ശിവഗിരി എച്ച്.എസ്.എസ് വർക്കല

Schoolwiki സംരംഭത്തിൽ നിന്ന്
(42053 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ശിവഗിരി എച്ച്.എസ്.എസ് വർക്കല
വിലാസം
ശ്രീനിവാസപുരം

ശ്രീനിവാസപുരം പി.ഒ.
,
695145
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം12 - സെപ്റ്റംബർ - 1924
വിവരങ്ങൾ
ഫോൺ0470 2603010
ഇമെയിൽsivagirihss@gmail.com
കോഡുകൾ
സ്കൂൾ കോഡ്42053 (സമേതം)
എച്ച് എസ് എസ് കോഡ്01050
യുഡൈസ് കോഡ്32141200613
വിക്കിഡാറ്റQ64037354
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,വർക്കല
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ432
പെൺകുട്ടികൾ461
ആകെ വിദ്യാർത്ഥികൾ893
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ248
പെൺകുട്ടികൾ328
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഒ വി കവിത
വൈസ് പ്രിൻസിപ്പൽസിനിമോൾ എസ്
പ്രധാന അദ്ധ്യാപികസിനിമോൾ എസ്
പി.ടി.എ. പ്രസിഡണ്ട്ഷിബി
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുഷ
അവസാനം തിരുത്തിയത്
21-11-2024Gayathri Dileep
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരുകാലത്ത് ശിവഗിരിക്ക് സമീപം ശ്രീനിവാസ റാവു എന്ന വ്യക്തി മിഡിൽ സ്കൂൾ നടത്തിയിരുന്നു. സ്കൂൾ നടത്തിപ്പിൽ അശേഷം താൽപര്യമില്ലാതിരുന്ന റാവു സ്കൂളും അതിനോടനുബന്ധിച്ചുള്ള അഞ്ചേക്കർ സ്ഥലവും വിൽക്കാൻ പോകുന്നു എന്ന വാർത്ത ശ്രീനാരായണഗുരു അറിയുകയും ആ സ്ഥലവും സ്കൂളും വിലയ്ക്കു വാങ്ങുകയും ചെയ്തു. സ്കൂളിന്റെ പ്രവർത്തനം ശിവഗിരി മഠത്തിനു ചേർന്ന് നാലു കെട്ടിലേക്ക് മാറ്റുകയും ചെയ്തു. 1106 ചിങ്ങം 28  നു പുതിയ സ്കൂൾ കെട്ടിടത്തിനു തറക്കല്ലിട്ടു. വർക്കലയിലെ പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സംസ്കൃതപാഠശാല ആരംഭിക്കുകയും പിന്നീട് ഇംഗ്ലീഷ് മീഡിയം ക്ലാസ് ആരംഭിക്കുകയും ചെയ്തു. ഇന്ന് ആ മഹാവിദ്യാലയം ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിൽ രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന മഹാ വിദ്യാലയം ആയി  മാറിയിരിക്കുന്നു . 2024 ൽ ശതാബ്ദിയോട് അടുക്കുന്ന  ഈ സരസ്വതി ക്ഷേത്രം വർക്കല നിവാസികളുടെ വിജ്ഞാനത്തിന്റെ പ്രകാശഗോപുരമായി ഇന്നും നിലനിൽക്കുന്നു

1924-ൽ ശ്രീനാരായണഗുരുവിന്റെ തൃക്കരങ്ങളാൽ സ്ഥാപിതമായതാണ് ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ.  

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്സ്
  • ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്
  • സ്കൗട്ട് ആൻഡ് ഗൈഡ്
  • സ്‌കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • സംസ്കൃത ക്ലബ്
  • സ്പോർട്സ് ക്ലബ്
  • പ്രഗ്യ ശാസ്ത്ര-പഞ്ച ഭാഷ മേള

മികവുകൾ

  • 2022-23 അധ്യയന വർഷത്തിൽ സബ് ജില്ലയിലെ മികച്ച ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് ജേതാക്കൾ.
  • സ്കൂളുകളുടെ ശുചിത്വ റാങ്കിങ്ങിൽ എ പ്ലസ് ഗ്രേഡ് ലഭിച്ചു.

മാനേജ്മെന്റ്

ശിവഗിരി മഠം

  • മാനേജർ
    ശ്രീമദ്. വിശാലാനന്ദ സ്വാമികൾ

മുൻ സാരഥികൾ

മുൻ പ്രധാന അധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 ശ്രീ . ആർ. ശങ്കർ
2 കുറ്റിപ്പുഴ പരമേശ്വരൻ
3
4
5

മുൻ അധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3

1) ശ്രീ . വർക്കല രാധാകൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1) പി ആർ എൻ കൃഷ്ണപിള്ള
2) ജസ്റ്റിസ് ശ്രീ ശശിധരൻ

3) ജി പ്രിയദർശൻ

4) മാവോജി ഐഎഎസ്

വഴികാട്ടി

  • വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • വർക്കല തീരദേശപാതയിലെ പാലച്ചിറ ബസ് സ്റ്റാൻഡിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ വർക്കല ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം