ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അധ്യാപനവും അധ്യയനവും ചേരുന്നതാണ് വിദ്യാഭ്യാസം. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് സംസ്കാരം പകർന്നു നൽകപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്.
അഴൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സർക്കാർ വിദ്യാലയം സ്ഥാപിതമായിട്ട് ഏകദേശം നൂറ്റിപ്പത്ത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഒരു ഗ്രാമത്തിൻറെ ഹൃദയ സ്പന്ദനങ്ങൾ ഉൾക്കൊണ്ട് സ്ഥാപിതമായ ഈ വിദ്യാലയം ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അക്ഷരദീപം പകർന്നു കൊണ്ട് ഇന്നും കെടാവിളക്കായി പ്രശോഭിക്കുന്നു
തുടർന്ന് വായിക്കുക
| ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ | |
|---|---|
| വിലാസം | |
അഴൂർ പെരുങ്ങുഴി പി.ഒ. , 695305 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1948 |
| വിവരങ്ങൾ | |
| ഫോൺ | 04702 635586 |
| ഇമെയിൽ | govthsazhoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42072 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01148 |
| യുഡൈസ് കോഡ് | 32140100901 |
| വിക്കിഡാറ്റ | Q64036298 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
| തദ്ദേശസ്വയംഭരണസ്ഥാപനം | അഴൂർ പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 195 |
| പെൺകുട്ടികൾ | 179 |
| ആകെ വിദ്യാർത്ഥികൾ | 374 |
| അദ്ധ്യാപകർ | 20 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 100 |
| പെൺകുട്ടികൾ | 141 |
| ആകെ വിദ്യാർത്ഥികൾ | 241 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സലീന എം ഇ |
| പ്രധാന അദ്ധ്യാപിക | മിനി എസ് |
| പി.ടി.എ. പ്രസിഡണ്ട് | അനിൽ ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
| അവസാനം തിരുത്തിയത് | |
| 05-06-2025 | 42072 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
അഴൂരിലെ പ്രശസ്ത സാമൂഹികപരിഷ്കർത്താവും, 1910- 1913 കാലഘട്ടത്തിൽ തിരുവിതംകൂറിൻ്റെ ന്യായാധിപനും ആയ ശ്രീ ശങ്കര പിള്ള തന്റെ പ്രദേശത്തെ കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടി 1900 കാലഘട്ടത്തിൽ സ്വന്തം വീട്ടുമുറ്റത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അഴൂർ ആയി മാറിയത്. കൂടുതൽ ചരിത്രം വായിക്കാം
ഭൗതികസൗകര്യങ്ങൾ
അഴൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ 3.71 ഏക്കർ വസ്തുവിൽ ആണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹയർസെക്കൻഡറി ബ്ലോക്കും ഹൈസ്കൂൾ ബ്ലോക്കും വ്യത്യസ്ത ക്യാമ്പസുകളിൽ ആണ്. ഒരു മൂന്നു നില മന്ദിരവും ഒരു രണ്ടു നില മന്ദിരവും ചേർന്നതാണ് ഹൈസ്കൂൾ ബ്ലോക്ക് . ഇതിൽ 38 ക്ലാസ് മുറികളാണ് ഉള്ളത്. കൂടുതൽ വായിക്കുക അധ്യാപകരെക്കുറിച്ചു അറിയാൻ എവിടെ ക്ലിക്ക് ചെയ്യുക. ഹയർ സെക്കന്ററി അധ്യാപകരെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി
- എസ്.പി.സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| ക്രമ നമ്പർ | പേര് | |||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| 1 | ആർ. ബാബു | |||||||||||||||||
| 2 | വി. ജി. ഹൈമവതി | |||||||||||||||||
| 3 | സുശീലാ ദേവി | |||||||||||||||||
| 4 | പി. പി. പുരുഷോത്തമ൯ | |||||||||||||||||
| 5 | എസ്. ആരിഫ | |||||||||||||||||
| 6 | രാജു.വി | |||||||||||||||||
| 7 | റസിയ ബീവി | |||||||||||||||||
| 8 | രാജീവൻ | |||||||||||||||||
| 9 | റസിയ ബീവി എ | |||||||||||||||||
| 10 | ഗിരിജ എസ് | |||||||||||||||||
| 11 | ലതാ ദേവി എസ് | |||||||||||||||||
| 12 | മിനി കെ എസ്( ) | മിനി എസ്( നിലവിലെ എച്ച് എം)
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾഅംഗീകാരങ്ങൾവഴികാട്ടിവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|