"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Schoolwiki award applicant}}
'''ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്'''
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ കരിക്കോട് സ്ഥലത്തുള്ള   എയ്ഡഡ് വിദ്യാലയമാണ് ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്
'''കട്ടികൂട്ടിയ എഴുത്ത്'''{{PHSSchoolFrame/Header}}
'''ശിവറാം എൻ.എസ്.എസ്.എച്ച്.എസ്.എസ്. കരിക്കോട്'''
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ കരിക്കോട് സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ശിവറാം എൻ.എസ്.എസ്.എച്ച്.എസ്.എസ്. കരിക്കോട്
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കരിക്കോട്‌
|സ്ഥലപ്പേര്=കരിക്കോട്‌
വരി 58: വരി 59:

== '''ചരിത്രം''' ==
== '''ചരിത്രം''' ==
(കൊല്ലം ജില്ലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു പ്രശസ്ത എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളാണ് കൊറ്റങ്കര പഞ്ചായത്തിലെ കരിക്കോട് സ്ഥിതിചെയ്യുന്ന ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ. 1939 ൽ ശ്രീമാൻ കെ എസ് ശിവരാമപിള്ള എന്ന വ്യക്തി ഒരു ട്രെയിനിങ് സ്കൂളിന് തുടക്കം കുറിച്ചു. 1941 ൽ ഇന്നത്തെ രീതിയിലുള്ള സ്കൂളിൻറെ ആദ്യഘട്ടമായി ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിൻറെ ഉടമയും മാനേജരും ആയിരുന്ന ശ്രീമാൻ  കെ എസ് ശിവരാമപിള്ള 1942 ൽ  പ്രധാന അധ്യാപകൻ ആയി ചുമതലയേറ്റു.  1962 വരെ ശിവരാമപിള്ള സാറായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിൻറെ പാണ്ഡിത്യവും ഭരണ നൈപുണ്യവും സ്കൂളിന് പ്രശസ്തി നേടിക്കൊടുത്തു . വിരമിക്കലിനു  ശേഷവും സ്കൂളിൻറെ ഉടമയും മാനേജരും ശിവരാമപിള്ള സാറായിരുന്നു സ്കൂൾ എന്നെന്നും നിലനിൽക്കണം എന്നുള്ള ആഗ്രഹത്താൽ മരണാനന്തരം സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് കൈമാറപ്പെട്ട രീതിയിൽ അദ്ദേഹം വില്പത്രം തയ്യാറാക്കിയിരുന്നു . 1977 ഒക്ടോബർ  ഇരുപത്തിയൊന്നാം തീയതി അദ്ദേഹം അന്തരിച്ചു . 1979 ജനുവരി ആറാം തീയതി എൻഎസ്എസ് ഔപചാരികമായി സ്കൂൾ ഏറ്റെടുത്തു അന്നുമുതൽ ശിവറാം എൻഎസ്എസ് ഹൈസ്കൂൾ എന്നറിയപ്പെട്ടു 2000 ൽ ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിച്ചു സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇതിനകം അനേകം മഹത് വ്യക്തികളെ സൃഷ്ടിച്ചിട്ടുണ്ട് കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്കൂൾ ആയി ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഇന്നും നിലകൊള്ളുന്നു.
കൊല്ലം ജില്ലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു പ്രശസ്ത എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളാണ് കൊറ്റങ്കര പഞ്ചായത്തിലെ കരിക്കോട് സ്ഥിതിചെയ്യുന്ന ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ. 1939 ൽ ശ്രീമാൻ കെ എസ് ശിവരാമപിള്ള എന്ന വ്യക്തി ഒരു ട്രെയിനിങ് സ്കൂളിന് തുടക്കം കുറിച്ചു. 1941 ൽ ഇന്നത്തെ രീതിയിലുള്ള സ്കൂളിന്റെ  ആദ്യഘട്ടമായി ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ഉടമയും മാനേജരും ആയിരുന്ന ശ്രീമാൻ  കെ എസ് ശിവരാമപിള്ള 1942 ൽ  പ്രധാന അധ്യാപകൻ ആയി ചുമതലയേറ്റു.  1962 വരെ ശിവരാമപിള്ള സാറായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിന്റെ  പാണ്ഡിത്യവും ഭരണ നൈപുണ്യവും സ്കൂളിന് പ്രശസ്തി നേടിക്കൊടുത്തു . വിരമിക്കലിനു  ശേഷവും സ്കൂളിൻറെ ഉടമയും മാനേജരും ശിവരാമപിള്ള സാറായിരുന്നു സ്കൂൾ എന്നെന്നും നിലനിൽക്കണം എന്നുള്ള ആഗ്രഹത്താൽ മരണാനന്തരം സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് കൈമാറപ്പെട്ട രീതിയിൽ അദ്ദേഹം വില്പത്രം തയ്യാറാക്കിയിരുന്നു . 1977 ഒക്ടോബർ  ഇരുപത്തിയൊന്നാം തീയതി അദ്ദേഹം അന്തരിച്ചു . 1979 ജനുവരി ആറാം തീയതി എൻഎസ്എസ് ഔപചാരികമായി സ്കൂൾ ഏറ്റെടുത്തു. അന്നുമുതൽ ശിവറാം എൻഎസ്എസ് ഹൈസ്കൂൾ എന്നറിയപ്പെട്ടു. 2000 ൽ ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിച്ചു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇതിനകം അനേകം മഹത് വ്യക്തികളെ സൃഷ്ടിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്കൂൾ ആയി ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഇന്നും നിലകൊള്ളുന്നു.

