ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കൊല്ലം കോർപ്പറേഷന്റെ പരിധിയിലുള്ള തേവള്ളി ഡിവിഷനിൽ എട്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂളുകളിൽ ഒന്നാണ് ഗവ. മോ‍ഡൽ.എച്ച്. എസ്.ഫോർ ഗേൾസ്, കൊല്ലം. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.


ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം
വിലാസം
കൊല്ലം

തേവള്ളി
,
തേവള്ളി പി.ഒ.
,
691009
,
കൊല്ലം ജില്ല
സ്ഥാപിതം1875
വിവരങ്ങൾ
ഫോൺ0474 2793457
ഇമെയിൽ41069kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41069 (സമേതം)
യുഡൈസ് കോഡ്32130600402
വിക്കിഡാറ്റQ105814088
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്അഞ്ചാലുംമൂട്
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ226
ആകെ വിദ്യാർത്ഥികൾ226
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിർമ്മല എ കെ
പി.ടി.എ. പ്രസിഡണ്ട്ജയകൃഷ്ണൻ ഡി
എം.പി.ടി.എ. പ്രസിഡണ്ട്രാജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ദേശിംഗനാടിന്റെയും തിരുവിതാംകൂറിന്റെയും തിരുകൊച്ചിയുടെയും സഞ്ചാരപഥമായ ജലപാതയ്ക്ക് സമീപത്തായി പൊതുവിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി 1875 ൽ ശ്രേഷ്ഠ ആയില്യം തിരുനാൾ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

അദ്ധ്യാപകർ

ക്രമ നം പേര് വർഷം വിഷയം
1 എ കെ നിർമ്മല 2021 പ്രഥമാദ്ധ്യാപിക
2 നസീറാബീഗം.എ 2015 മലയാളം
3 അന്നമ്മ എം റജീസ് 2013 മലയാളം
4 അനിത പി.ആർ 2015 ഹിന്ദി
5 ഉമ പി 2012 ഫിസിക്കൽ സയൻസ്
6 എസ് സുഗലാൽ 2021 കണക്ക്
7 ജാസ്മിൻ.എഫ്‍ 2012 കണക്ക്
8 സിനി .ആർ. എസ് 2016 ജീവശാസ്ത്രം
9 ഷീല. ഡി 2018 ഇംഗ്ലീഷ്
10 ഷെമീറ എ 2018 സോഷ്യൽസയൻസി്
11 മനോജ മത്തായി 2019 ഫിസിക്കൽ എഡ്യൂക്കേഷൻ
12 സിന്ധു പി 2021 ഫിസിക്കൽ സയൻസ്
13 മിനി ആർ 2011 കൗൺസെല്ലിംഗ്

അനദ്ധ്യാപകർ

  1. കൃഷ്ണകുമാർ എസ്(ക്ലർക്ക്)
  2. സന്ധ്യ എസ് (ഒ.എ)
  3. സീമ (ഒ.എ)
  4. സിന്ധു (എഫ്,റ്റി.എം)

സ്ക്കൂൾ പി. ടി. എ

  • സന്തോഷ്കുമാർ (പി. ടി. എ പ്രസിഡന്റ്)
  • പ്രിയദർശിനി (പി. ടി. എ വൈസ് പ്രസിഡന്റ്)
  • എ കെ നിർമ്മല (പി. ടി. എ സെക്രട്ടറി)
  • ജാസ്മിൻ എഫ് (സീനിയർ അസിസ്റ്റന്റ്)
  • ലാൽ വർഗ്ഗീസ്സ്
  • സതീഷ്
  • സുഭാഷ്
  • ദീപ
  • ഷീജ
  • സന്തോഷ്
  • സുനിത
  • നസീറബീഗം എ ( എസ് ആർ ജി കൺവീനർ)
  • ഷീല ഡി (നൂൺമീൽ കൺവീനർ)
  • അന്നമ്മ എം റജീസ് (എസ് ഐ ടി സി)
  • അനിത പി ആർ ( സ്റ്റാഫ് സെക്രട്ടറി)
  • സിനി ആർ എസ് ( സ്ക്കൂൾ സൊസൈറ്റി കൺവീനർ)
  • സുഗലാൽ എസ്

