ്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബീനാ
|സ്കൂൾ ചിത്രം=33014 8.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= സെൻന ജോസ്പ്പ്സ് ഹയർ സെക്കന്ററി സ്കൂൾ|
[[പ്രമാണം:33014.logo.jpg|ലഘുചിത്രം]]
സ്ഥലപ്പേര്=ചങ്ങനാശ്ശേരി|
വിദ്യാഭ്യാസ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
സ്കൂൾ കോഡ്=33014 <BR/> 5066|
സ്ഥാപിതദിവസം=30|
സ്ഥാപിതമാസം=10|
സ്ഥാപിതവർഷം=1894|
സ്കൂൾ വിലാസം=ചങ്ങനാശ്ശേരി,കോട്ടയം|
പിൻ കോഡ്=686 101 |
സ്കൂൾ ഫോൺ=0481 2425432|
സ്കൂൾ ഇമെയിൽ= sjghschry@gmail.com|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല= ചങ്ങനാശ്ശേരി |
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ3= 5066|
മാദ്ധ്യമം=മലയാളം‌, English|
ആൺകുട്ടികളുടെ എണ്ണം=0 |
പെൺകുട്ടികളുടെ എണ്ണം=1356|
വിദ്യാർത്ഥികളുടെ എണ്ണം=1356|
അദ്ധ്യാപകരുടെ എണ്ണം=60|
പ്രിൻസിപ്പൽ= സി. ക്ലാരിസ് സി. എം. സി|
പ്രധാന അദ്ധ്യാപകൻ= സി. ജെസ്സി തോമസ് സി. എം. സി|
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. കെ. ജെ ഫലിപ്പ്|
ഗ്രേഡ്=3|
സ്കൂൾ ചിത്രം=33014 8.JPG}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->



09:27, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി.
വിലാസം
ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി പി.ഒ.
,
686101
,
കോട്ടയം ജില്ല
സ്ഥാപിതം30 - 10 - 1894
വിവരങ്ങൾ
ഫോൺ0481 2425432
ഇമെയിൽsjghschry@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33014 (സമേതം)
വി എച്ച് എസ് എസ് കോഡ്05066
യുഡൈസ് കോഡ്32100100107
വിക്കിഡാറ്റQ87659985
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1543
അദ്ധ്യാപകർ57
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്ററർ.ലിസമ്മ വർഗ്ഗീസ്
വൈസ് പ്രിൻസിപ്പൽസുനിമോൾ ജെയിംസ്
പ്രധാന അദ്ധ്യാപികസുനിമോൾ ജെയിംസ്
പി.ടി.എ. പ്രസിഡണ്ട്റ്റോജി സെബാസ്ററ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്ബീനാ
അവസാനം തിരുത്തിയത്
30-12-2021Alp.balachandran
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സിറിയൻ കർമ്മലീത്താ സന്യാസസമൂഹത്തിൻറെ ഡയറക്ടറായിരുന്ന പഴേപറന്പിൽ ളൂയിസച്ചൻറെ നിർദ്ദേശാനുസരണം കോഴിക്കോടുപോയി ഉപരിപഠനം നടത്തിയ നാലു കന്യാസ്തീകളുടെ നേത്യത്വത്തിൽ 1894 ഒക്ടോബർ 30 -്ം തീയതി സെൻറ്. ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ ഒരു എലിമെന്ററി സ്ക്കൂളായി ആരംഭിച്ചു. ഒരു ഇൻഫന്റ് ക്ലാസ്സുും ഒന്നാം ക്ലാസ്സുമായി ആണ് ആദ്യം പ്രവർത്തനം തുടങ്ങിയത്. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ആദ്യ വനിതാ വിദ്യാലയമായ സെന്റ് ജോസ്ഫ്സിൻറെ പ്രഥമ പ്രധാനാദ്ധ്യാപിക സിസ്റ്റർ ബ്രിജിത്ത് തോപ്പിലും മാനേജർ ഫാദർ സിറിയക് കണ്ടംകരിയുമായിരുന്നു. ആരംഭം മുതലേ ഇതിൻറെ രക്ഷാധികാരി ഡോ. ചാൾസ് ലെവീഞ്ഞ് തിരുമേനി ആയിരുന്നു. തുടർന്നു വായിക്കുക‍‍‍...

