"ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 115: വരി 115:
സംസ്ഥാനതല മാത്സ് ടാലന്റ് സേർച്ച് പരീക്ഷയിൽ '''5-ാം ക്ലാസ്സിൽ നിന്ന‍ും അഞ്ജന ബിന‍ു 8-ാം സ്ഥാനവ‍ും +1സയൻസിൽ ഗൗരിലക്ഷ്മി 3-ാം സ്ഥാനം''' നേടി.
സംസ്ഥാനതല മാത്സ് ടാലന്റ് സേർച്ച് പരീക്ഷയിൽ '''5-ാം ക്ലാസ്സിൽ നിന്ന‍ും അഞ്ജന ബിന‍ു 8-ാം സ്ഥാനവ‍ും +1സയൻസിൽ ഗൗരിലക്ഷ്മി 3-ാം സ്ഥാനം''' നേടി.
[[പ്രമാണം:AB33021.jpeg|left|ലഘുചിത്രം|'''Anjana Binu''' ]]
[[പ്രമാണം:AB33021.jpeg|left|ലഘുചിത്രം|'''Anjana Binu''' ]]


== റിസൾട്ട്  SSLC ==  
== റിസൾട്ട്  SSLC ==  

12:00, 2 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി.
വിലാസം
ഇത്തിത്താനം ‍

മലകുന്നംപി. ഓ
ചങ്ങനാശ്ശേരി.
,
686535
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04812321450
ഇമെയിൽithithanamhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്33021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലിഷ്മ&ലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി.കെ.അനിൽകുമാർ
പ്രധാന അദ്ധ്യാപകൻകെ.കെ.മായ
അവസാനം തിരുത്തിയത്
02-08-201933021
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഇത്തിത്താനം ഇളങ്കാവുദേവീക്ഷേത്രത്തിനു സമീപം ഒരു യു പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് എച്ച് എസ് എസ് ആയി മാറീയിരിക്കുന്നു.അഞ്ചു മുതൽ പന്ത്രണ്ട് വരെ, ഇരുപത്തിയാറു ഡിവീഷനുകളിലായി 964 കുട്ടികളാണ് ഇവീടെ ‍പഠിക്കുന്നത്.1950കളിൽ വരെ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ വളരെ ഖേദകരമായഅവസ്ഥയിലായിരുുന്നു.സാധാരണക്കാർക്ക് പണം ചെലവു ചെയ്ത് ദൂരസ്ഥലങ്ങളിൽ വിട്ടു പഠിപ്പിക്കാനും സാധിക്കുമായിരുന്നില്ല.അക്കാലത്ത് നാലാംക്ലാസ്സ് വരെ മാത്രം പഠിക്കുവാൻ സാധിക്കുന്ന ഇത്തിത്താനം ഗവ. എൽ പി എസ് ,തുരുത്തി ഗവ.എൽ .പി എസ്(കൈതയിൽ), സെന്റ് ജോൺസ് എൽ പി എസ് മുതലായ സ്കൂളുകളായിരുന്നു പ്രാഥമിക വിദ്യാഭ്യാസത്തിനു് ആശ്രയം. അവിടെയും പഠിക്കുവാൻ സാഹചര്യമില്ലാതിരുന്നവർ എഴുത്താശാൻ കളരികൾ കൊണ്ട് തൃപ്തിപ്പെട്ടിരുന്നു. വളരെക്കാലം നമ്മുടെ നാട്ടിലെ ജനങ്ങളെ അക്ഷരങ്ങളിലേക്ക് നയിച്ച എഴുത്താശാൻ കളരികൾ അപൂർവ്വമായി പലയിടത്തും ഇപ്പോഴുമുണ്ട്. മഴുവന്നൂർ മാതു ആശാൻ, കൊല്ലമറ്റത്തിൽ രാമനാശാൻ , കണ്ണച്ചാടത്ത് കേശവപിള്ള, പട്ടമ്മാടത്ത് മാധവൻ നായർ, ഗോപാല ഗണകൻ(തുരുത്തി) മുതലായവരായിരുന്നു നമ്മുടെ നാട്ടിലെ പ്രസിദ്ധ എഴുത്താശാന്മാർ. വിദ്യാഭ്യാസരംഗത്ത് മേൽ വിവരിച്ച തരത്തിലുളള ശോചനീയാവസ്ഥ നിലനിൽക്കുമ്പോൾ , ഇളങ്കാവ് ദേവസ്വത്തിന്റെ ഭരണം നടത്തിയിരുന്നത് സ്ഥിരം കമ്മറ്റിക്കാരായിരുന്നു.ശ്രീ. ഐ എൻ നീലകണ്ഠൻ നായർ ,ശ്രീ പി കെ മാധവൻ നായർ എന്നിവർ ചേർന്ന് ഒരു യു ,പി സ്കൂളിനുള്ള അപേക്ഷ തിരുവല്ല വിദ്യാഭ്യാസ ഡിവിഷണൽ ഓഫീസിൽ സമർപ്പിച്ചു.1952ൽ ഇളങ്കാവ് ദേവീക്ഷേത്രത്തോട് ചേർന്ന് ഇപ്പോൾ എൽ ,പി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വായനശാല എന്ന പേരിൽ ഉണ്ടായിരുന്ന ചെറിയ കെടിടത്തിൽ യു .പി വിദ്യാലയം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

  • ഹൈസ്കൂൾ-ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി 18 ഹൈടെക് ക്ലാസ്സ് റൂമുകൾ
  • നാല് ഏക്കറോളം വരുന്ന വിശാലമായഗ്രൗണ്ട്
  • ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി വിഷയങ്ങൾക്കായി സുസജ്ജമായ ലാബുകൾ
  • ഇരുപതോളം കമ്പ്യൂട്ടറുകൾ ഉളള സുസജ്ജമായ കമ്പൂട്ടർ ലാബ്
  • നാലായിരം പുസ്തകങ്ങളും സ്മാർട്ട് ടി വി യും ഇന്റർനെറ്റ് സൗകര്യവുമുളള വിശാലമായ ലൈബ്രറി
  • കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ പ്രവർത്തനമാരംഭിച്ച അതിനൂതനമായ അടൽ ടിങ്കറിങ്ങ് ലാബ്
  • എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഭംഗിയായി നടക്കുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
  • == പാഠ്യേതര പ്രവർത്തനങ്ങൾ ==
  • |എൻ.സി.സി S D Girls
  • |*എൻ സി സി J D Boys
  • |* സ്കൗട്ട് & ഗൈഡ്സ്.
  • |* സ്കൗട്ട് & ഗൈഡ്സ്.
  • |എൻ എസ് എസ്
  • |റെഡ്ക്രോസ്
  • |ഡിജിറ്റൽ മാഗസീൻ
  • |മികവുകൾ


  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിവിധ പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

മാനേജ‌്മെന്റ്

ഇത്തിത്താനം ഇളംകാവ് ദേവസ്വം , മലകുന്നം ചങ്ങനാശ്ശേരി

സ്കൂൾ മാനേജർ

  • കെ. ജി രാജ് മോഹൻ
K G RAJMOHAN









| ഹയർ സെക്കൻററിഅദ്ധ്യാപകർ- |അദ്ധ്യാപകർ-എച്ച്.എസ് |അദ്ധ്യാപകർ-യു.പി.എസ്സ് |അനദ്ധ്യാപകർ‍

