"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 126: വരി 126:


==<font color="white">നേട്ടം 2022-23</font> ==
==<font color="white">നേട്ടം 2022-23</font> ==
'''''<font color="white">എസ്. എസ്. എൽ . സി 202</font>'''''
'''''<font color="white">എസ്. എസ്. എൽ . സി 20</font>'''''
 
== [[പ്രമാണം:26001 2023June05.jpg|ചട്ടരഹിതം|494x494ബിന്ദു]] ==


== [[പ്രമാണം:June 5 2023 26001.jpg|ചട്ടരഹിതം|420x420ബിന്ദു]] ==
== [[പ്രമാണം:June 5 2023 26001.jpg|ചട്ടരഹിതം|420x420ബിന്ദു]] ==


== '''പരിസ്ഥിതിദിനത്തിൽ ആരക്കുന്നം സെന്റ് ജോർജ്ജസിൽ എന്റെ വിദ്യാലയം ഹരിത വിദ്യാലയം, എന്റെ ഭവനം ഹരിത ഭവനം തുടക്കം കുറിച്ചു.''' ==
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/പ്രവർത്തനങ്ങൾ/2023 -2024|പരിസ്ഥിതിദിനത്തിൽ ആരക്കുന്നം സെന്റ് ജോർജ്ജസിൽ എന്റെ വിദ്യാലയം ഹരിത വിദ്യാലയം, എന്റെ ഭവനം ഹരിത ഭവനം തുടക്കം കുറിച്ചു.]]''' ==


== മുളന്തുരുത്തി: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എന്റെ വിദ്യാലയം ഹരിത വിദ്യാലയം, എന്റെ ഭവനം ഹരിത ഭവനം പദ്ധതിക്ക് തുടക്കം കുറിച്ചു ആരക്കുന്നം ഫെഡറൽ ബാങ്ക് മാനേജർ രേണു ജി പേരയുടെ തൈ സ്കൂൾ മാനേജർ സി.കെ റെജിക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഡെയ്സി വർഗീസ് സീനിയർ അസിസ്റ്റന്റ് മഞ്ജു കെ. ചെറിയാൻ ഹരിതസേന കോ-ഓർഡിനേറ്റർ ജീവമോൾ വർഗീസ് എന്നിവർ പങ്കെടുത്തു. ==
== മുളന്തുരുത്തി: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എന്റെ വിദ്യാലയം ഹരിത വിദ്യാലയം, എന്റെ ഭവനം ഹരിത ഭവനം പദ്ധതിക്ക് തുടക്കം കുറിച്ചു ആരക്കുന്നം ഫെഡറൽ ബാങ്ക് മാനേജർ രേണു ജി പേരയുടെ തൈ സ്കൂൾ മാനേജർ സി.കെ റെജിക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഡെയ്സി വർഗീസ് സീനിയർ അസിസ്റ്റന്റ് മഞ്ജു കെ. ചെറിയാൻ ഹരിതസേന കോ-ഓർഡിനേറ്റർ ജീവമോൾ വർഗീസ് എന്നിവർ പങ്കെടുത്തു. ==


== '''ആരക്കുന്നം  സെൻറ് ജോർജസിൽ ഉത്സവാന്തരീക്ഷത്തിൽ പ്രവേശനോത്സവം''' ==
മുളന്തുരുത്തി : ആരക്കുന്നം സെൻറ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി വിദ്യാഭ്യാസ  ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി സ്കൂൾ ,എൽ പി സ്കൂൾ, ഹൈസ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശനോത്സവം ചെണ്ടമേളങ്ങളോടെ  ഉത്സവാന്തരീക്ഷത്തിൽ പുത്തൻകുരിശ് ഡി.വൈ.എസ്.പി ടി.ബി വിജയൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. സ്ക്കൂൾ മാനേജർ സി കെ.റെജി അദ്ധ്യഷത വഹിച്ചു. പഠനോപകരണങ്ങളുടെ  വിതരണ ഉദ്ഘാടനം ആരക്കുന്നം ആപ്റ്റീവ് കമ്പനി സീനിയർ എച്ച് ആർ മാനേജർ എം ആർ ശ്രീലാൽ നിർവഹിച്ചു. പള്ളി വികാരി റവ.ഫാ തോമസ് ജോളി കൂ മുള്ളിൽ മുഖാതിഥിയായി പങ്കെടുത്തു.  ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്  ഡെയ്സി വർഗീസ്, എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷീലു എലിസബത്ത് കുര്യൻ, പ്രീ-പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് മായ എം സി , ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ബീന പി നായർ ,എൽ പി സ്കൂൾ പിടിഎ പ്രസിഡന്റ് ജിജോ വെട്ടിക്കൽ ,പ്രീ പ്രൈമറി സ്കൂൾ പി.ടി.എ പ്രസിഡന്റ് രാജി അരുൺ പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ് .ബിജു വർഗീസ് സ്കൂൾ ബോർഡ് മെമ്പർമാരായ  ബോബി പോൾ ,സാം ജോർജ് ബേബി , സിബി മത്തായി എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.  പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തത്സമയംകാണിക്കുകയുണ്ടായി. പങ്കെടുത്ത മുഴുവൻ പേർക്കും മധുര പലഹാരവും ഉച്ചഭക്ഷണവും നൽകുകയും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ വിനീത ജയൻ ക്ലാസ് എടുക്കുകയുണ്ടായി