.<ref>Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum</ref>)
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==

16 ഹൈടെക് ക്ലാസ് റൂമുകൾ നിലവിലുണ്ട്
*സ്മാർട്ട് ക്ലാസ് റൂമുകൾ
'''ഭൗതികസൗകര്യങ്ങൾ''' അയ്യായിരത്തിലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് വളരെ വലിയ ഒരു ലൈബ്രറിയാണ്  സ്കൂളിലുള്ളത് രണ്ട് ഐടി ലാബുകൾ സ്കൂളിലുണ്ട് അതിൽ 30 ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും വർക്ക് ചെയ്യുന്നു. രണ്ട് എൽസിഡി ഉണ്ട് മൂന്ന് പ്രിൻറർ കളും സ്കൂളിലെ ആവശ്യത്തിനായി നിലവിലുണ്ട് H.Sൽ 17 ഡിവിഷനുകളിൽ 16 എണ്ണവും ഹൈടെക് ക്ലാസ് റൂമുകൾ ആണ് എല്ലാ ടീച്ചർമാരും ഹൈടെക് ക്ലാസ് റൂമുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്തുവരുന്നു യുപിയിൽ ഒൻപത്  ലാപ്പ്ടോപ്പും  3 പ്രൊജക്ടറും  ഉണ്ട് 3 ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകൾ ആണ്''' '''സ്കൂളിലെ സയൻസ് ലാബ് നല്ല സൗകര്യത്തോടുകൂടി  പ്രവർത്തിച്ചുവരുന്നു

== '''മാനേജ്‌മെന്റ്''' ==

കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് മാനേജ്മെൻറ് ആയ നായർ സർവീസ് സൊസൈറ്റിയുടെ പ്രൗഡ നേതൃത്വത്തിന് കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു ഭാരത കേസരി മന്നത്ത് പത്മനാഭൻ ആശയങ്ങളെ ശിരസാവഹിച്ചു കൊണ്ട് പ്രവർത്തിക്കുന്ന എൻഎസ്എസിനെ തണൽ ഞങ്ങളുടെ വിദ്യാലയത്തിന് പുതിയ ഊർജ്ജം നൽകിക്കൊണ്ടിരിക്കുന്നു
ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ശ്രീ ജി സുകുമാരൻ നായരുടെ സവിശേഷശ്രദ്ധ ഈ വിദ്യാലയത്തിനുണ്ട് ഇത് 186 ഓളം വരുന്ന എൻഎസ്എസ് വിദ്യാലയങ്ങളിൽ നിന്ന് ശിവ റാമിനെ വേറിട്ടു നിർത്തുന്നു

റിട്ടേർഡ് പ്രൊഫസറും മികച്ച അധ്യാപകനുമായ ശ്രീ ജഗദീഷ് ചന്ദ്രൻ ഇപ്പോഴത്തെ മാനേജർ എന്ന നിലയിൽ ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെട്ടു വരുന്നു അദ്ദേഹത്തിൻറെ പ്രായോഗിക പരിചയവും ഭരണനൈപുണ്യം മാനേജ്മെൻറ് വൈദഗ്ധ്യവും ഈ വിദ്യാലയത്തിന് മുതൽക്കൂട്ടാണ് .

