ശിവഗിരി എച്ച്.എസ്.എസ് വർക്കല/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യപ്രതിബദ്ധതയുള്ള തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യബോധത്തോടെ കൂടി സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. യുപി തലത്തിലും ഹൈസ്കൂൾ തലത്തിലും വിവിധങ്ങളായ മത്സരങ്ങളിൽ കുട്ടികൾ മികവുപുലർത്തി ഉണ്ടായി

.ബി ആർ സി തലത്തിൽ നടന്നപ്രാദേശിക  ചരിത്രരചനാ മത്സരത്തിൽ യുപിഎ തലത്തിൽ ഫസ്റ്റ്, ഹൈസ്കൂൾ തലത്തിൽ   വിഭാഗത്തിൽ സെക്കൻഡ് നേടുകയുണ്ടായി