<font color="white">[[പ്രമാണം:26001icon2223results.gif|ചട്ടരഹിതം]]</font>
<font color="white">[[പ്രമാണം:26001icon2223results.gif|ചട്ടരഹിതം]]</font>
വരി 154: വരി 150:


== <font color="white"> [[പ്രമാണം:26001iconSubPage.gif|ചട്ടരഹിതം]]ഉപതാളുകൾ </font>==
== <font color="white"> [[പ്രമാണം:26001iconSubPage.gif|ചട്ടരഹിതം]]ഉപതാളുകൾ </font>==
[[പ്രമാണം:26001logo.png|ചട്ടരഹിതം]][[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/പ്രവർത്തനങ്ങൾ/2023 -2024|2023-24 പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ]] [[പ്രമാണം:26001logo.png|ചട്ടരഹിതം]][[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/പ്രവർത്തനങ്ങൾ|പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ]] [[പ്രമാണം:26001logo.png|ചട്ടരഹിതം]][[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ എൻ സി സി & റെഡ് ക്രോസ്സ്|എൻ സി സി  & റെഡ് ക്രോസ്സ്]] [[പ്രമാണം:26001logo.png|ചട്ടരഹിതം]][[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] [[പ്രമാണം:26001logo.png|ചട്ടരഹിതം]][[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]   
[[പ്രമാണം:26001logo.png|ചട്ടരഹിതം]][[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/പ്രവർത്തനങ്ങൾ/2023 -2024|2023-24 പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ]] [[പ്രമാണം:26001logo.png|ചട്ടരഹിതം]][[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/പ്രവർത്തനങ്ങൾ|പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ]]  
 
[[പ്രമാണം:26001logo.png|ചട്ടരഹിതം]][[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ എൻ സി സി & റെഡ് ക്രോസ്സ്|എൻ സി സി  & റെഡ് ക്രോസ്സ്]] [[പ്രമാണം:26001logo.png|ചട്ടരഹിതം]][[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] [[പ്രമാണം:26001logo.png|ചട്ടരഹിതം]][[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]   


[[പ്രമാണം:26001logo.png|ചട്ടരഹിതം]][[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] [[പ്രമാണം:26001logo.png|ചട്ടരഹിതം]][[വിദ്യാർത്ഥി രചനകൾ 26001|വിദ്യാർത്ഥി രചനകൾ]][[പ്രമാണം:26001logo.png|ചട്ടരഹിതം]][[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]- '''[[:പ്രമാണം:26001 ekm-st.george hs arakunnam 2019.pdf|ജ്വാല]]'''
[[പ്രമാണം:26001logo.png|ചട്ടരഹിതം]][[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] [[പ്രമാണം:26001logo.png|ചട്ടരഹിതം]][[വിദ്യാർത്ഥി രചനകൾ 26001|വിദ്യാർത്ഥി രചനകൾ]][[പ്രമാണം:26001logo.png|ചട്ടരഹിതം]][[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]- '''[[:പ്രമാണം:26001 ekm-st.george hs arakunnam 2019.pdf|ജ്വാല]]'''

23:36, 5 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാലയംസൗകര്യങ്ങൾപ്രവർത്തനങ്ങൾചിത്രശാലചരിത്രംഅംഗീകാരങ്ങൾ



