സഹായം Reading Problems? Click here


ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഇത്തിത്താനം എച്ച് എസ് എസിൽ 1500ൽ പരം പുസ്തകങ്ങൾ ഉളള ഒരു ഗ്രന്ഥശാലയുണ്ട്. കുട്ടികൾ ഈ ഗ്രന്ഥശാല പരമാവധി പ്രയോജനപ്പെടുത്തുന്നു.ഫ്രീ പീരിയഡുകളിൽ പോയി പത്രങ്ങളും പുസ്തകങ്ങളും വായിക്കുകയും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടവ അദ്ധ്യാപകരുടെ അനുവാദത്തോടുകൂടി വീട്ടിൽ കൊണ്ടുപോകുകയും ചെയ്യുന്നു.