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ഹയർ സെക്കണ്ടറി സ്ക്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്സ്സ്സ് മുറികളും ഹയർസെക്കൻററിയ്ക്കായി 6 ക്ലാസ്സ് മുറികളും ഉണ്ട്. സൗകര്യപ്രദമായ 2 കൻപ്യൂട്ടർ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇതോടൊപ്പം തന്നെ വിശാലമായ എഡ്യുസാറ്റ് റൂമും, നിരവധി പുസ്തകശേഖരങ്ങളുള്ള വിപുലമായ ഒരു ലൈബ്രറിയും ഉണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനുവേണ്ടി സ്കൂൾ വാൻ ഏർപ്പെടുത്തിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

DCL IQ SCHOLARSHIP പരീക്ഷയിൽ എല്ലാവർഷവും ഇവിടെനിന്ന് ധാരാളം കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നു,

  • കെ. സി. എസ്. എൽ

2016 - 17 അദ്ധ്യയന വർഷത്തിൽ ചങ്ങനാശേരി അതിരൂപതയിലെ സാഹിത്യോത്സത്തിലും കലോത്സവത്തിലും സി. മിനു ​എലിസബത്തിന്റെ നേതൃത്വത്തിലുള്ള ടീം ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കി.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറാണ് ഈ വിദ്യാലയത്തിൻറെ ഭരണം നിർവ്വഹിക്കുന്നത്. ചങ്ങനാശ്ശേരി സി. എം. സി കോൺഗ്രിഗേഷനിൽ പെട്ട മൗണ്ട് കാർമ്മൽ കോൺവെൻറിൻറെ മദറാണ് ഈ സ്ക്കൂളിൻറെ ലോക്കൽ മാനേജർ . ഇപ്പോഴത്തെ ലോക്കൽ മാനേജർ സി. ജോയിസ് സി. എം. സി ആണ്. സ്കൂളിന്റെ വളർച്ചയ്ക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും മാനേജുമെന്റിന്റെ ഭാഗത്തു നിന്നു ലഭിക്കുന്നു.

മുൻ സാരഥികൾ

  • സി. മേരി ബ്രിജിത്ത് സി. എം. സി
  • ശ്രി. സി. റ്റി കുര്യാക്കോസ്
  • ശ്രി. വി. എ അബ്രഹാം വടക്കേൽ
  • ശ്രി. വി. ജെ ജോസഫ് ഒ. എ
  • ശ്രീ. ഒ. സി വർഗീസ്
  • സി. ട്രീസാ കാതറൈൻ സി. എം. സി
  • സി. തെരേസാ സി. എം. സി
  • സി. മേരി മൈക്കിൾ സി. എം. സി
  • സി. മേരി ജോസഫ് സി. എം. സി
  • സി. മഡോണ സി. എം. സി
  • സി. ആനി ജെസ്സിൻ സി. എം. സി
  • സി. ലിസ്യൂ സി. എം. സി
  • സി. റ്റെസി റോസ് സി. എം. സി
  • സി. റെനി സി. ​​എം. സി
  • ശ്രീമതി. ആനിയമ്മ ജേക്കബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റിസൾട്ട്

YEAR PERCENTAGE
2010 100%
2011 100%
2012 100%
2013 100%
2014 99.63%
2015 100%
2016 99.63%
 2016 - 17  SSLC യ്ക്ക്  15 കുട്ടികൾക്ക് ഫുൾ A+  ഉം 19 കുട്ടികൾക്ക്  9  A+  ഉം   ലഭിച്ചു 

ഫുൾ A+ വിജയികൾ33014.9.jpg

പ്രവേശനോത്സവം 2017

പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുമീറ്റിംഗിൽ .....

അധ്യാപക രക്ഷാകർത്തൃ യോഗം 2017- 18

വഴികാട്ടി

{{#multimaps: 09°26′44″N, 76°32′13″E | width=800px | zoom=16 }} 
  • ചങ്ങനാശ്ശേരി KSRTC Stand ൽ നിന്നും 100 .മി. അകലത്തായി മാർക്കറ്റ് റോഡിൽ പോലീസ്റ്റേഷനും, കത്തീഡ്രൽ പള്ളിക്കും സമീപത്തായിസ്ഥിതിചെയ്യുന്നു.