*ആധുനിക സൗകര്യങ്ങൾ ഉൾകൊള്ളുന്ന ഐ റ്റി ലാബ് .

പാഠ്യേതര പ്രവർത്തനങ്ങൾ

*ലിറ്റിൽ കൈറ്റ്സ് ലാബ്

*''' കഴിഞ്ഞ പത്തു വർഷങ്ങളായി സബ്ജില്ലാ കായികമേള ചാമ്പ്യന്മാർ ആണ് ശിവറാം സ്കൂൾ
*സയൻസ് ലാബ്
ക്രിക്കറ്റിൽ രണ്ടുതവണ ജില്ലാ ചാമ്പ്യന്മാർ ആയിട്ടുണ്ട് ഫുട്ബോളിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ കഴിഞ്ഞവർഷത്തെ സബ്ജില്ലാ ചാമ്പ്യന്മാർ ആണ്'''

സ്കൗട്ട് & ഗൈഡ്സ്

*ശൗചാലയങ്ങൾ

*വിശാലമായ സ്കൂൾ ഗ്രൗണ്ട്

*''' സ്കൗട്ട്സ്  ആൻഡ് ഗൈഡ്സ് വ കഴിഞ്ഞ പന്ത്രണ്ടു വര്ഷങ്ങളായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ,ഗൈഡ് ക്യാപ്റ്റൻ - ശ്രീമതി മായാ  സി പിള്ള ,സ്കൗട്ട് ക്യാപ്റ്റൻ  -ശ്രീ .പി .വിനു  എന്നിവരാണ് '''
*മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന സൊസൈറ്റി

*[[ക്ലാസ് മാഗസിൻ]]
*ഹയർ സെക്കന്ററി കെട്ടിടങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി

*ഹൈ സ്കൂൾ കെട്ടിടങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്

* '''ജൂൺ മാസം തന്നെ  ലിറ്റിൽ കൈറ്റ് യൂണിറ്റ് ശിവറാം എൻഎസ്എസ് എച്ച്എസ്എസ് നിലവിൽ വന്നു കൈറ്റ്മാസ്റ്ററായി സൂനീർ സാറും കൈറ്റ് മിസ്ട്രസ് ആയി അനുപമ  ടീച്ചറേയും തിരഞ്ഞെടുത്തു 39 മെമ്പർമാർ കൈറ്റ് ക്ലബ്ബിൽ ഉണ്ട് എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലുമണി മുതൽ അഞ്ചുമണിവരെ വളരെ ഭംഗിയായി ക്ലാസുകൾ നടന്നുവരുന്നു അധിക പ്രവർത്തനം എന്ന രീതിയിൽ ക്ലാസ് മുടങ്ങാതെ വെള്ളിയാഴ്ചകളിലും ക്ലാസ് നടന്നുവരുന്നു കുണ്ടറ സബ്ജില്ലയിലെ ഏറ്റവും മികച്ച മാഗസിനായി തിരഞ്ഞെടുത്തത് ഈ സ്കൂളിൽ നിന്നും പ്രസിദ്ധീകരിച്ച കുഞ്ഞു ചിറകുകൾ ആണ് ഏറ്റവും നല്ല  കൈറ്റ് മാസ്റ്ററായി തിരഞ്ഞെടുത്തത് ഈ സ്കൂളിലെ അധ്യാപകനായ സുനീർ സാറിനെ ആണ്  ജില്ലാ ക്യാമ്പിലേക്ക് രണ്ടു കുട്ടികളെയും സ്റ്റേറ്റ് ക്യാമ്പിലേക്ക് ഒരു കുട്ടിയെയും പങ്കെടുപ്പിക്കാൻ ഈ യൂണിറ്റിന് കഴിഞ്ഞു'''{{Infobox littlekites
*യു പി കെട്ടിടങ്ങൾ
|സ്കൂൾ കോഡ്=41023
[[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
|അധ്യയനവർഷം=2018-19
|യൂണിറ്റ് നമ്പർ=LK/41023/2018
|അംഗങ്ങളുടെ എണ്ണം=39
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
|ഉപജില്ല=കുണ്ടറ
|ലീഡർ=സഞ്ജയ്
|ഡെപ്യൂട്ടി ലീഡർ=സൂര്യ എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സൂനീർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=അനുപമ
|ചിത്രം=
|ഗ്രേഡ്=

''' [[{{PAGENAME}}/ലിറ്റിൽകൈറ്റ്സ് | കൂടുതൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]'''|

ജെ ആർ സി

മുൻ സാരഥികൾ

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
1) അനിത എസ്
*''' കഴിഞ്ഞ പത്തു വർഷങ്ങളായി സബ്ജില്ലാ കായികമേള ചാമ്പ്യന്മാർ ആണ് ശിവറാം സ്കൂൾ
2) ബി. രാജേന്ദ്രൻപിള്ള
ക്രിക്കറ്റിൽ രണ്ടുതവണ ജില്ലാ ചാമ്പ്യന്മാർ ആയിട്ടുണ്ട് ഫുട്ബോളിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ കഴിഞ്ഞവർഷത്തെ സബ്ജില്ലാ ചാമ്പ്യന്മാർ ആണ്'''
3) എസ്. ശ്രീദേവി

4) ശിവ പ്രഭ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

== '''മാനേജ്‌മെന്റ്''' ==

കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് മാനേജ്മെൻറ് ആയ നായർ സർവീസ് സൊസൈറ്റിയുടെ പ്രൗഡ നേതൃത്വത്തിന് കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു. ഭാരത കേസരി മന്നത്ത് പത്മനാഭൻ ആശയങ്ങളെ ശിരസാവഹിച്ചു കൊണ്ട് പ്രവർത്തിക്കുന്ന എൻഎസ്എസിന്റെ തണൽ ഞങ്ങളുടെ വിദ്യാലയത്തിന് പുതിയ ഊർജ്ജം നൽകിക്കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ശ്രീ ജി.സുകുമാരൻ നായരുടെ സവിശേഷശ്രദ്ധ ഈ വിദ്യാലയത്തിനുണ്ട് .ഇത് 186 ഓളം വരുന്ന എൻഎസ്എസ് വിദ്യാലയങ്ങളിൽ നിന്ന് ശിവറാമിനെ വേറിട്ടു നിർത്തുന്നു. റിട്ടേർഡ് പ്രൊഫസറും മികച്ച അധ്യാപകനുമായ ശ്രീ ജഗദീഷ് ചന്ദ്രൻ ഇപ്പോഴത്തെ മാനേജർ എന്ന നിലയിൽ ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെട്ടു വരുന്നു. അദ്ദേഹത്തിന്റെ പ്രായോഗിക പരിചയവും ഭരണനൈപുണ്യം മാനേജ്മെൻറ് വൈദഗ്ധ്യവും ഈ വിദ്യാലയത്തിന് മുതൽക്കൂട്ടാണ് .

=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable sortable mw-collapsible"

!ക്രമ നമ്പർ
!പേര്
!ചാർജ്ജെടുത്ത തീയതി

|1
|കൃഷ്ണപിള്ള
|1.06.2000

|2
|കെ.ആർ.ഉഷ
|1.06.2002

|3
|ശാരദാമ
|1.06.2005

|4
|അനിത.എസ്
|1.06.2008

|5
|ബി. രാജേന്ദ്രൻപിള്ള
|1.06.2012

|6
|എസ്. ശ്രീദേവി
|1.06.2013

|7
| എസ്.ശിവപ്രഭ
|1.06.2015

|8
|എം.എസ്.ലീല
|1.6.2019

=='''എച്ച്.എസ്.സ്. പ്രിൻസിപ്പൽ'''==
{| class="wikitable sortable mw-collapsible"

