ഇംഗ്ളീഷ് ക്ബ്ലബ്ബ്
ഇംഗ്ലീഷ് അദ്ധ്യാപകനായ ശ്രീ. മാത്യൂസിന്റെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നു. എല്ലാ ബുധനാഴ്ചയും ക്ലബ്ബ് അംഗങ്ങളുടെ സഹകരണത്തോടെ ഇംഗ്ലീഷ് അസംബ്ലി നല്ലഭംഗിയായിത്തന്നെ നടന്നുവരുന്നു.
റോൾ പ്ലേ
ഒൻപതാം ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന റോൾപ്ലേയുടെ ജില്ലാതല മത്സരത്തിൽ ഈ സ്ക്കുളിലെ മിടുക്കികൾ നാലാം സ്ഥാനം നേടി. ആകെ എട്ട് ഗ്രൂപ്പുകളായിരുന്നു ഉണ്ടായിരുന്നത്. റിഹേഴ്സലിൽ നിന്നും :-