സഹായം Reading Problems? Click here


ഓപ്പൺ എയർ ഓഡിറ്റോറിയം - 1

Schoolwiki സംരംഭത്തിൽ നിന്ന്

2016 - 2017 ബഹു. മുകേഷ് അവർകളുടെ എം എൽ എ ഫണ്ടിൽനിന്നും അനുവദിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം 2018 ൽ പൂർത്തീകരിക്കുകയും ഈ വർഷത്തെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ശ്രീ. മുകേഷ് എം എൽ എ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.

"https://schoolwiki.in/index.php?title=ഓപ്പൺ_എയർ_ഓഡിറ്റോറിയം_-_1&oldid=551659" എന്ന താളിൽനിന്നു ശേഖരിച്ചത്