രാജേന്ദ്രൻ പിള്ള.k ( കേരള  ജൂനിയർ സ്റ്റേറ്റ് ഫുട്ബോളർ)
!ക്രമ നമ്പർ
സുരേഷ് ( കെഎസ്ഇബി പ്ലെയർ ഫുട്ബോൾ)അനിൽകുമാർ പഞ്ചാബ് സർക്കിൾ ഇൻസ്പെക്ടർ
!പേര്

വിദ്യാഭ്യസ ബ്ലോഗുകൾ

!ചാർജ്ജെടുത്ത തീയതി

|1
*[[ചിത്രം:KITE.JPG|75px|left]] [https://kite.kerala.gov.in/KITE/ കൈറ്റ് (Kerala Infrastructure and Technology for Education)]

|മാലതി
*[[പ്രമാണം:Spandanam41023.jpg|75px|left]][http://spandanamnews.blogspot.com/ സ്പന്ദനം]

|1.6.2001
*[[പ്രമാണം:Samagra41023.png|75px||left]][https://samagra.itschool.gov.in/index.php/auth/login/ സമഗ്ര]

*[[ചിത്രം:littlekits.jpeg|75px|left]][https://kite.kerala.gov.in/KITE/  ലിറ്റിൽ കൈറ്റ്സ്]

|2
*[[ചിത്രം:Sampoorna.png|75px|left]][https://sampoorna.itschool.gov.in:446/ സമ്പൂർണ ]

|ഓമനക്കുട്ടൻപിള്ള
*[[പ്രമാണം:Main blog41023.jpg|75px|left]][http://mathematicsschool.blogspot.com/  മാത്തമാറ്റിക്സ് ബ്ലോഗ്സ്പോട്ട്]

|4.6.2005
*[[പ്രമാണം:Index41023.jpeg|75px|left]] [http://www.sslcexamkerala.gov.in/ ഐ എക്സാം കേരള]

''' [[{{PAGENAME}}/വിദ്യാഭ്യാസ സൈറ്റിലേക്കുള്ള എളുപ്പവഴി| കൂടുതൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]'''|
|3

|ശാരദാമ്മ

കണ്ണാടി

|28.6.2006
{| class="wikitable"

!  തീയതി !! ചിത്രം !!  ചിത്രവിവരണം
|4
|തുളസീഭായി
|28.6.2006

|19/08/2019 ||
|5
<gallery>
|ശ്രീലത എസ്
uniform1.jpeg
|28.6.2006
</gallery>
||9 10 ക്ലാസുകളിലേക്കുള്ള സൗജന്യ യൂണിഫോം പൂർവവിദ്യാർത്ഥികൾ കുട്ടികൾക്ക് നൽകിയപ്പോൾ എച്ച് എം എംഎസ് ലീല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു

|03/09/2019 ||
|6
<gallery>
|ജയശ്രീ എസ്. നായർ
41023-klm-dp-2019-3.png
|28.6.2006
</gallery>
||സബ് ജില്ലയിലെ ഏറ്റവും മികച്ച ഡിജിറ്റൽ അത്തപ്പൂക്കളം

|7
''' [[{{PAGENAME}}/കണ്ണാടി| കൂടുതൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]'''
|വീണ. ജെ എസ്

|28.6.2006

ലിറ്റിൽ കൈറ്റ്സ് ബന്ധപ്പെട്ട വാർത്തകൾ

[[പ്രമാണം:Jtj.png|400px|നടുവിൽ|]]

== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
രാജേന്ദ്രൻ പിള്ള.k ( കേരള  ജൂനിയർ സ്റ്റേറ്റ് ഫുട്ബോളർ)

