സഹായം Reading Problems? Click here


ഹൈടെക് ക്ലാസ്സ് മുറികൾ - 6

Schoolwiki സംരംഭത്തിൽ നിന്ന്

പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജത്തിന്റെ ഭാഗമായി പൊതുവിദ്യാലങ്ങൾ ഹൈടെക് ആക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി മൂന്നു ഘട്ടങ്ങളിലായി ആറ് ക്ലാസ്സ് റൂമുകൾക്കായുള്ള ഉപകരണങ്ങൾ കൈറ്റിന്റെ പൂർണ്ണ സഹകരണത്തോടെ ലഭ്യമായി. സ്ക്കൂൾ പ്രവേശനോത്സവദിവസം തന്നെ ഹൈടെക് ക്ലാസ്സ്മുറികളുടെ ഉദ്ഘാടനം 2017 - 2018 അധ്യയന വർഷത്തിലെ സ്ക്കൂൾ മികവുകളുടെ വീഡിയോ പ്രദർശനം സ്വിച്ച് ഓൺ ചെയ്ത് ശ്രീ.മുകേഷ് എൺ എൽ എ നിർവ്വഹിച്ചു.

"https://schoolwiki.in/index.php?title=ഹൈടെക്_ക്ലാസ്സ്_മുറികൾ_-_6&oldid=505958" എന്ന താളിൽനിന്നു ശേഖരിച്ചത്