ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./ആർട്‌സ് ക്ലബ്ബ്
ആർട്‌സ് ക്ലബ്ബ്കുട്ടികളിൽ കലയോടുള്ള താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ശ്രീമതി അനില പി നായർ കൺവീനർ ആയ പ്രവർത്തിച്ചുവരുന്നു.മുൻ വർഷങ്ങളിൽ സ്റ്റേറ്റ് തലം വരെ 25 കുട്ടികൾ പങ്കെടുത്തു.കോവിഡ് പ്രതിസന്ധി കൾക്കിടയിലും ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുക്കുകയും ആദിത്യൻ എന്നകുട്ടി സ്റ്റേറ്റ് തലത്തിൽ അംഗീകാരം നേടുകയും ചെയ്തു