സുരേഷ് ( കെഎസ്ഇബി പ്ലെയർ ഫുട്ബോൾ)
അനിൽകുമാർ പഞ്ചാബ് സർക്കിൾ ഇൻസ്പെക്ടർ

=='''നേട്ടങ്ങൾ'''==

*തുടർച്ചയായി 9 തവണ സബ്ജില്ലാ സ്പോർട്സ് ജേതാക്കൾ

*4 തവണ സബ്ജില്ലാ കലാ  ജേതാക്കൾ

*സബ് ജില്ലാ യിലെ ഏറ്റവും നല്ല മാഗസിൻ

*ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല പരിശീലനത്തിൽ 2 തവണയും സെലക്ഷൻ

[[{{PAGENAME}}/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
[[{{PAGENAME}}/പത്രവാർത്തകൾ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''ചിത്രശാല'''==
''' [[{{PAGENAME}}/ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''|
=='''അധിക വിവരങ്ങൾ'''==
[[{{PAGENAME}}/ഭിന്നശേഷി സൗഹൃദ വിദ്യാലയം|ഭിന്നശേഷി സൗഹൃദ വിദ്യാലയം]]|
[[{{PAGENAME}}/കുട്ടികളുടെ രചനകൾ|കുട്ടികളുടെ രചനകൾ]]|
[[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]|
== '''അവലംബം''' ==

ഹൈടെക് ഉപകരണങ്ങൾ തകരാറിലായാൽ

*''' * സ്കൂളുകൾ ഹൈടെക് ഉപകരണങ്ങൾ തകരാറിലായാൽ രജിസ്റ്റർ ചെയ്യേണ്ടത് Hitech School Project Monitoring System (htspms) എന്ന വെബ്ബ് സൈറ്റിലാണ്.
== '''വഴികാട്ടി''' ==
* വെബ്ബ് സൈറ്റ് തുറന്നു വരുമ്പോൾ ലഭ്യമാകുന്ന Login ഭാഗത്ത് യൂസർ നെയിം, പാസ്‌വേഡ് എന്നിവ നൽകി പരാതി രേഖപ്പെടുത്തുന്നതിനുള്ള ജാലകത്തിലെത്താം.
* യൂസർ നെയിമിനായി സ്കൂൾ ടൈപ്പും(LPS or UPS) സ്കൂൾ കോഡും ഒരു ഹൈഫൻ ഇട്ട് വേർതിരിച്ച് (സ്പെയ്സ് ഇടരുത്) ഉപയോഗിക്കാം. ഉദാഹരണം
''' [[{{PAGENAME}}/littlekites| കൂടുതൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]'''|

ഉബുണ്ടു നുറുങ്ങുകൾ.

ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുമ്പോൾ grub installation പൂർത്തിയാവാതെ OS ഇൻസ്റ്റലേഷൻ പരാജയപ്പെടുന്ന കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുന്ന വിധം.
ഇതിൽ ആദ്യം ഗ്രബ് ബൂട്ട് ലോഡർ ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുകയും അതിനു ശേഷം ഗ്രബ് Manually ഇൻസ്റ്റാൾ ചെയ്യുകയുമാണ് വേണ്ടത്. അതിനായി
Try Ubuntu സെലക്ട് ചെയ്ത്  Live സെഷനിൽ ബൂട്ട് ചെയ്യുക.
ഗ്രബ് ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒരു ടെർമിനൽ തുറന്ന്

''' [[{{PAGENAME}}/ഉബുണ്ടു നുറുങ്ങുകൾ| കൂടുതൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]'''

വഴികാട്ടി

{{#multimaps:8.9228319,76.6358124|zoom=18}}
{{#multimaps:8.9228319,76.6358124|zoom=18}}
വരി 195: വരി 218:

== '''പുറംകണ്ണികൾ''' ==
https://sivaramnss.blogspot.com/

https://www.facebook.com/groups/189690832930226/?ref=share

[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]

10:28, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

കട്ടികൂട്ടിയ എഴുത്ത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ശിവറാം എൻ.എസ്.എസ്.എച്ച്.എസ്.എസ്. കരിക്കോട്
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ കരിക്കോട് സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ശിവറാം എൻ.എസ്.എസ്.എച്ച്.എസ്.എസ്. കരിക്കോട്

ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്
വിലാസം
കരിക്കോട്‌

ശിവറാം എൻ. എസ് .എസ് . എച്ച് എസ് എസ് . കരിക്കോട്

ടി.​കെ.എം.സി. പി.ഒ.