ഈ പേജ് മൊബൈലിൽ കാണുവാനായി QR കോഡ് സ്കാൻ ചെയ്യുക
ഈ പേജ് മൊബൈലിൽ കാണുവാനായി QR കോഡ് സ്കാൻ ചെയ്യുക
സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം
വിലാസം
ആരക്കുന്നം

ആരക്കുന്നം പി.ഒ.
,
682313
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഫോൺ0484 2748525
ഇമെയിൽstgeorgeshighschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26001 (സമേതം)
യുഡൈസ് കോഡ്32081301107
വിക്കിഡാറ്റQ99485920
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ301
പെൺകുട്ടികൾ257
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡെയ്സി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ബീന പി നായർ
എം.പി.ടി.എ. പ്രസിഡണ്ട്ജിനി
അവസാനം തിരുത്തിയത്
05-06-202326001
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1902 ജുണ് 6-നാണ് ആരക്കുന്നത്ത് ഒരു ലോവ൪സെക്ക൯്റി സ്ക്കൂൾ ഉദയം കൊണ്ടത്.ഈ കലാലയത്തിന്റെ ചരിത്രവും വള൪ച്ചയും ആരക്കുന്നത്തിന്റെ  തന്നെ ചരിത്രവും വള൪ച്ചയുമാണ്. ആരക്കുന്നത്തിന്റെ മണ്ണി൯ ഈ വിദ്യാപീഠം ആരംഭിച്ചതിന് പിന്നി൯ പ്രവ൪ത്തിച്ചവരുടെ പരിശ്രമത്തിന്റെയുഠ നിശ്ചയ ദാ൪ഢ്യത്തിന്റെയും മുന്നി൯ നമുക്ക് ശിരസ്സുനമിക്കാതെ കടന്നു പോകാ൯ കഴിയില്ല.എത്രയോ പ്രതിധന൯മാരെ വാ൪ത്തെടുത്ത് രാജ്യത്തിന് സംഭാവനചെയ്യുകയും അതുവഴി രാജ്യപുരോഗതിയിൽ പങ്കാളിയാകാനുഠ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഇവിടെ പഠിച്ചവിദ്യാ൪ത്ഥികൾക്കും പഠിപ്പിച്ച അദ്ധ്യാപക൪ക്കും കിട്ടിയ അഗീകാരങ്ങളും നിരവധിയാണ്.

റവ:ഫാ പികെ സ്ളീബ 1934~1978 പ്രധാന അധ്യാപക൯ ആയിരുന്ന കാലഘട്ടത്തി൯ ഈവിദ്യാലയത്തിന് എസ്. എസ്. എൽ. സി പരീക്ഷയി൯ തമ്പി തോമസ്സ് സഠസ്ഥാനതലത്തി൯ രണ്ടാഠ സ്ഥാനം ലഭിക്കുകയുണ്ടായി. കൂടാതെ ബഹു. അച്ഛനു വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടുകയും ചെയ്തു. ഫാക്ടിന്റെ ഇപ്പോഴത്തെ എഠ ഡി ശ്രീ. ജോ൪ജ്സ്ളീബ ഈ വിദ്യാലയത്തിലെ പൂ൪വ്വിദ്യാ൪ത്ഥിയാണ്. യാക്കോബായ സഭയുടെ അഭി വന്ദ്യ കുര്യാക്കോസ് തിരുമേനീ ഈ വിദ്യാലയത്തിലെ പൂ൪വ്വവിദ്യാ൪ത്ഥിയാണെന്ന് ആദരവോടെ ഓ൪മ്മിക്കുന്നു.മു൯ എം .എൽ . എ ശ്രീ. വി. ജെ പൗലോസ് ഈ വിദ്യാലയത്തിലെ പൂ൪വ്വിദ്യാ൪ത്ഥിയാണ്.


