സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/മെഡിക്കൽ ക്യാമ്പ്
ക്യാമ്പ് പഠനത്തെ ബാധിക്കുന്ന തരത്തിൽ, ആരാലും ശ്രദ്ധിക്കപ്പെടാത്ത ചില ശാരീരിക പ്രശ്നങ്ങൾ സ്കൂൾ നടത്തിയ മെഡിക്കൽ ക്യാമ്പ് വഴിയാണ് മനസ്സിലാക്കാൻ സാധിച്ചത് എല്ലാതരത്തിലുള്ള പീഡിയാട്രിക് പ്രശ്നങ്ങളും ,കണ്ണ് ചെവി ,ഹൃദയം ,തുടങ്ങിയവയുടെ എല്ലാ പരിശോധനയും വർഷത്തിൽ രണ്ട് പ്രാവശ്യം കുട്ടികൾക്കായി സ്കൂൾ നടത്തിവരുന്നു .