ശിവഗിരി എച്ച്.എസ്.എസ് വർക്കല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ശിവഗിരി എച്ച്.എസ്.എസ് വർക്കല | |
---|---|
പ്രമാണം:/home/sivagiri/Desktop/SCHOOL PIC.jpg | |
വിലാസം | |
ശ്രീനിവാസപുരം ശ്രീനിവാസപുരം പി.ഒ. , 695145 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 12 - സെപ്റ്റംബർ - 1924 |
വിവരങ്ങൾ | |
ഫോൺ | 0470 2603010 |
ഇമെയിൽ | sivagirihss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42053 (സമേതം) |
എച്ച് എസ് എസ് കോഡ് | 01050 |
യുഡൈസ് കോഡ് | 32141200613 |
വിക്കിഡാറ്റ | Q64037354 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,വർക്കല |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 432 |
പെൺകുട്ടികൾ | 461 |
ആകെ വിദ്യാർത്ഥികൾ | 893 |
അദ്ധ്യാപകർ | 29 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 248 |
പെൺകുട്ടികൾ | 328 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഒ വി കവിത |
വൈസ് പ്രിൻസിപ്പൽ | സിനിമോൾ എസ് |
പ്രധാന അദ്ധ്യാപിക | സിനിമോൾ എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷിബി |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജുഷ |
അവസാനം തിരുത്തിയത് | |
15-03-2025 | GOPIKA P |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ (Projects) |
---|
ചരിത്രം
ഒരുകാലത്ത് ശിവഗിരിക്ക് സമീപം ശ്രീനിവാസ റാവു എന്ന വ്യക്തി മിഡിൽ സ്കൂൾ നടത്തിയിരുന്നു. സ്കൂൾ നടത്തിപ്പിൽ അശേഷം താൽപര്യമില്ലാതിരുന്ന റാവു സ്കൂളും അതിനോടനുബന്ധിച്ചുള്ള അഞ്ചേക്കർ സ്ഥലവും വിൽക്കാൻ പോകുന്നു എന്ന വാർത്ത ശ്രീനാരായണഗുരു അറിയുകയും ആ സ്ഥലവും സ്കൂളും വിലയ്ക്കു വാങ്ങുകയും ചെയ്തു. സ്കൂളിന്റെ പ്രവർത്തനം ശിവഗിരി മഠത്തിനു ചേർന്ന് നാലു കെട്ടിലേക്ക് മാറ്റുകയും ചെയ്തു. 1106 ചിങ്ങം 28 നു പുതിയ സ്കൂൾ കെട്ടിടത്തിനു തറക്കല്ലിട്ടു. വർക്കലയിലെ പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സംസ്കൃതപാഠശാല ആരംഭിക്കുകയും പിന്നീട് ഇംഗ്ലീഷ് മീഡിയം ക്ലാസ് ആരംഭിക്കുകയും ചെയ്തു. ഇന്ന് ആ മഹാവിദ്യാലയം ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിൽ രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന മഹാ വിദ്യാലയം ആയി മാറിയിരിക്കുന്നു . 2024 ൽ ശതാബ്ദിയോട് അടുക്കുന്ന ഈ സരസ്വതി ക്ഷേത്രം വർക്കല നിവാസികളുടെ വിജ്ഞാനത്തിന്റെ പ്രകാശഗോപുരമായി ഇന്നും നിലനിൽക്കുന്നു
1924-ൽ ശ്രീനാരായണഗുരുവിന്റെ തൃക്കരങ്ങളാൽ സ്ഥാപിതമായതാണ് ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്സ്
- ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
- സ്കൗട്ട് ആൻഡ് ഗൈഡ്
- സ്‌കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സംസ്കൃത ക്ലബ്
- സ്പോർട്സ് ക്ലബ്
- പ്രഗ്യ ശാസ്ത്ര-പഞ്ച ഭാഷ മേള
മികവുകൾ
- 2022-23 അധ്യയന വർഷത്തിൽ സബ് ജില്ലയിലെ മികച്ച ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് ജേതാക്കൾ.
- സ്കൂളുകളുടെ ശുചിത്വ റാങ്കിങ്ങിൽ എ പ്ലസ് ഗ്രേഡ് ലഭിച്ചു.
മാനേജ്മെന്റ്
ശിവഗിരി മഠം
- മാനേജർ
ശ്രീമദ്. വിശാലാനന്ദ സ്വാമികൾ
മുൻ സാരഥികൾ
മുൻ പ്രധാന അധ്യാപകർ
മുൻ അധ്യാപകർ
1) ശ്രീ . വർക്കല രാധാകൃഷ്ണൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1) പി ആർ എൻ കൃഷ്ണപിള്ള
2) ജസ്റ്റിസ് ശ്രീ ശശിധരൻ
3) ജി പ്രിയദർശൻ
4) മാവോജി ഐഎഎസ്
വഴികാട്ടി
- വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- വർക്കല തീരദേശപാതയിലെ പാലച്ചിറ ബസ് സ്റ്റാൻഡിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ വർക്കല ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42053
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