പ്രമാണം:26001iconMikavilekk.gifമികവിലേക്ക്

മികച്ച വിദ്യഭ്യാസം ഉറപ്പുവരുത്തുവാൻ വിദ്യാലയം നടത്തി വരുന്ന തനത് പ്രവർത്തനങ്ങൾ

അതിജീവനത്തിന്റെ നാൾവഴികൾ

കുടുംബ പി. ടി. എ

എന്റെ വായന എന്റെ അറിവ് എന്റെ ചിറക്

ഏഴ് പാഠ്യേതര പ്രവർത്തനങ്ങൾ

ജീനിയസ് അക്കാദമി

മെഡിക്കൽ ക്യാമ്പ്

നിറവ് സമൃദ്ധമായ ഉച്ചഭക്ഷണം

എന്റെ പഠനമാണ് എന്റെ നേട്ടം

മൈ ക്യാംപസ് ഗ്രീൻ ക്യാംപസ്

കൗൺസിലിംഗ്

ജെൻഡർ ന്യൂട്രൽ യൂണിഫോം

നേട്ടം 2022-23

എസ്. എസ്. എൽ . സി 20

പരിസ്ഥിതിദിനത്തിൽ ആരക്കുന്നം സെന്റ് ജോർജ്ജസിൽ എന്റെ വിദ്യാലയം ഹരിത വിദ്യാലയം, എന്റെ ഭവനം ഹരിത ഭവനം തുടക്കം കുറിച്ചു.

മുളന്തുരുത്തി: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എന്റെ വിദ്യാലയം ഹരിത വിദ്യാലയം, എന്റെ ഭവനം ഹരിത ഭവനം പദ്ധതിക്ക് തുടക്കം കുറിച്ചു ആരക്കുന്നം ഫെഡറൽ ബാങ്ക് മാനേജർ രേണു ജി പേരയുടെ തൈ സ്കൂൾ മാനേജർ സി.കെ റെജിക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഡെയ്സി വർഗീസ് സീനിയർ അസിസ്റ്റന്റ് മഞ്ജു കെ. ചെറിയാൻ ഹരിതസേന കോ-ഓർഡിനേറ്റർ ജീവമോൾ വർഗീസ് എന്നിവർ പങ്കെടുത്തു.

പ്രമാണം:26001iconSubPage.gifഉപതാളുകൾ

2023-24 പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ

എൻ സി സി & റെഡ് ക്രോസ്സ് ബാന്റ് ട്രൂപ്പ് ക്ലാസ് മാഗസിൻ

ക്ലബ്ബ് പ്രവർത്തനങ്ങൾ വിദ്യാർത്ഥി രചനകൾഡിജിറ്റൽ മാഗസിൻ- ജ്വാല

പ്രമാണം:26001iconOldHMv1.gifമുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് ഏറ്റെടുത്ത വർഷം വിരമിച്ച വർഷം റിമാർക്സ്
1 റവ. ഫാ. പി കെ സ്ലീബാ 1934 1978
2 എ വി കുര്യൻ
3 എം വി കുര്യൻ
4 കെ എസ് കുര്യൻ
5 കെ എം യോഹന്നാൻ
6 സുശീല എബ്രഹാം ടി 2002
7 ഓമന പൗലോസ് 2002 2003
8 ലിസി ജോർജ് 2003 2005
9 ആലീസ് മാത്യു 2005 2006
10 പി പി ലീലാമ്മ 2006 2007
11 വത്സമ്മ പത്രോസ് 2007 2010
12 ഗിരിജാമണിയമ്മ എസ് പി 2010 2011
13 പ്രീത ജോസ് സി 2011 2023

പ്രമാണം:26001iconOldstudents.gifപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രമാണം:CusatVC.png




ഡോ. പി. ജി. ശങ്കരൻ ( കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല വി. സി.)

ജോർജ് സ്ലീബാ ( മുൻ ഫാക്ട് എം ഡി )

വി ജെ പൗലോസ് (എക്സ് എം എൽ എ )

ആർ ബി നായർ (സൈന്റിസ്റ്റ്)

ശിവദാസ് എടക്കാട്ടുവയൽ (ചിത്രകാരൻ)

കുര്യാക്കോസ് മോർ ദീയസ് കോറോസ്



പ്രമാണം:26001iconMap.gifവഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • മുളന്തുരുത്തി പിറവം ഹൈവേ യിൽ ആരക്കുന്നം ജങ്ഷനിൽ നിന്നും 200 മീറ്റർ കിഴക്കോട്ടു മാറി ആരക്കുന്നം ഹൈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps:9.887377902528488, 76.43308417500035|zoom=18}}


പ്രമാണം:26001iconOnline.gifഓൺലൈൻ ഇടം

യൂട്യൂബ്

ഫേസ്ബുക്ക്

എൽ. പി. എസ്. ഫേസ്ബുക്ക്


സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം