സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ജെൻഡർ ന്യൂട്രൽ യൂണിഫോം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരേ വേഷം ,ഒരേ സമീപനം....... വിദ്യാർത്ഥികൾക്കിടയിൽ വേഷവിധാനത്തിന്റെ വേർതിരിവുകൾ ഇല്ലാതാക്കാനും സഞ്ചാരസ്വാതന്ത്രത്തെ മുൻനിർത്തിയും സ്കൂൾ നടപ്പിലാക്കിയ മാറ്റമാണ് ജെൻഡർ ന്യൂട്രൽയൂണിഫോം സമൂഹത്തിലെ മാറ്റത്തെ ഉൾക്കൊള്ളാനുള്ള പ്രവണത വിദ്യാലയങ്ങളിലാണ് ആദ്യം നടപ്പിലാക്കേണ്ടത് എന്നതും ജെൻഡർ ന്യൂട്രൽ യൂണിഫോമിലേക്ക് മാറിയതിന്റെ കാരണമാണ്.