691005
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ0474 2713620
ഇമെയിൽ41023kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41023 (സമേതം)
എച്ച് എസ് എസ് കോഡ്02069
യുഡൈസ് കോഡ്32130900206
വിക്കിഡാറ്റQ105814024
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ511
പെൺകുട്ടികൾ468
ആകെ വിദ്യാർത്ഥികൾ1398
അദ്ധ്യാപകർ58
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവീണ ജെ.എസ്‌
പ്രധാന അദ്ധ്യാപികഎം.എസ്‌.ലീല
പി.ടി.എ. പ്രസിഡണ്ട്സുദർശനൻ
എം.പി.ടി.എ. പ്രസിഡണ്ട്അനിതകുമാരി
അവസാനം തിരുത്തിയത്
16-03-2022Sivaram NSS HSS
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കൊല്ലം ജില്ലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു പ്രശസ്ത എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളാണ് കൊറ്റങ്കര പഞ്ചായത്തിലെ കരിക്കോട് സ്ഥിതിചെയ്യുന്ന ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ. 1939 ൽ ശ്രീമാൻ കെ എസ് ശിവരാമപിള്ള എന്ന വ്യക്തി ഒരു ട്രെയിനിങ് സ്കൂളിന് തുടക്കം കുറിച്ചു. 1941 ൽ ഇന്നത്തെ രീതിയിലുള്ള സ്കൂളിന്റെ ആദ്യഘട്ടമായി ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ഉടമയും മാനേജരും ആയിരുന്ന ശ്രീമാൻ കെ എസ് ശിവരാമപിള്ള 1942 ൽ പ്രധാന അധ്യാപകൻ ആയി ചുമതലയേറ്റു. 1962 വരെ ശിവരാമപിള്ള സാറായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിന്റെ പാണ്ഡിത്യവും ഭരണ നൈപുണ്യവും സ്കൂളിന് പ്രശസ്തി നേടിക്കൊടുത്തു . വിരമിക്കലിനു ശേഷവും സ്കൂളിൻറെ ഉടമയും മാനേജരും ശിവരാമപിള്ള സാറായിരുന്നു സ്കൂൾ എന്നെന്നും നിലനിൽക്കണം എന്നുള്ള ആഗ്രഹത്താൽ മരണാനന്തരം സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് കൈമാറപ്പെട്ട രീതിയിൽ അദ്ദേഹം വില്പത്രം തയ്യാറാക്കിയിരുന്നു . 1977 ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി അദ്ദേഹം അന്തരിച്ചു . 1979 ജനുവരി ആറാം തീയതി എൻഎസ്എസ് ഔപചാരികമായി സ്കൂൾ ഏറ്റെടുത്തു. അന്നുമുതൽ ശിവറാം എൻഎസ്എസ് ഹൈസ്കൂൾ എന്നറിയപ്പെട്ടു. 2000 ൽ ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിച്ചു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇതിനകം അനേകം മഹത് വ്യക്തികളെ സൃഷ്ടിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്കൂൾ ആയി ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഇന്നും നിലകൊള്ളുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

• സ്മാർട്ട് ക്ലാസ് റൂമുകൾ
• ആധുനിക സൗകര്യങ്ങൾ ഉൾകൊള്ളുന്ന ഐ റ്റി ലാബ് .
• ലിറ്റിൽ കൈറ്റ്സ് ലാബ്
• സയൻസ് ലാബ്
• ശൗചാലയങ്ങൾ
• വിശാലമായ സ്കൂൾ ഗ്രൗണ്ട്
• മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന സൊസൈറ്റി
• ഹയർ സെക്കന്ററി കെട്ടിടങ്ങൾ
• ഹൈ സ്കൂൾ കെട്ടിടങ്ങൾ
• യു പി കെട്ടിടങ്ങൾ

