ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഭൂമിശാസ്ത്രം

ശിവറാം എൻ എസ് എസ് എച്ച് എസ് എസ്

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രദേശമാണ് കരിക്കോട്. കൊല്ലം നഗര കേന്ദ്രത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കിളികൊല്ലൂർ തീവണ്ടി നിലയം കരിക്കോടാണ് സ്ഥിതിചെയ്യുന്നത്. കൊല്ലം - ചെങ്കോട്ട ദേശീയപാത 744 ഉൾപ്പെടെയുള്ള റോഡുകൾ കടന്നുപോകുന്നു.കൊല്ലം നഗരത്തിലെ കശുവണ്ടി വ്യവസായ കേന്ദ്രങ്ങളിലൊന്നാണ് കരിക്കോട്

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ടി കെ എം എഞ്ചിനീയറിംഗ് കോളേജ് ,കരികോട്
  • അക്ഷയ സെന്റർ ,കരിക്കോട്
  • ഗവ എൽ പി എസ് കരിക്കോട്
  • കിളികൊല്ലൂർ റെയിൽവേ സ്റ്റേഷൻ
  • കരിക്കോട് പോസ്റ്റ്‌ ഓഫീസ്

ആരാധനാലയങ്ങൾ

ഹിദായത്തുൽ മുസ്ലിം മദ്രസ

ശിവൻകാവ് ക്ഷേത്രം

ലിറ്റിൽ ഫ്ളവർ കോൺവെന്റ് ചാപ്പൽ

ധനകാര്യ സ്ഥാപനങ്ങൾ

എസ്. ബി.ഐ

കേരള ഗ്രാമീണ ബാങ്ക്

ഫെഡറൽ ബാങ്ക്