"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
1930 ജൂണിൽഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭാരതകേസരി മന്നത്ത് പത്മനാഭന്റെ അനുഗ്രഹാശിസ്സുകളോടെ 1930 ൽതുടങ്ങിയ ഈ  വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  ശ്രീ.പുതുവേലിൽ കൃഷ്ണപിളള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.  2000-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. [[എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ചരിത്രം|കൂടുതൽ അറിയാൻ]]
1930 ജൂണിൽഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭാരതകേസരി മന്നത്ത് പത്മനാഭൻ്റെ  അനുഗ്രഹാശിസ്സുകളോടെ 1930 ൽതുടങ്ങിയ ഈ  വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  ശ്രീ.പുതുവേലിൽ കൃഷ്ണപിളള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.  2000-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. [[എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

22:19, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ
വിലാസം
കിടങ്ങൂർ

കിടങ്ങൂർ പി.ഒ.
,
686572
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04822 254180
ഇമെയിൽnsskidangoor_k@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്31038 (സമേതം)
എച്ച് എസ് എസ് കോഡ്05072
യുഡൈസ് കോഡ്32100300609
വിക്കിഡാറ്റQ87658025
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ420
പെൺകുട്ടികൾ300
ആകെ വിദ്യാർത്ഥികൾ720
അദ്ധ്യാപകർ26
ഹയർസെക്കന്ററി
ആൺകുട്ടികൾ136
പെൺകുട്ടികൾ171
ആകെ വിദ്യാർത്ഥികൾ307
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി .പി
പ്രധാന അദ്ധ്യാപകൻബിജുകുമാർ .ആർ
പി.ടി.എ. പ്രസിഡണ്ട്ഹരിദാസ് പി
എം.പി.ടി.എ. പ്രസിഡണ്ട്മിനി ഹരി
അവസാനം തിരുത്തിയത്
12-03-2022Nsskidangoor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മദ്ധ്യകേരളത്തിലെ പ്രമുഖ നദിയായ മീനച്ചിലാറിൻ്റെ തീരത്തെ പുരാതന സംസ്കൃതി വർത്തമാനകാലത്തും മായാതെ നില്ക്കുന്ന പ്രദേശമാണ് കിടങ്ങൂർ.കേരളത്തിൻ്റെ കലാ സാഹിത്യ സാംസ്കാരിക ഭൂപടത്തിൽ സവിശേഷ സ്ഥാനമലങ്കരിക്കുന്ന ദേശ നാമമത്രേ കിടങ്ങൂർ .

ഈ നാടിൻ്റെ അടയാളമുദ്രകളിലൊന്നായി നിലകൊള്ളുന്നു കിടങ്ങൂർ എൻ.എസ്.എസ് ഹയർ സെക്കൻ്ററി സ്കൂൾ. ഒരു നാടിനാകമാനം അറിവിൻ്റെ അക്ഷരവെളിച്ചം പകർന്ന പ്രകാശഗോപുരം. എണ്ണമറ്റ തലമുറകൾക്ക് അറിവും ആത്മബലവും നല്കിയ പ്രവർത്തന പാരമ്പര്യത്തിൻ്റെ ഒൻപത് ദശാബ്'ദങ്ങൾ.

പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനായിപുതുതലമുറയെ പ്രാപ്തരാക്കുവാൻ, ഭൂതകാലത്തിൻ്റെ നന്മകൾ കൈമോശം വരാതെ കാലാനുസൃതമായി നവീനതകളാവിഷ്കരിച്ച് കർമ്മ പഥത്തിൽ മുന്നേറുന്നു ഈ വിദ്യാലയം.

വീക്ഷണം

നമ്മുടെ നാടിൻ്റെ സമ്പന്നമായ പാരമ്പര്യത്തിൻ്റെയും മൂല്യങ്ങളുടേയും സത്തയുൾക്കൊണ്ട സർഗാത്മക വ്യക്തിത്വങ്ങളായി - നമ്മുടെ രാജ്യത്തിൻ്റെ ഉത്തമ പൗരന്മാരായി - മാറത്തക്കവിധം സമൂഹത്തിൻ്റെ എല്ലാ തലങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക്, ജാതി ചിന്തകളോ മറ്റേതെങ്കിലും തരത്തിലുള്ള വിഭാഗീയതകളോ കൂടാതെ സമഗ്രവും സൗന്ദര്യാത്മകവുമായ വിദ്യാഭ്യാസത്തിൻ്റെ സദ്ഫലങ്ങൾ പ്രദാനം ചെയ്യുക.

ദൗത്യം

ജീവിതത്തിൽ സംജാതമാകുന്ന ബഹുവിധങ്ങളായ സങ്കീർണ്ണതകളെയും വെല്ലുവിളികളേയും ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുവാനും മനുഷ്യ പ്രയത്നത്തിൻ്റെ വിവിധങ്ങളായ സാഹചര്യങ്ങളിൽ സ്വന്തം മികവിൻ്റെ പരമാവധി വിനിയോഗത്തിലൂടെ ലക്ഷ്യം സാക്ഷാത്ക്കരിക്കുവാനും തദ്വാരാ ജീവിതവിജയം കൈവരിക്കുവാനും കുട്ടികളെ സജ്ജരാക്കുക.

ചരിത്രം

1930 ജൂണിൽഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭാരതകേസരി മന്നത്ത് പത്മനാഭൻ്റെ അനുഗ്രഹാശിസ്സുകളോടെ 1930 ൽതുടങ്ങിയ ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ശ്രീ.പുതുവേലിൽ കൃഷ്ണപിളള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 2000-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

കിടങ്ങൂരിൻ്റെ ഹൃദയഭാഗത്ത് കോട്ടയം - പാലാ റോഡിന് സമീപത്തായി തിരക്കുകളിൽ നിന്നൊഴിഞ്ഞ്  ശാന്തസുന്ദരമായ  അന്തരീക്ഷത്തിൽ ഭാരതകേസരി  ശ്രീ മന്നത്ത് പത്മനാഭനാൽ 1930 - ൽ സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം നിലകൊള്ളുന്നു. വിഭാഗീയ ചിന്തകൾക്കതീതമായി വിജ്ഞാനവും  മാനവിക മൂല്യങ്ങളും കലയും സംസ്കാരവും കൈകോർക്കുന്ന മികച്ച വ്യക്തിത്വങ്ങളായി വിദ്യാർഥികളെ വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധമായ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഇത് .പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ട്  നാടിൻ്റെ അഭിമാനമായി കിടങ്ങൂർ എൻ എസ്എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ നിലകൊള്ളുന്നു. പാരമ്പര്യത്തിൻ്റെ പ്രൗഢിയും തനിമയും നിലനിർത്തുന്ന വിദ്യാലയ അന്തരീക്ഷത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ വിദ്യാർത്ഥികളുടെ പഠനത്തിന് ഏറ്റവും സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുന്നു. വിശാലമായ കളിസ്ഥലവും മനോഹരമായ ഓഡിറ്റോറിയവും വിദ്യാലയത്തിനു സ്വന്തമായുണ്ട്.3.56 ഏക്കർ സ്ഥലത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഈ മഹനീയ വിദ്യാലയം നിലകൊള്ളുന്നു.തുടർന്നു വായിക്കുക....

നേട്ടങ്ങൾ

സംസ്ഥാന യുവജനോത്സവം -പാഠകം എ ഗ്രെയ്ഡ്,തിരുവാതിര ബി ഗ്രെയ്ഡ്, ഐ ടി പ്രോജക്ട് ബി ഗ്രെയ്ഡ്, കാവ്യകേളി,പദ്യംചൊല്ലൽ.2018 മാർച്ചിലെ എസ് .എസ് .എൽ .സി പരീക്ഷയിൽ ഒരാൾ ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടതിനാലാണ് 100 ശതമാനം വിജയം നമുക്ക് നഷ്ടമായത്. 18 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. ഹയർ സെക്കൻ്റെറി വിഭാഗത്തിലും 99 ശതമാനത്തോളം വിജയം നേടി.പത്ത് കുട്ടികൾ ‌എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ പാർവ്വതി വേണുഗോപാൽ ഫോറസ്ട്രി ഡിഗ്രി പരീക്ഷയ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയതും ജയകൃഷ്ണൻ വി.കെ ഐ .എഫ്.എസ് സെലക്ഷൻ നേടുകയും ചെയ്തത് ഞങ്ങൾക്ക് അഭിമാനം പകരുന്ന വാർത്തയായിരുന്നു. എം .എൽ .എ ശ്രീ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ എൻ എസ്സ് എസ്സ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ സി.പി ചന്ദ്രൻ നായർ അവരെ അഭനന്ദിക്കുകയും ഉപഹാരങ്ങൾ നൽകുകയുമുണ്ടായി.സെൻട്രൽ യൂണിവേർസിറ്റി കാസർകോഡ് നിന്നും ആനിമൽസയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കൃഷ്ണപ്രിയയേയും ബി ഏഏം ഏസ് ഉന്നതവിജയം നേടിയ വൈശാഖ് മധുവിനേയും യോഗത്തിൽ വച്ച് ആദരിച്ചു. കുട്ടികളുടെ സമഗ്ര വികസനത്തിനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഗൈഡിങ്ങിൻ്റെ പ്രവർത്തനങ്ങൾ ശുഭ ടീച്ചറിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്നു. മാത്തമാററിക്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ രാമാനുജൻ വർഷാചരണത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി. കൂടുതൽ അറിയാൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

എൻ എസ് എസ് കിടങ്ങൂർ

  • കോട്ടയത്ത് നിന്ന് 20 കി.മി. കിഴക്ക് ഏറ്റുമാനൂർ പാലാ റൂട്ടിൽ
  • ഏറ്റുമാനൂർ- 7കി.മീ
  • പാലാ-10 കി.മീ.
{{#multimaps: 9.684888,76.608702
zoom=16 }}


മാനേജ്മെന്റ്

ഭാരതകേസരി മന്നത്ത് പത്മനാഭൻ രൂപം നൽകിയ എൻ എസ്സ് എസ്സ് എന്ന മഹാ പ്രസ്ഥാനത്തിനു കീഴിൽ 1930 ൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • ശ്രീ പി.കെ. വാസുദേവൻ നായർ - മുൻ കേരളാ മുഖ്യമന്ത്രി
  • ശ്രീ T.S G.NAIR- മുൻ പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാന് & എം ഡി
  • ശ്രീ V.U ലംബോദരൻ- റിട്ട. ജില്ലാ ജഡ്ജി
  • ഡോ.ടി.കെ ജയകുമാർ (കാർഡിയോ തൊറാസിക് സർജൻ, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് )
  • ഡോ.വേണു (തിരുവനന്തപുരം ആർസിസി)
  • അനഘ ജെ കോലോത്ത് - (യുവ കവയിത്രി )
  • മമിത ബൈജു - (ചലച്ചിത്ര നടി)

എൻഡോവ്മെന്റുകൾ

1. എൻ എൻ. നമ്പൂതിരി എൻഡോവ്മെന്റ്

2. കിടങ്ങൂർ പ്രേംകുമാർ സപ്തതി സ്മാരക എൻഡോവ്മെന്റ്

3. ശ്രീ. പി  ഗോപാലകൃഷ്ണൻ നായർ       അവാർഡ്

4.ശ്രീ. എൻ. എൻ നമ്പൂതിരി അവാർഡ്

5. നെല്ലിപ്പുഴ ഹരീശ്വരൻ നമ്പൂതിരി അവാർഡ്

6. എ. എൻ കൃഷ്ണൻനായർ എൻഡോവ്മെന്റ്

7. ടി. ജി വാസുദേവൻ നായർ മെമ്മോറിയൽ എൻഡോവ്മെന്റ്

8. ടി. എൻ  വാസുദേവൻ നമ്പൂതിരി മെമ്മോറിയൽ അവാർഡ്

9. ഫ്രണ്ട്സ്  സ്കോളർഷിപ്പ്

10 ടി.എൻ വാസുദേവൻ നമ്പൂതിരി എൻഡോവ്മെന്റ്

11.വെണ്ണായിൽ കെ. ഭാനുമതിയമ്മ സ്മാരകപുരസ്കാരം

12.എ. എൻ സോമശേഖര പിള്ള അവാർഡ്.

13. വെട്ടിതുരുത്തിൽ വി. എൻ  കേശവപിള്ള മെമ്മോറിയൽ അവാർഡ്

14. കാരുവള്ളിൽ നീലകണ്ഠപിള്ള മെമ്മോറിയൽ അവാർഡ്

15.  ശ്രീ. സോണി ജോസഫ് കാഞ്ഞിരക്കാട്ട് മെമ്മോറിയൽ അവാർഡ്

16. സി. വി  മനോജ് കുമാർ മെമ്മോറിയൽ എൻഡോവ്മെന്റ്

17. ശ്രീമതി  എം. ഡി  ലക്ഷ്മിക്കുട്ടിയമ്മ എൻഡോവ്മെന്റ്

18.  ശ്രീമതി ശാരദാമണിയമ്മ എൻഡോവ്മെന്റ്

19. കെ. എസ്  മൂസ് മെമ്മോറിയൽ എൻഡോവ്മെന്റ്

20. എ.  കെ പരമേശ്വരൻ നായർ എൻഡോവ്മെന്റ്

21.പി. എസ് അനിൽ പ്രസാദ് മെമ്മോറിയൽ എൻഡോവ്മെന്റ്

22. കെ. ശങ്കരനുണ്ണി മെമ്മോറിയൽ എൻഡോവ്മെന്റ്

23 കെ.വി ബാലകൃഷ്ണൻ നായർ മെമ്മോറിയൽ എൻഡോവ്മെന്റ്

24.കെ. വി  വേലായുധൻ നായർ  കാമുണ്ടയിൽ മെമ്മോറിയൽ അവാർഡ്

പി .ടി .എ (2021-22)

ഹരിദാസ്. പി എസ് (പ്രസിഡന്റ്‌ )
  • ഹരിദാസ്. പി എസ് (പ്രസിഡന്റ്‌ )
  • സുരേഷ്. കെ. കെ(വൈസ് പ്രസിഡന്റ്‌ )

എക്സിക്യൂട്ടീവ് അംഗങ്ങൾ

  • മിനി ഹരി
  • ബിന്ദു മോഹൻ
  • ഹരിക്കുട്ടൻ. റ്റി. വി
  • ശ്രീജ പ്രശാന്ത്
  • പ്രകാശ്. ആർ
  • രുഗ്മിണി വിജയൻ
  • ഹരിക്കുട്ടൻ. റ്റി. വി
  • എസ് ഗിരിജ
  • ഗിരിജ ബി നായർ
  • വി ആർ ലാസ
  • ബിനു എസ് നായർ
  • ബിജുകുമാർ ആർ
  • മിനി പി

മാതൃരക്ഷകർത്തൃസമതി

സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് വേണ്ട ഊർജ്ജം നമുക്ക് പകർന്നു തരുന്നത് ഇവിടത്തെ എം പി റ്റി എ ആണ്. ശ്രീമതി ബീന വിജയൻ ചെയർ പേഴ്സണും ശ്രീമതി ശ്രീജ മനോജ്‌ വൈസ് ചെയർപേഴ്സണുമായുള്ള വളരെ സജീവമായ സമിതി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നു.അജണ്ട പ്രകാരമുള്ള പരിപാടികൾക്കുശേഷം യോഗം താഴെ പറയുന്നവരെ എം പി റ്റി എ ഭാരവാഹികളായി തിരഞ്ഞെടുത്തു.

മിനി ഹരി (ചെയർ പേഴ്സൺ )

ശ്രീജ മനോജ്‌ (വൈസ് ചെയർ പേഴ്സൺ )

മായ എസ് വാര്യർ.

ദീപ്തി വാര്യർ.

ശ്രീജ പ്രശാന്ത്.

പത്ര താളുകളിൽ കിടങ്ങൂർ എൻ എസ്സ് എസ്സ്

പ്രതിഭകൾ

സ്കൂൾ ബ്ലോഗ്

www.nsshsskidangoor.blogspot.com

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1930 - പുതുവേലിൽ കൃഷ്ണപിളള
1941 - 42 ലഭ്യമല്ല
1942 - 51 ലഭ്യമല്ല
1951 - 55 ലഭ്യമല്ല
1955- 58 ലഭ്യമല്ല
1958 - 61 ലഭ്യമല്ല
1961 - 72 ലഭ്യമല്ല
1972 - 82 എൻ. എൻ. നമ്പൂതിരി
1988 - 89 കെ. ശങ്കരനുണ്ണി
1989 - 91 എൻ. ദാമോദരകൈമൾ
1991 - 92 കെ. സരസ്വതിയമ്മ.
1992 - 93 പി. എൻ. സരോജിനിയമ്മ.
1993 - 94 റ്റി. ജെ. രാധമ്മ.
1994 - 95 എസ്. ശാന്താദേവി.
1995 - 96 ജി. ജഗദമ്മ.
1996 - 97 ജി. വിമല.
1997 - 2000 പി. ശാന്തകുമാരിയമ്മ.
2000 - 01 എൻ. രമാദേവി.
2001 - 04 പി. ഇന്ദിരാമ്മ.
2004 - 08 സി. വൽസലകുമാരി.
2008 - 09 കെ. പി. മായാദേവി.
2009-11 എസ്. ഗീതാറാണി.
2011-15 കെ.ബി. ശ്രീദേവി.
2015-16 എം. കെ ശ്രീകുമാരി.
2016-17 രമ.ബി.നായർ.
2017-19 കെ.സുരേഷ്
2019-20 കെ ശ്രീദേവി
2020- ബിജു കുമാർ