ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

2025-26 അധ്യയനവർഷം ജൂൺ 5 പരിസ്ഥിതിദിനം ആചരിച്ചു.

പരിസ്ഥിതി ദിനാചരണത്തിന്റെ പഞ്ചായത്ത് തല ഉത്ഘാ‍ടനം അഴൂർ സ്കൂളിൽ വളരെ വിപുലമായി നടത്തി.

ആയുഷ് മിഷനും സഹകരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ഔഷധസസ്യ തോട്ടം നിർമ്മാണത്തിനായി ഔഷധസസ്യങ്ങൾ വിതരണം ചെയ്തു. കൃഷി ഭവനിൽ നിന്ന് ലഭിച്ച ഫലവൃക്ഷ തൈകൾ സ്കൂൾ പരിസരത്ത് പരിസ്ഥിതിക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ നട്ടു.