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

• കഴിഞ്ഞ പത്തു വർഷങ്ങളായി സബ്ജില്ലാ കായികമേള ചാമ്പ്യന്മാർ ആണ് ശിവറാം സ്കൂൾ
ക്രിക്കറ്റിൽ രണ്ടുതവണ ജില്ലാ ചാമ്പ്യന്മാർ ആയിട്ടുണ്ട് ഫുട്ബോളിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ കഴിഞ്ഞവർഷത്തെ സബ്ജില്ലാ ചാമ്പ്യന്മാർ ആണ്

മാനേജ്‌മെന്റ്

കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് മാനേജ്മെൻറ് ആയ നായർ സർവീസ് സൊസൈറ്റിയുടെ പ്രൗഡ നേതൃത്വത്തിന് കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു. ഭാരത കേസരി മന്നത്ത് പത്മനാഭൻ ആശയങ്ങളെ ശിരസാവഹിച്ചു കൊണ്ട് പ്രവർത്തിക്കുന്ന എൻഎസ്എസിന്റെ തണൽ ഞങ്ങളുടെ വിദ്യാലയത്തിന് പുതിയ ഊർജ്ജം നൽകിക്കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ശ്രീ ജി.സുകുമാരൻ നായരുടെ സവിശേഷശ്രദ്ധ ഈ വിദ്യാലയത്തിനുണ്ട് .ഇത് 186 ഓളം വരുന്ന എൻഎസ്എസ് വിദ്യാലയങ്ങളിൽ നിന്ന് ശിവറാമിനെ വേറിട്ടു നിർത്തുന്നു. റിട്ടേർഡ് പ്രൊഫസറും മികച്ച അധ്യാപകനുമായ ശ്രീ ജഗദീഷ് ചന്ദ്രൻ ഇപ്പോഴത്തെ മാനേജർ എന്ന നിലയിൽ ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെട്ടു വരുന്നു. അദ്ദേഹത്തിന്റെ പ്രായോഗിക പരിചയവും ഭരണനൈപുണ്യം മാനേജ്മെൻറ് വൈദഗ്ധ്യവും ഈ വിദ്യാലയത്തിന് മുതൽക്കൂട്ടാണ് .

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 കൃഷ്ണപിള്ള 1.06.2000
2 കെ.ആർ.ഉഷ 1.06.2002
3 ശാരദാമ 1.06.2005
4 അനിത.എസ് 1.06.2008
5 ബി. രാജേന്ദ്രൻപിള്ള 1.06.2012
6 എസ്. ശ്രീദേവി 1.06.2013
7 എസ്.ശിവപ്രഭ 1.06.2015
8 എം.എസ്.ലീല 1.6.2019

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 മാലതി 1.6.2001
2 ഓമനക്കുട്ടൻപിള്ള 4.6.2005
3 ശാരദാമ്മ 28.6.2006
4 തുളസീഭായി 28.6.2006
5 ശ്രീലത എസ് 28.6.2006
6 ജയശ്രീ എസ്. നായർ 28.6.2006
7 വീണ. ജെ എസ് 28.6.2006

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

രാജേന്ദ്രൻ പിള്ള.k ( കേരള ജൂനിയർ സ്റ്റേറ്റ് ഫുട്ബോളർ)

സുരേഷ് ( കെഎസ്ഇബി പ്ലെയർ ഫുട്ബോൾ) അനിൽകുമാർ പഞ്ചാബ് സർക്കിൾ ഇൻസ്പെക്ടർ

നേട്ടങ്ങൾ

*തുടർച്ചയായി 9 തവണ സബ്ജില്ലാ സ്പോർട്സ് ജേതാക്കൾ
*4 തവണ സബ്ജില്ലാ കലാ  ജേതാക്കൾ
*സബ് ജില്ലാ യിലെ ഏറ്റവും നല്ല മാഗസിൻ
*ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല പരിശീലനത്തിൽ 2 തവണയും സെലക്ഷൻ

കൂടുതൽ വായിക്കുക

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|

അധിക വിവരങ്ങൾ

ഭിന്നശേഷി സൗഹൃദ വിദ്യാലയം| കുട്ടികളുടെ രചനകൾ| ആർട്ട് ഗാലറി|

അവലംബം

വഴികാട്ടി

{{#multimaps:8.9228319,76.6358124|zoom=18}}