ശിവഗിരി എച്ച്.എസ്.എസ് വർക്കല/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആരോഗ്യമുള്ള ശരീരത്തിൽ ആണ് ആരോഗ്യമുള്ള മനസ്സ് എന്ന തത്വം ഉൾക്കൊണ്ടുകൊണ്ട്  സ്കൂൾ കായിക ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.  സോഫ്റ്റ് ബോളിലും,  കരോട്ടയിലും കുട്ടികൾ മികവുപുലർത്തി വരുന്നു.