ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./തിരികെ വിദ്യാലയത്തിലേക്ക് 21
=കോവിഡ് പ്രതിസന്ധികൾ മറികടന്ന് കുട്ടികൾ വളരെ ഉത്സാഹത്തോടെ ആണ് സ്കൂളിൽ എത്തിയത് .വീട്ടിൽ അടച്ചിരുന്നത്തിന്റെ വീർപ്പുമുട്ടലുകളും ടെൻഷനും ഓൺലൈൻ ബോധന രീതികളിൽ നിന്നൊരു മാറ്റവും അവർ ആഗ്രഹിച്ചിരുന്നു. പാട്ടും കളിയുമായി ഒരാഴ്‌ച അവർ ഒത്തുകൂടി.നാണത്തോടെ എങ്കിലും ചിലരെങ്കിലും സ്റ്റേജിലെത്തി അവരവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.അവർ വരച്ച ചിത്രങ്ങൾ,രചനകൾ എന്നിവ അവതരിപ്പിച്ചു .=