എൽ പി ,യൂപി ക്ലാസ്സുകൾക്കായി 7ക്ലാസ് മുറികളാണ് വിദ്യാലയത്തിലുള്ളത് .എൽ‌പി വിഭാഗത്തിൽ4 അദ്ധ്യാപകരും യു പി വിഭാഗത്തിൽ 3അധ്യാപകരും ആണുള്ളത്.എൽ പി വിഭാഗത്തിൽ 22 ആൺ കുട്ടികളും 19 പെൺ കുട്ടികളും ഉൾപ്പെടെ 41 കുട്ടികൾ പഠിക്കുന്നു .യു പി വിഭാഗത്തിൽ 53 ആൺ കുട്ടികളും 48 പെൺ കുട്ടികളും ഉൾപ്പെടെ 101 കുട്ടികളാണ് പഠിക്കുന്നത് .പ്രീ പ്രൈമറി വിഭാഗവും വിദ്യാലയത്തിലുണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം