ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത് | |
|---|---|
| വിലാസം | |
കോടംതുരുത്ത് കുത്തിയതോട് പി.ഒ. , 688533 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1947 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34018 (സമേതം) |
| എച്ച് എസ് എസ് കോഡ് | 04091 |
| യുഡൈസ് കോഡ് | 32111000704 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | തുറവൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അരൂർ |
| താലൂക്ക് | ചേർത്തല |
| ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | KODAMTHURUTH പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ENGLISH |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 105 |
| പെൺകുട്ടികൾ | 97 |
| ആകെ വിദ്യാർത്ഥികൾ | 202 |
| അദ്ധ്യാപകർ | 11 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 106 |
| പെൺകുട്ടികൾ | 115 |
| ആകെ വിദ്യാർത്ഥികൾ | 221 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മഞ്ജു വി എം |
| വൈസ് പ്രിൻസിപ്പൽ | SUJATHA A V |
| പ്രധാന അദ്ധ്യാപകൻ | SUJATHA A V |
| പി.ടി.എ. പ്രസിഡണ്ട് | MINI |
| എം.പി.ടി.എ. പ്രസിഡണ്ട് | BINDHU |
| അവസാനം തിരുത്തിയത് | |
| 20-02-2025 | Sijo Thomas |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചേർത്തലയിലെ കോടംതുരുത്ത് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വേലിക്കകത്ത് സ്കൂൾ എന്നറിയപ്പെടുന്ന വിദ്യാലയമാണ് കോടംതുരുത്ത് ഗവ വി.വി.എച്ച്.എസ്സ് . എസ്സ് ..എൽ പി ,യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായിഅറുന്നൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.
ചരിത്രം
വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ നിലത്തെഴുത്തു കളരിയായി 1930 ൽ ആരംഭിച്ചു. ശ്രീ ഗോവിന്ദ കർത്താവിൻറെ ശ്രമഫലമായി എൽ.പി. സ്ക്കൂളായി 1935 ഇൽ ഉയർത്തി.പിന്നീട് മാനേജർ ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്കൂൾ സർക്കാരിനു കൈമാറി.യു.പി. സ്കൂൾആയി 1968- ഇൽ അപ് ഗ്രേഡ് ചെയ്തു. 1981-ല് ഹൈസ്ക്കൂളായി. 2004-ൽ ഹയർസെക്കൻററി സ്ക്കൂളായി. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ 98 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ അറിയുക
ചിത്രശാല
ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങൾ ,അഭിമാന നിമിഷങ്ങൾ ,ആഘോഷങ്ങൾ എന്നിവയുടെ ചിത്രങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ ആർ സി
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- . ബോധവൽക്കരണ ക്ലാസ്സുകൾ
സർഗവസന്തം
ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലോക്ക് ഡൌൺ കാലത്തും ,ക്ലാസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിദ്യാലയത്തിലെ കുട്ടികൾ വരച്ച ചിത്രങ്ങൾ അവരുടെ സർഗ ഭാവനയുടെ ആവിഷ്കാരമാണ് ..
മാനേജ്മെൻറ്
മുൻ സാരഥികൾ
സ്കൂളിൻറെ മുൻപ്രധാനാദ്ധ്യാപകർ
| 1 | കെ ഗോപാലൻ |
|---|---|
| 2. | ശ്രീമതി വത്സല കുമാരി |
| 3. | ശ്രീ മുരളീധരൻ നമ്പൂതിരി |
| 4. | ശ്രീ. ടി രാഘവൻ |
| 5 | ശ്രീമതി ശ്യാമള |
| 6 | ശ്രീമതി .വത്സ |
| 7 | ശ്രീ .ശ്രീകുമാർ |
| 8 | ശ്രീ .ജയകുമാർ |
| 9 | ശ്രീമതി .രതിയമ്മ |
| 10 | ശ്രീമതി .ജോസഫീന |
| 11 | ശ്രീ .സാബു |
| 12 | ശ്രീമതി .ഓമന കെ എസ് |
| 13 | ശ്രീമതി .ജയലക്ഷ്മി കെ എസ് |
| 14 | |
| 15 | |
| 16 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| 1. | ജിബിൻ വില്യംസ് |
|---|---|
| 2. | വിഷ്ണു സി എസ് |
| 3. | അർജുൻ ബാബു |
| 4. | ആലീസ് ജീവ |
| 5. | ഷീദു സന്തോഷ് |
വഴികാട്ടി
- ...........തുറവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാലുകിലോമീറ്റർ)
- .......... ചേർത്തല ബസ്റ്റാന്റിൽ നിന്നും ചേർത്തല റെയിൽവേസ്റ്റേഷനിൽ നിന്നും ബസ് /മറ്റ് വാഹനങ്ങൾ എന്നിവയിൽ നാഷണൽ ഹൈവെയിലൂടെ 18 കി മീ സഞ്ചരിച്ച് എത്താം .
എറണാകുളം നഗരത്തിൽ നിന്നു 27 കി മീ ദൂരമാണുള്ളത്.
- .....എറണാകുളം -ആലപ്പുഴ ദേശീയ പാതയുടെ അരികിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നതിനാൽ യാത്രാക്ലേശം അനുഭവപ്പെടുകയില്ല .
പുറംകണ്ണികൾ
https://www.facebook.com/111224076916926/posts/246240666748599/?sfnsn=wiwspmo https://www.facebook.com/111224076916926/posts/245614323477900/?sfnsn=wiwspmo https://fb.watch/aML727hbpP/ https://fb.watch/aMKR2hSbgA/
https://fb.watch/aMKSf61G-X/
https://fb.watch/aMKZh9-E9F/
https://fb.watch/aMK_d3lw0l/
https://fb.watch/aML3lID3UD/
https://fb.watch/aML57dWp78/
https://www.facebook.com/111224076916926/posts/111259550246712/?sfnsn=wiwspmo
അവലംബം
- കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൻറെ2007-2008 ലെ സമഗ്ര വിദ്യാഭ്യാസ പദ്ധതീ മാർഗരേഖയായ ഗുരുപ്രസാദം
- വിദ്യാലയത്തിലെ മുൻ അദ്ധ്യാപകൻ നാസർ എ തയാറാക്കിയ 1997-2002 കോടംതുരുത്ത് പഞ്ചായത്ത് വികസന രേഖ
- വേലിക്കകത്ത് കുടുംബം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34018
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തുറവൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
