ശിവഗിരി എച്ച്.എസ്.എസ് വർക്കല/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രകൃതി തന്നെയാണ് അമ്മ എന്നുള്ള സന്ദേശം കുട്ടികളിൽ ഉറപ്പിക്കുന്നതിനു വേണ്ടി ശിവഗിരി സ്കൂളിലെ പരിസ്ഥിതി ക്ലബ് അനവരതം പ്രവർത്തിച്ചുവരുന്നു.