മദർ പി ടി എ

  • മെഹ്‍ലിൻ( മദർ പി. ടി. എ പ്രസിഡന്റ്)
  • വിദ്യ (മദർ പി. ടി. എ വൈസ്പ്രസിഡന്റ്)
  • മഞ്ജു
  • അജിത
  • മേരി
  • സന്ധ്യ

സ്ക്കൂൾ മാനേജ് മെന്റ് കമ്മറ്റി

  • ഡി ജയകൃഷ്ണൻ (ചെയർമാൻ)
  • അഞ്ജു വിനോദ്
  • രജനി
  • ഷീജ
  • ജസീന
  • ലിജി
  • സതീഷ്
  • അജിത
  • സുനിത
  • രാധാകൃഷ്ണൻ
  • എ കെ നിർമ്മല
  • ജാസ്മിൻ എഫ്
  • അന്നമ്മ എം റജീസ്
  • അനിത പി ആർ
  • സുഗലാൽ എസ്
  • സെഡ്‍ന എൽ സുബാഷ്

ഉച്ചഭക്ഷണ കമ്മറ്റി

  • ഷീല ഡി (കൺവീനർ)
  • രാധാകൃഷ്ണൻ
  • മഞ്ജു
  • ഷീജ
  • സന്ധ്യ
  • മേരി വിനിത

ദിനാചരണം

  • വായനദിനം
  • സ്വാതന്ത്ര്യദിനം
  • ഓസോൺ ദിനം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്ക്കൂളിന്റെ ഹൈടെക് പഠനങ്ങളെ വരെ മികച്ച രീതിയിൽ പരിപാലിക്കുന്ന ലിറ്റിൽകൈറ്റ്സിനെക്കുറിച്ചുള്ള വിവരണങ്ങൾ സ്ക്കൂൾ ഇൻഫോ ബോക്സിലെ ക്ലബ്ബുകൾ എന്ന ശീർഷകത്തിലെ ലിറ്റിൽകൈറ്റ്സ് എന്ന താളിൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യപകർ :

  • ജാനകി അമ്മ കെ എൽ
  • വിജയലക്ഷ്മി അമ്മ സി
  • ടി എം തങ്കമ്മ
  • വൽസല അമ്മാൾ
  • മുത്തുകുമാരൻ
  • ഹംസീനദേവി വി എൻ
  • സൂസൻ വില്യം
  • മേരി സെറാഫിൻ
  • ചന്ദ്രിക കെ
  • രാധാമണി ആർ
  • കെ എസ് രാജകുമാരി
  • പി ആർ സുലേഖ
  • ഉഷ റ്റി
  • നസീമ എം എസ്
  • എസ് ബീന
  • എസ് മാത്യൂസ്

വഴികാട്ടി

  • കൊല്ലം നഗര ഹൃദയത്തിൽ തന്നെ
  • ആലപ്പുഴ നിന്നും റോഡ്‍മാർഗ്ഗം വരുമ്പോൾ ആനന്ദവല്ലീശ്വരം കഴിഞ്ഞ് ഹൈസ്ക്കൂൾ ജംഗ്ഷനിൽ
  • തിരുവനന്തപുരത്തുനിന്നും വരുമ്പോൾ ചിന്നക്കട കഴിഞ്ഞ് ഹൈസ്ക്കൂൾ ജംഗ്ഷനിൽ
  • ട്രെയിൻ മാർഗ്ഗം വരുന്നവർക്ക് റെയിൽവേസ്റ്റേഷനിൽ നിന്നും റോഡ്‍മാർഗ്ഗം ചിന്നക്കട വഴി ഒന്നര കിലോമീറ്റർ കഴിഞ്ഞ് ഹൈസ്ക്കൂൾ ജംഗ്ഷനിൽ എത്താം
  • ആലപ്പുഴ നിന്നും ജലഗതാഗതം വഴി വരുമ്പോൾ ട്രാൻസ്പോർട്ട് ബസ്സ്‍സ്റ്റാന്റിന് സമീപത്തുി നിന്നും റോഡ്‍മാർഗ്ഗം വലത്തേയ്ക്ക് തിരിഞ്ഞ് അരകിലോമീറ്റർ കഴിഞ്ഞ് ഹൈസ്ക്കൂൾ ജംഗ്ഷനിൽ എത്താം
Map