ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അഴൂരിലെ പ്രശസ്ത സാമൂഹികപരിഷ്കർത്താവും, 1910- 1913 കാലഘട്ടത്തിൽ തിരുവിതംകൂറിലെ ന്യായാധിപനും ആയ ശ്രീ ശങ്കര പിള്ള തന്റെ പ്രദേശത്തെ കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടി 1900 കാലഘട്ടത്തിൽ സ്വന്തം വീട്ടുമുറ്റത്ത് ആരംഭിച്ച കുടിപള്ളുകൂടമാണ് പിൽക്കാലത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അഴൂർ ആയി മാറിയത്.   കൂടുതലറിയാം