റിസൾട്ട് USS

2017-18 അധ്യയന വർഷത്തിൽ USS പരീക്ഷയിൽ ആനന്ദ് പ്രദീപ് മികച്ച വിജയം നേടി ഗിഫ്റ്റഡ് സ്റ്റുഡന്റ് ആയി തെരെഞ്ഞടുക്കപ്പെട്ടൂ |2018-19 അധ്യയന വർഷത്തിൽ USS പരീക്ഷയിൽ മികച്ചവിജയം നേടാൻ സ്ക‌ൂളിനു കഴി‌‍ഞ്ഞു.ഗൗതം ജെ പ്രകാശ്, ഗോവിന്ദ് ജി. , കല്യാണി എം. വിജോജ് എന്നിവർ സ്കോളർഷിപ്പൂനേടി. ഗൗതം ജെ പ്രകാശ്,ഗോവിന്ദ് ജി. എന്നിവർ ഗിഫ്‌റ്റഡ് സ്റ്റൂഡൻ്റായി തെരെഞ്ഞടുക്കപ്പെട്ടൂ

Anand pradeep
Goutham J Prakash





Maths Talent Exam

സംസ്ഥാനതല മാത്സ് ടാലന്റ് സേർച്ച് പരീക്ഷയിൽ 5-ാം ക്ലാസ്സിൽ നിന്ന‍ും അഞ്ജന ബിന‍ു 8-ാം സ്ഥാനവ‍ും +1സയൻസിൽ ഗൗരിലക്ഷ്മി 3-ാം സ്ഥാനം നേടി.

Anjana Binu




റിസൾട്ട് SSLC

SSLC 2018 -19

2018-19 അധ്യയന വർഷത്തിൽ SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു.161കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 19 പേർക്കും, 9 A+ 9കുട്ടികൾക്ക‌ും ലഭിച്ചു.പ്ലസ് 2 പരീക്ഷയ്ക്ക് 94% റിസൾട്ട് ലഭിച്ചു.5 കുട്ടികൾ ഫുൾ A+ ന് അർഹരായി.





SSLC 2017-18


2017-18 അധ്യയന വർഷത്തിൽ SSLC പരീക്ഷയ്ക്ക് 98% റിസൾട്ട് ലഭിച്ചു.183കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 15 പേർക്കും, 9 A+ 3 കുട്ടികൾക്ക‌ും ലഭിച്ചു.

മുൻ സാരഥികൾ

മാനേജർമാർ

  • ശ്രീ .ഐക്കര നാരായണ പിള്ള
  • ശ്രീ .എ എൻ തങ്കപ്പൻ നായർ
  • ശ്രീ .വി കെ ദാമോദരൻ നായർ
  • ശ്രീ ഇ .മാധവൻ പിള്ള
  • ശ്രീ കെ .വി കരുണാകരൻ നായർ
  • ശ്രീ റ്റി .എസ് കൃഷ്ണൻകുട്ടി നായർ
  • ശ്രീ കെ .കെ കുട്ടപ്പൻ നായർ
  • ശ്രീ ആർ ജയഗോപാൽ
  • ശ്രീ വി .എൻ ശ്രീധരൻ നായർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • 1956-87 ശ്രീ ജി ബാലകൃഷ്ണൻ നായർ
  • 1987- ഗോപാല കൃഷ്ണ വാര്യർ
  • 1987-89 ശ്രിമതി പി. ശാന്തകുമാരി
  • 1989-98 ശ്രിമതി ജി.രാജമ്മ
  • 1998-1999 ശ്രീമതി എം ആർ .ഇന്ദിരാദേവി
  • 2000-2002 ശ്രീമതി ജീ സുധാകരൻ നായർ
  • 2002-2003 ശ്രീമതി ലീലാമണിയമ്മ
  • 2004-2007 ശ്രീ പി.ജി..രവീന്ദ്രനാഥ്
  • 2007-2009 ശ്രീമതി കെ..എം രമാദേവി
  • 2009-2010 ശ്രീമതി .മീരാഭായി|
  • 2010-2018 ശ്രീമതി .ബി ഗീതമ്മ|

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.484532	,76.536447| width=500px | zoom=16 }}