"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.V.H.S.S. Mananthavady}}
{{prettyurl|G.V.H.S.S. Mananthavady}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->'''GVHSS മാനന്തവാടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തിരഞ്ഞെടുത്തിരിക്കുന്നു'''
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->'''GVHSS മാനന്തവാടി അന്താരാഷ്ട്ര വിദ്യാലയ നിറവിലേക്ക്'''
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
വരി 9: വരി 9:
| റവന്യൂ ജില്ല= വയനാട്  
| റവന്യൂ ജില്ല= വയനാട്  
| സ്കൂൾ കോഡ്= 15006
| സ്കൂൾ കോഡ്= 15006
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം= 12
| സ്ഥാപിതമാസം=  ജുൺ
| സ്ഥാപിതമാസം=  ജുൺ
| സ്ഥാപിതവർഷം= 1950
| സ്ഥാപിതവർഷം= 1950
വരി 16: വരി 16:
| സ്കൂൾ ഫോൺ= 04935240173
| സ്കൂൾ ഫോൺ= 04935240173
| സ്കൂൾ ഇമെയിൽ= gvhssmndy@gmail.com
| സ്കൂൾ ഇമെയിൽ= gvhssmndy@gmail.com
| സ്കൂൾ വെബ് സൈറ്റ്=www.gvhssmananthavady.in
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=മാനന്തവാടീ
| ഉപ ജില്ല=മാനന്തവാടീ
| ഭരണം വിഭാഗം=സർക്കാർ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=എച്ച്.എസ്.
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങൾ2=എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2=ഹൈ സ്കൂൾ
| പഠന വിഭാഗങ്ങൾ3=വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3=ഹയർ സെക്കണ്ടറി,വൊക്കേഷണൽ ഹയർ സെക്കണ്ടറി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 298
| ആൺകുട്ടികളുടെ എണ്ണം= 678
| പെൺകുട്ടികളുടെ എണ്ണം=  335
| പെൺകുട്ടികളുടെ എണ്ണം=  655
| വിദ്യാർത്ഥികളുടെ എണ്ണം= 633
| വിദ്യാർത്ഥികളുടെ എണ്ണം= 1333
| അദ്ധ്യാപകരുടെ എണ്ണം= 25
| അദ്ധ്യാപകരുടെ എണ്ണം= 51
| പ്രിൻസിപ്പൽ=അബ്ദുൾ അസീസ് എം
| പ്രിൻസിപ്പൽ= (ഹയർ സെക്കണ്ടറി)അബ്ദുൾ അസീസ് എം (വൊക്കേഷണൽ ഹയർ സെക്കണ്ടറി) റോയ് വി ജെ
| പ്രിൻസിപ്പൽ=റോയ്
| പ്രധാന അദ്ധ്യാഒഅകൻ= തോമസ് മാത്യു
| പ്രധാന അദ്ധ്യാപകൻ=ലില്ലി മാത്യു
| പി.ടി.ഏ. പ്രസിഡണ്ട്= വി കെ തുളസീദാസ്
| പി.ടി.ഏ. പ്രസിഡണ്ട്= തുളസീദാസ്
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം=150063.jpg
| സ്കൂൾ ചിത്രം=150063.jpg
വരി 42: വരി 41:


== ചരിത്രം ==
== ചരിത്രം ==
വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു മാനന്തവാടി ഗവ . വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ . കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു. . 60 വർഷത്തെ പ്രവർത്തന പാരമ്പര്യം ഈ വിദ്യാലയത്തിന് സ്വന്തമാണ് . വയനാട് ജില്ലയിലെ  ലീഡ് സ്കൂൾ പദവിയും ഈവിദ്യാലയത്തിനുണ്ടു്. 1950 ജൂൺ 12 - ം തീയ്യതി അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ്  ഈ വിദ്യാലയത്തിന്റെ ഉൽഘാടന കർമ്മം നിർവ്വഹിച്ചത് .
തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കാട് പുതച്ച് കിടന്നിരുന്ന വയനാടിന് അഭിമാനിക്കാനേറെയെന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1950 ജൂൺ 12 ന് മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ്  ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് .ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത് പിന്നീട് ഈ കലാലയ മുറ്റത്തായിരുന്നു.കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ.ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിയവർ, പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി.
വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു മാനന്തവാടി ഗവ . വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ . കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ടൂ ൿളാസ് റൂം,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ബാത് റൂം, മൾട്ടി മീഡിയ റൂം ,400 മീ. ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് തുടങ്ങിയ സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം .
സ്മാർട്ടൂ ൿളാസ് റൂം,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ബാത് റൂം, മൾട്ടി മീഡിയ റൂം ,400 മീ. ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് തുടങ്ങിയ സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം .


[[പ്രമാണം:150066.jpg|ചട്ടരഹിതം|നടുവിൽ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[ചിത്രം:150062.jpg|thumb|150px|center]]
[[പ്രമാണം:1500681.jpg|ലഘുചിത്രം|നടുവിൽ]]
 
*  [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / എൻ.സി.സി|എൻ.സി.സി]]
* [[{{PAGENAME}} / എൻ.സി.സി|എൻ.സി.സി]]
വരി 58: വരി 60:
*[[{{PAGENAME}} / വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാസാഹിത്യവേദി]]
*[[{{PAGENAME}} / വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാസാഹിത്യവേദി]]
*[[{{PAGENAME}} /  ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*[[{{PAGENAME}} /  ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*[[{{PAGENAME}} / കായികരംഗം]]
*[[{{PAGENAME}} / കായികരംഗം‍‍‍]]
[[ചിത്രം:15006_pet.jpg|thumb|150px|center]]
*[[{{PAGENAME}} /തുടിച്ചെത്തം‍‍]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

10:59, 30 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

GVHSS മാനന്തവാടി അന്താരാഷ്ട്ര വിദ്യാലയ നിറവിലേക്ക്

ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
വിലാസം
മാനന്തവാടി

ഗവ . ഹൈസ്കുൾ മാനന്തവാടി
,
670645
സ്ഥാപിതം12 - ജുൺ - 1950
വിവരങ്ങൾ
ഫോൺ04935240173
ഇമെയിൽgvhssmndy@gmail.com
കോഡുകൾ
സ്കൂൾ കോഡ്15006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ(ഹയർ സെക്കണ്ടറി)അബ്ദുൾ അസീസ് എം (വൊക്കേഷണൽ ഹയർ സെക്കണ്ടറി) റോയ് വി ജെ
അവസാനം തിരുത്തിയത്
30-06-2019Sabdulla
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കാട് പുതച്ച് കിടന്നിരുന്ന വയനാടിന് അഭിമാനിക്കാനേറെയെന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1950 ജൂൺ 12 ന് മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് .ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത് പിന്നീട് ഈ കലാലയ മുറ്റത്തായിരുന്നു.കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ.ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിയവർ, പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി. വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു മാനന്തവാടി ഗവ . വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ . കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ടൂ ൿളാസ് റൂം,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ബാത് റൂം, മൾട്ടി മീഡിയ റൂം ,400 മീ. ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് തുടങ്ങിയ സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരള സർക്കാർ (വിദ്യാഭ്യാസ വകുപ്പ്)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.കെ. വെങ്കിടേശ്വരൻ ,മെസേഴ്സ സി, എൻ.ജോസഫ്, ഒ.ഭാസ്കരൻ നായർ, എം.വി അയ്യാ അയ്യർ, എം കണാരൻ, എൻ രാധാകൃഷ്ണ മേനോൻ, പി.സി ചെറിയ കുഞ്ഞുണ്ണി രാജ, ‍ കെ.ഗോപാലൻ നായർ, സി.ഒ ബപ്പൻ, എൻ.എസ് പൈ, എ.പി ആലീസ്, ബി.സീതാലൿഷ്മി അമ്മ, കെ.ഭാസ്ക്കരപ്പിള്ള, എ.ബാലഗോപാലൻ നായർ, എം.ദേവി, സരോജിനി.വി, ചന്ദ്രൻ മാസ്ററർ.എം, എ.രാഘവൻ, എം.കെ.ജോസഫ്, എം.ആർ.പങ്കജാക്ഷൻ, കെ.കെ .നാരായണൻ,പി.ഹരിദാസൻ, ജോൺ മാത്യു കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.നാരായണൻ കുട്ടി,
  • ചന്ദ്രൻ മാസ്ററർ,

വഴികാട്ടി

ഒരു ഹൈസ്‍ക്കൂൾ സ്ഥാപിക്കുവാനുളള ധനശേഷിയുളളവർ അക്കാലത്ത് വടക്കേ വയനാട്ടിൽ ഉണ്ടായിരുന്നില്ല.എങ്കിലും ഈ നാടിന്റെ അടക്കാനാവാത്ത ആഗ്രഹ സഫലീകരണത്തിന് സ്ഥാപക മെമ്പർമാരായ പി.സി ബാലകൃഷ്ണൻ നമ്പ്യാർ , ഒ.ടി നാരായണൻ നമ്പ്യാർ , വെളളമ്പാടി പരമേശ്വരയ്യർ , തൃശ്ശിലേരി കൃഷ്ണൻ വാര്യർ ,ഐ.സി.വി.നായിഡു ,പി .മൊയ്തു ഹാജി ,പി ആർ .പരമേശ്വരയ്യർ , കെ.വാസുമേനോൻ ,തുടങ്ങിയവർ വഴികാട്ടികളായി

മികവുകൾ

{{#multimaps:11.789759, 76.002586|zoom=16}}