ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി.** റെഡ്ക്രോസ്-

Schoolwiki സംരംഭത്തിൽ നിന്ന്
റെഡ്ക്രോസ്

A, B, C ലെവല‍ുകളിലായി 45 ക‍ുട്ടികളടങ്ങ‍ുന്ന ഒര‍ു Junior Red Cross Unit നമ്മ‍ുടെ സ്‍ക‍ൂളിൽ സജീവമായി പ്രവർത്തിച്ച‍ു വര‍ുന്ന‍ു. ഇതിൽ നിന്ന‍ും ഈ വർഷം C level പരീക്ഷ എഴ‍ുതിയ 14 ക‍ുട്ടികൾ ഗ്രേസ് മാർക്കിന് അർഹതനേടി. അദ്ധ്യാപകരായ ശ്രീമതി പ്രീത കെ കെ, ആശ കെ എന്നിവർ ഇതിന് നേതൃത്വം നൽകുന്നു.